ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍
ചതുര്‍യുഗങ്ങളില്‍ ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗമാണല്ലോ. സത്യനിഷ്ഠയില്‍ നിന്ന് അസത്യത്തിന്റെ അധോമാര്‍ഗത്തിലേക്ക് നീങ്ങിയത് ഭൗതിക ലോകത്തോടുള്ള മനുഷ്യന്റെ അത്യാകര്‍ഷണം സൃഷ്ടിച്ച അത്യാഗ്രഹവും അധികാരഭ്രമവുമാണ്. ഇവ നിയന്ത്രിക്കുക എന്നതാണ്...
































