ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നഷ്ടമായത് യഥാർത്ഥ കലാസാധകനെ :ആർഎസ്എസ്
നാഗ്പൂർ: ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ...












































