Saturday, May 24, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന വേണം: ആര്‍.സഞ്ജയന്‍

Print Edition: 4 April 2025

കോഴിക്കോട്: ദേശീയ പരിപ്രേഷ്യത്തില്‍ കേരളം വഹിച്ച ഉന്നതമായ സ്ഥാനം വീണ്ടെടുക്കാന്‍ കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന ആവശ്യമാണെന്നും അതിന് സംസ്‌കാരത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഡോ. കെ. മാധവന്‍കുട്ടി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ‘കേരളപഠനങ്ങള്‍’ സംബന്ധിച്ച പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പടര്‍ന്നു പിടിച്ച കാലത്ത് വികസിതരാഷ്ട്രങ്ങളടക്കം പകച്ചു നിന്നപ്പോള്‍ ഭാരതം അതിനെ പൗരുഷത്തോടെ നേരിട്ടു. ആ കരുത്തിന്റെ ആധാരം നമ്മുടെ ധര്‍മ്മബോധവും സംസ്‌കാരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നിലവിലുള്ള മനഃസ്ഥിതിക്ക് മാറ്റം വരണം. ഇത്തരത്തില്‍ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ പഠനഗവേഷണങ്ങള്‍ ആവശ്യമാണ്. എല്ലാ മേഖലകളിലും മലയാളിയുടെ ഗരിമ ഇന്ന് ദുര്‍ബലപ്പെടുന്നു. ഇത് പരിഹരിക്കാന്‍ മനഃസ്ഥിതിയുടെ മാറ്റം ആവശ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കമ്മ്യൂണിസവും സോഷ്യലിസവുമൊക്കെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത്. ആ ആശയലോകം ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ന് ഒരു നവമുതലാളിത്തത്തിന്റെ പാതയില്‍ ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അര്‍ത്ഥവും കാമവും എന്ന രണ്ട് ലക്ഷ്യങ്ങളിലൂന്നിയുള്ള കാഴ്ചപ്പാടാണ് ലോകത്തിന്റെ ചിന്തയെ സ്വാധീനിച്ചത്. ഭാരതം മുന്നോട്ടു വച്ചത് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്ന ചതുര്‍പുരുഷാര്‍ത്ഥത്തിലൂന്നിയ ജീവിത കാഴ്ചപ്പാടാണെന്നും സഞ്ജയന്‍ പറഞ്ഞു.

Tags: ഭാരതീയ വിചാരകേന്ദ്രംഡോ. കെ. മാധവന്‍കുട്ടി
ShareTweetSendShare

Related Posts

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies