Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ആദിമുനി മാദ്ധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 30, 2025

തിരുവനന്തപുരം : “ശരയോഗ സംഗമം 2025 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എം രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള  പുരസ്‌കാരത്തിന് എ ബി സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിലും മികച്ച അഭിമുഖകാരനുള്ള പുരസ്‌കാരത്തിന് ബ്രെവ് ഇന്ത്യ എഡിറ്റർ വായുജിത്തും അർഹനായി.   ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷിനും മാതൃഭൂമി ബാംഗ്ലൂർ ബ്യൂറോ റിപ്പോർട്ടർ കെ ബി ശ്രീധരനുമാണ് മികച്ച ചാനൽ റിപ്പോർട്ടര്‍ക്കുള്ള പുരസ്ക്കാരം ലഭിക്കുക.

Google NewsAdd Kesari Weekly as a preferred source on Google

മികച്ച യുവ സാഹിത്യകാരനുള്ള ആദിമുനി സാഹിത്യ പുരസ്‌കാരം യദു വിജയകൃഷ്ണൻ പരമേശ്വരനും മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കുള്ള ആദിമുനി സമൂഹമാദ്ധ്യമ പുരസ്‌കാരം പ്രേം ശൈലേഷിനും, പ്രചോദനാത്മക പ്രവർത്തനങ്ങൾക്കുള്ള ആദിമുനി സമൂഹ മാദ്ധ്യമ പുരസ്‌കാരം ഉണ്ണി മാക്സിനും ലഭിക്കും.

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്‌കാരത്തിന് ടോം കുര്യാക്കോസും (അസോസിയേറ്റ് എഡിറ്റർ , കൊച്ചി റീജണൽ ബ്യൂറോ ചീഫ് ന്യൂസ് 18 കേരളം)  മികച്ച നിയമ റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ശ്രീകാന്ത് എസ്സം  (24 ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് റിപ്പോർട്ടർ) അർഹരായി.

ADVERTISEMENT

ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി മാധവക്കുറുപ്പ് വൈദ്യർ എന്നിവർ ആദി മുനി കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. അഡ്വ: ഫിലിപ്പ് ജോസഫ്, ഡോ. ബെന്നീസ് രാജ, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ (പടയണി), സന്തോഷ് കുമാർ സിനി മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ ആദി മുനി ശാക്തീകരണ പുരസ്കാരത്തിന് അർഹരായി.

2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025 ” ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.

Tags: ആദിമുനിശരയോഗ
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News