Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

രാഷ്ട്രം ശക്തമാകാന്‍ സമാജത്തിലെ പുഴുക്കുത്തുകള്‍ നീക്കണം: എ.ഗോപാലകൃഷ്ണന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
May 6, 2025

തിരുവനന്തപുരം: രാഷ്ട്രം ശക്തമാകണമെങ്കില്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ നീക്കണമെന്ന് സീമാജാഗരണ്‍ മഞ്ച് രക്ഷാധികാരി എ.ഗോപാലകൃഷ്ണന്‍. മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടന്നുവന്ന ആര്‍എസ്എസ് ദക്ഷിണകേരള സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുസ്മരണത്തില്‍ പൊതുസമൂഹം എഴുതിയ ബാനറില്‍ കാശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ വെടിയേറ്റുകൊല്ലപ്പെട്ട രാമചന്ദ്രന് ആദരം എന്നായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് കൊച്ചി കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാക്കിസ്ഥാന്‍ എന്ന വാക്ക് ഒഴിവാക്കി. പാകിസ്ഥാനെന്ന് പറഞ്ഞാല്‍ മുട്ടിടിക്കുന്നതും ചിലരുടെ മതവികാരം വ്രണപ്പെടുമെന്ന തെറ്റായ ധാരണയും അതിനനുസരിച്ച് ദേശീയ പ്രവര്‍ത്തനങ്ങളില്‍ വെള്ളംചേര്‍ക്കുകയും ചെയ്യുന്ന ഈ രോഗം 1904 മുതല്‍ ഇവിടെയുണ്ട്. ഈ മുട്ടുമടക്കലും മതപ്രീണനവുമാണ് ഒടുവില്‍ ഭാരതത്തെ വിഭജനത്തിലേക്ക് നയിച്ചത്. മതത്തിന്റെ പേരില്‍ രാഷ്ട്രസത്തയെ നശിപ്പിക്കുന്നവരോട് ഒത്തുതീര്‍പ്പില്ലാത്ത, ഉള്‍ക്കരുത്തും ദേശീയ ബോധവുമുള്ള ഒരു ജനസമൂഹത്തെ നൂറുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ആര്‍എസ്എസിന് സൃഷ്ടിക്കാനായി. അര്‍ത്ഥമില്ലാത്ത ചരിത്രബോധവും ആശയമില്ലാത്ത നിലപാടുകളും പുലര്‍ത്തുന്ന കേരളത്തില്‍ ഡോ.ഹെഡ്‌ഗേവാറിന്റെ ദേശസ്‌നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേവലം ഉപരിപ്ലവമായ പ്രക്ഷോഭത്തിനപ്പുറം അച്ചടക്കമുള്ള ഒരു ജനസമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്ട്രത്തെ ശക്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. വിവിധ ജാതികളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരുന്ന ഹിന്ദുസമൂഹത്തെ സംഘടിപ്പിച്ച് രാഷ്ട്രത്തെ പുരോഗതിയിലേക്ക് കൊണ്ടുവന്നു. സമാജത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ രാഷ്ട്രത്തിന് പുരോഗമിക്കാന്‍ കഴിയില്ല. ലക്ഷ്യബോധവും സംഘടിതവുമല്ലാത്ത സമൂഹത്തിന് വളര്‍ച്ചയുണ്ടാകില്ല. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ദേശസ്‌നേഹത്തിന്റെ അഗ്നിപടര്‍ത്തുന്ന ദേശഭക്തരെ വളര്‍ത്താന്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. സംഘടിതരും ലക്ഷ്യബോധമുള്ളവരും ക്രിയാത്മകമായി കൂട്ടായി പ്രവര്‍ത്തിക്കുന്നവരുമായി ഹിന്ദുജനതയെ മാറ്റുന്നതില്‍ സംഘം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

മുന്‍ ഡിജിപി ആര്‍.ശ്രീലേഖ അധ്യക്ഷയായി. വര്‍ഗ് കാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍റാം സ്വാഗതം പറഞ്ഞു. വര്‍ഗ് സര്‍വാധികാരി റിട്ട. ലഫ്റ്റന്റ് ജനറല്‍ ഡോ. അജിത് നീലകണ്ഠന്‍(പരംവിശിഷ്ട സേവാമെഡല്‍) പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണകേരള പ്രാന്തത്തിലെ 563 ശിക്ഷാര്‍ത്ഥികളാണ് സംഘശിക്ഷാവര്‍ഗ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംഘശിക്ഷാവര്‍ഗ് സമാപനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 3.30ന് പാളയം മുതല്‍ പുത്തരിക്കണ്ടംവരെ പഥസഞ്ചലവും സംഘടിപ്പിച്ചു.

ADVERTISEMENT

Tags: RSSഎ. ഗോപാലകൃഷ്ണന്‍ആര്‍.ശ്രീലേഖ
Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News