നിഷേധാത്മകതയെ ധനാത്മകമാക്കിയ കവി
ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ എം.ശ്രീഹര്‍ഷന്‍ പൂര്‍ണ പബ്ലിഷേഴ്‌സ്, കോഴിക്കോട് പേജ് : 104 വില : 150 രൂപ ഫോണ്‍: 2720085 ആര്‍. രാമചന്ദ്രന്‍ എന്ന കവി എന്റെ...
ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ എം.ശ്രീഹര്‍ഷന്‍ പൂര്‍ണ പബ്ലിഷേഴ്‌സ്, കോഴിക്കോട് പേജ് : 104 വില : 150 രൂപ ഫോണ്‍: 2720085 ആര്‍. രാമചന്ദ്രന്‍ എന്ന കവി എന്റെ...
മലയാളത്തിലെ തലമുതിര്‍ന്ന ഒരെഴുത്തുകാരന്‍ ഇരുപതുവര്‍ഷംമുമ്പ് എഴുതിയ ഒരു രാഷ്ട്രീയവിമര്‍ശനം അല്പം കൂട്ടിച്ചേര്‍ക്കലുകളോടെ ഈയിടെ കേരളത്തിന്റെ മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ വായിച്ച സന്ദര്‍ഭത്തില്‍ കേരളത്തിലുണ്ടാക്കിയ ബഹളങ്ങളെക്കുറിച്ച് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട്...
ഭാരതത്തില്‍ കാര്‍ഷിക പഞ്ചാംഗത്തിലെ ആദ്യദിനം പുണ്യദിനമായാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ നവവര്‍ഷം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. ആസാമികളും ബീഹാറികളും ബൈഹാഗ് എന്ന പേരിലും പഞ്ചാബികള്‍ വൈശാഖി എന്ന പേരിലും...
മഹാകവി കുമാരനാശാന്റെ കവിതയോ ജീവചരിത്രമോ വായിക്കാതെ, അദ്ദേഹത്തെക്കുറിച്ച് ഭൂതകാല സാഹിത്യചിന്തകര്‍ പറഞ്ഞുവെച്ചത് മാത്രം മനസ്സിലാക്കിയ പുതുതലമുറയില്‍പെട്ട ഒരു വായനക്കാരന്റെ മനസ്സില്‍ ആശാനെക്കുറിച്ചുള്ള സങ്കല്പം എന്തായിരിക്കും? കുമാരനാശാന്‍ മലയാളകവിതയില്‍...
'കുരങ്ങും കൂര്‍ക്കാസും' എന്ന പേരില്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലില്‍ ഒരദ്ധ്യായമുണ്ട്. മൂന്നു ഭാഗങ്ങളുള്ള ബൃഹത്തായ ഈ നോവലിലെ ഒന്നാം ഭാഗത്തിലുള്ള പതിനെട്ടാമദ്ധ്യായമാണിത്....
നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രാഥമികതലത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് മലയാളഭാഷയിലെ അക്ഷരങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണെന്ന അറിവ് പൊതുസമൂഹം ഗൗരവത്തോടെ ചര്‍ച്ചചെയ്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. അക്ഷരങ്ങള്‍ പഴയമട്ടില്‍ പഠിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായാണ്...
സാമ്പ്രദായികമായ ദളിത് സാഹിത്യത്തിന്റെ പരിധിയില്‍ വരാത്ത നോവലാണ് വാസുദേവന്‍ ചീക്കല്ലൂരിന്റെ 'മെലിആട്ടു'. വയനാട്ടിലെ പണിയവിഭാഗത്തിന്റെ അനുഭവങ്ങളാണ് നോവലിലുള്ളത്. സാമൂഹിക നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്ന പണിയഗോത്രത്തിലാണ്...
ശബ്ദമുഖരിതമായ വിവിധകാലഘട്ടങ്ങളുടെ സകല സംത്രാസങ്ങളും നിസ്സംഗമായ മനസ്സോടെ എതിര്‍പാര്‍ത്ത കവയിത്രിയായിരുന്നു സുഗതകുമാരി. എന്നാല്‍ ചുറ്റുപാടുകളിലെ നീറുന്ന പ്രശ്‌നങ്ങളില്‍ സര്‍വ്വവും സമര്‍പ്പിച്ച് ശക്തിസ്വരൂപിണിയായി അവര്‍ ജീവിച്ചു. പൊള്ളയായ ബഹളങ്ങളില്‍നിന്നും...
അര്‍ത്ഥം മനസ്സിലാക്കാതെയോ അല്ലെങ്കില്‍ ബോധപൂര്‍വ്വം അര്‍ത്ഥം മാറ്റിയോ പലരും ഉപയോഗിക്കുന്ന പദച്ചേരുവയാണ് സത്യാനന്തരകാലം. സത്യത്തില്‍നിന്നകന്നുപോയ കാലം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ സത്യാനന്തരകാലത്തെ വിശേഷിപ്പിക്കാറുണ്ട്. അസത്യം പ്രചരിപ്പിച്ചുകൊണ്ട് അധികാരത്തിലേറുന്ന...
വംശനാശഭീഷണി വിഭാഗത്തില്‍ പെടാത്തതും ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുന്നതുമായ 22 ഭാഷകളും ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഈ ഭാഷകള്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉപരിവിദ്യാഭ്യാസത്തിലും എല്ലാ തലത്തിലും ഗൗരവമായി പഠിക്കുന്നുണ്ട്...
സംസ്‌കൃതത്തിന് മാത്രമല്ല ക്ലാസ്സിക്കല്‍ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയ്ക്കും അതോടൊപ്പം പ്രാചീനഭാഷകളായ പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നിവയ്ക്കും ദേശീയവിദ്യാഭ്യാസനയത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. സമ്പന്നവും...
ഒരു രാഷ്ട്രത്തെ കീഴ്‌പ്പെടുത്താന്‍ ആദ്യം ചെയ്യേണ്ട് ആ രാഷ്ട്രത്തിന്റെ സംസ്‌കാരവാഹിനികളായ ഭാഷകളെ നശിപ്പിക്കുകയാണെന്ന് സാമ്രാജ്യത്വശക്തികള്‍ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോകേന്ദ്രിതമായ സംസ്‌കാരം മൂന്നാം ലോകരാജ്യങ്ങളിലെ സംസ്‌കാരങ്ങളില്‍ അധിനിവേശം നടത്താനായി...
വേദാന്തങ്ങളിലെ നാല് മഹാവാക്യങ്ങളിലൊന്നാണ് തത്ത്വമസി.’ സാമവേദത്തില്‍ ഉള്‍പെട്ട ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായം എട്ടാം ഖണ്ഡത്തില്‍ ഏഴാമത്തെ ശ്ലോകത്തിലാണ് പ്രസ്തുത വാക്യമുള്ളത്. ആറാമദ്ധ്യായത്തിന്റെ ആരംഭത്തില്‍ത്തന്നെ അരുണപുത്രനായ ഉദ്ദാലകനെയും അദ്ദേഹത്തിന്റെ പുത്രനായ...
മഹാകവി അക്കിത്തത്തിലൂടെ മലയാള കവിത ഒരിക്കല്‍കൂടി ഭാരതീയസാഹിത്യത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. മലയാള കവിതയുടെ ഭാവുകത്വത്തെ ആധുനികതയിലേക്ക് നയിച്ച അക്കിത്തത്തെത്തേടി നവംബര്‍ 29ന് 55-ാമത് ജ്ഞാനപീഠ പുരസ്‌കാരം എത്തിയപ്പോള്‍ കവിതയെന്ന...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ച് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം, പ്രപഞ്ചം എന്നിങ്ങനെ പടിപടിയായി നിലനില്‍ക്കുന്ന ജീവിതാവബോധത്തില്‍ സംഭവിച്ച വലിയ പരിവര്‍ത്തനങ്ങളില്‍നിന്ന് ഒരുവിധത്തിലും...
രാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ കിടമത്സരങ്ങളില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും നില അന്വേഷിച്ച ചിന്തകര്‍ പുതിയ കാലത്തിന് നല്‍കിയ പേരാണ് സത്യാനന്തരകാലം (Post Truth Era). 1992...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]