Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

സര്‍വാത്മവാദമാണ് ഭാരതീയ ദര്‍ശനമെന്ന് തിരിച്ചറിഞ്ഞ കവി: ഡോ.ആര്‍സു

Print Edition: 4 April 2025
എം. ശ്രീഹര്‍ഷന്‍ തയാറാക്കി ബാലസാഹിതി പ്രകാശന്‍ പുറത്തിറക്കുന്ന 'മഹാകവി അക്കിത്തം ജീവചരിത്രം' ഡോ. എന്‍.പി. വിജയകൃഷ്ണന്‍ ഡോ. ആര്‍സുവിന് നല്‍കി പ്രകാശനം ചെയ്യുന്നു

എം. ശ്രീഹര്‍ഷന്‍ തയാറാക്കി ബാലസാഹിതി പ്രകാശന്‍ പുറത്തിറക്കുന്ന 'മഹാകവി അക്കിത്തം ജീവചരിത്രം' ഡോ. എന്‍.പി. വിജയകൃഷ്ണന്‍ ഡോ. ആര്‍സുവിന് നല്‍കി പ്രകാശനം ചെയ്യുന്നു

അക്കിത്തം ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
കോഴിക്കോട്: സര്‍വാത്മവാദമാണ് ഭാരതീയ ദര്‍ശനമെന്നും മാനവികത മാത്രമല്ല, സകല ജീവജാലങ്ങളോടുമുള്ള അനുകമ്പയാണ് അതെന്നും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ആര്‍സു. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനപീഠം സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് മഹാകവി അക്കിത്തത്തിന്റെ കവിതകളെ കുറിച്ച് ചില കാര്യങ്ങള്‍ എഴുതിക്കൊടുക്കേണ്ടി വന്നപ്പോഴാണ് അക്കിത്തം കവിതകളുടെ മാഹാത്മ്യം അറിഞ്ഞത്. വി.ടി. ഭട്ടതിരിപ്പാടില്‍ നിന്ന് സാമൂഹ്യവീക്ഷണവും ഇടശ്ശേരിയുടെ മാര്‍ഗദര്‍ശിത്വവും അക്കിത്തത്തിന് ലഭിച്ചു. കമ്മ്യൂണിസത്തില്‍ നിന്ന് ഹ്യൂമണിസത്തിലേക്ക് വളരെ മുമ്പ് തന്നെ എത്തിച്ചേര്‍ന്ന കവിയാണദ്ദേഹം. ഇരുപത്തിയഞ്ചാം വയസ്സിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അദ്ദേഹം എഴുതിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ കവിത പ്രസക്തമാണ്. ഇദം ന മ മ എന്ന വാക്യത്തിന്റെ കാവ്യാത്മകാവിഷ്‌കാരമാണ് പണ്ടത്തെ മേല്‍ശാന്തി എന്ന കവിതയിലെ ‘എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍…’ എന്നു തുടങ്ങുന്ന വരികള്‍. അക്കിത്തത്തിന്റെ എല്ലാ കവിതകള്‍ക്കും ദാര്‍ശനിക ദീപ്തിയുണ്ട്. അവ കാലാതിവര്‍ത്തിയാണ്. അക്കിത്തം കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തനിക്ക് സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നടന്ന കാവ്യാര്‍ച്ചന കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ എം. ശ്രീഹര്‍ഷന്‍, ഡോ. ഗോപി പുതുക്കോട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ സ്വാഗതവും രജനി സുരേഷ് നന്ദിയും പറഞ്ഞു.

Tags: അക്കിത്തം
ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies