എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും
ആശയങ്ങള്‍ കൈമാറാനായി മനുഷ്യര്‍ സൃഷ്ടിച്ച ഉപകരണം എന്ന നിലയില്‍ മാത്രമല്ല, ഒരു ജനതയുടെ ദീര്‍ഘകാല സ്മൃതികളും ജീവിതാനുഭവങ്ങളും ആത്മീയബോധവും സംസ്‌കാരപരിണാമം തന്നെയും അടിഞ്ഞുകൂടിയിരിക്കുന്ന സജീവമായ സാന്നിധ്യമെന്ന നിലയിലും...





























