കോണ്‍ഗ്രസ് രാജ്യത്തിനു വരുത്തിയ വിനകള്‍
1885ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. അത് സ്ഥാപിക്കാനുള്ള കാരണം അഥവാ പ്രേരണ, ഭാരതത്തില്‍ വളര്‍ന്നുവരുന്ന ബ്രിട്ടീഷ്ഭരണത്തോടുള്ള എതിര്‍പ്പ്...
1885ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. അത് സ്ഥാപിക്കാനുള്ള കാരണം അഥവാ പ്രേരണ, ഭാരതത്തില്‍ വളര്‍ന്നുവരുന്ന ബ്രിട്ടീഷ്ഭരണത്തോടുള്ള എതിര്‍പ്പ്...
ബ്രാഹ്മണസ്യ മുഖമാസീദ് ബാഹുഃ രാജസ്യ കൃതഃ ഊരുതദസ്യദ്വൈശ്യ പാദ്മാം ശൂദ്രോ അജായതേ. മാനവകുലത്തിലെ ഏറ്റവും പഴക്കമുള്ള കൃതികളായാണ് വേദങ്ങളെ കാണുന്നത്. അതില്‍ തന്നെ ഏറ്റവും പഴക്കം ഋഗ്വേദത്തിനാണെന്ന്...
ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗെവാറിനെക്കുറിച്ച് അനേകം ജീവചരിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അവയെല്ലാം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തകര്‍ എഴുതി പ്രസിദ്ധീകരിച്ചതുമാണ്. എന്നാല്‍ "Hedgewar - A Definitive Biography' എന്ന പുസ്തകം...
കേരളം പ്രബുദ്ധതയുടേയും പുരോഗമനചിന്താഗതിയുടേയും നാടാണ് എന്ന് പറയാറുണ്ട്. അതിന് തെളിവായി കേരളത്തില്‍ നടന്ന സാമൂഹ്യനവോത്ഥാനശ്രമങ്ങള്‍ എടുത്തുകാണിക്കാറുമുണ്ട്. കേരളനവോത്ഥാനം എന്ന് വിളിക്കപ്പെടുന്നത് കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ നടന്ന നവോത്ഥാനശ്രമങ്ങളെയാണ്. അതിന്റെ...
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 ഭാരതീയര്‍ കൊല്ലപ്പെട്ടു. മതം നോക്കി കൊല ചെയ്യപ്പെട്ട അവരുടെ രക്തത്തിന് ഉചിതമായ രീതിയില്‍ പകരം ചോദിക്കാന്‍ ഭാരതം ഒരുങ്ങി. പാകിസ്ഥാന്‍ ചെല്ലും...
ആര്‍.എസ്.എസ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസ്. ഫാസിസ്റ്റാണ് എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ആര്‍.എസ്.എസ്സില്‍ ജനാധിപത്യമില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. ഏകാധിപത്യസംഘടന എന്നതിന് തെളിവായി...
പത്തൊമ്പതാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താന്‍ മുള്‍ട്ടാനിലെ ജുമാ മസ്ജിദിനായി രണ്ടു ഗ്രാമങ്ങള്‍ കൈമാറി. ഇതാണ് ഭാരതത്തിലെ വഖഫിന്റെ തുടക്കം. പിന്നീട് മുസ്ലീം ഭരണം വികസിച്ചതനുസരിച്ച് വഖഫ് വസ്തുക്കളും...
ഭാരതത്തില്‍ അനേകം ഹിന്ദുസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ആദ്ധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നവയും സേവനരംഗത്തു പ്രവര്‍ത്തിക്കുന്നവയും ചുരുക്കം ചില സംഘടനകള്‍ ഹിന്ദുക്കളുടെ നിലനില്‍പ്പിന് ദോഷകരമാകുന്ന മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുന്നു. ഇരുപത്തൊന്നാം...
ലോകത്ത് ജനിച്ചു മരിച്ച അനേകം രാഷ്ട്രങ്ങളുണ്ട്. നാം അവയെക്കുറിച്ചറിയുന്നത് ചരിത്രത്തിന്റെ താളുകളില്‍നിന്നാണ്. രാഷ്ട്രങ്ങള്‍ മരിച്ചു എന്നതിനര്‍ത്ഥം അവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ മുഴുവന്‍ മരിച്ചു എന്നല്ല. ജനങ്ങള്‍ അവരുടെ...
ഭാരതത്തില്‍ അനേകം മതങ്ങളുണ്ട്. അവയില്‍ ചിലത് ഭാരതത്തില്‍ ഉണ്ടായവയും മറ്റ് ചിലത് വിദേശത്തുനിന്നു വന്നവയും ആണ്. വിദേശത്തുനിന്നു വന്ന മതങ്ങളില്‍ അവരുടെ നാട്ടിലെ മതപീഡനങ്ങളില്‍നിന്നും രക്ഷ നേടാന്‍...
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ജയം ആഘോഷിക്കുന്നതിനിടയില്‍ 'കേരളത്തിലും ബിജെപി വിജയിക്കുമെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. കേരളത്തിലെ ഇടതു-വലതു നേതാക്കളെല്ലാം ഇതിനെതിരായി പ്രസ്താവനകളുമായി രംഗത്തുവന്നു. ജനാധിപത്യ-മതേതര...
കേരളം കടക്കെണിയില്‍ പെട്ടിരിക്കുകയാണെന്ന് പൊതുവെ പറയാറുണ്ട്. കേരളത്തിന്റെ സാമ്പത്തികനില ഗള്‍ഫ്‌രാജ്യങ്ങളില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മണി ഓര്‍ഡറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നത് പ്രസിദ്ധമാണ്. സാമ്പത്തികശാസ്ത്രത്തിന് 'മണിഓര്‍ഡര്‍ ഇക്കോണമി'...
ഭാരതത്തില്‍ ജീവിതത്തിന്റെ അടിസ്ഥാനമൂല്യമായി കണക്കാക്കപ്പെടുന്നത് ധര്‍മ്മമാണ്. ഏതൊരു പ്രവൃത്തിയുടേയും ശരി-തെറ്റുകള്‍, നന്മ-തിന്മകള്‍ തീരുമാനിക്കപ്പെടുന്നത് അത് ധര്‍മ്മത്തിന് അനുകൂലമായിരുന്നോ എന്ന് നോക്കിയാണ്. ഈശ്വരന്‍ അവതരിക്കുന്നതുപോലും ധര്‍മ്മസംസ്ഥാപനത്തിനാണ്. നാലു യുഗങ്ങളില്‍...
ആദിമ മനുഷ്യന്‍ നാടോടിയായിരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അവരുടെ പ്രധാന ഉപജീവനമാര്‍ഗം കാലിവളര്‍ത്തലുമായിരുന്നു. കന്നുകാലികള്‍ക്കും മനുഷ്യനും ആവശ്യമായ ജലം, ഭക്ഷണം ഇവ തേടി അവര്‍ ഒരു സ്ഥലത്തുനിന്ന്...
ഇന്ത്യയിലേക്ക് ഇസ്ലാം മതം ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കടന്നുവന്നത്. അന്നുതൊട്ട് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ഈ പരിശ്രമത്തില്‍ പൂര്‍ണ്ണമായി വിജയിക്കാന്‍ ഇസ്ലാമിന് കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍...
ഇന്ത്യയില്‍ മുസ്ലിങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതി വിവരം മനസ്സിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് സച്ചാര്‍ കമ്മിറ്റി. 2006 ഡിസംബര്‍ 9 ന് (സോണിയാ ഗാന്ധിയുടെ ജന്മദിനം) അന്നത്തെ...
പ്രാചീന രാഷ്ട്ര സങ്കല്പങ്ങളില്‍ ഇന്നും ജീവിക്കുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭാരതം നിലനില്‍ക്കുന്നത് ആധ്യാത്മികതയുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആധാരം ഇവിടെ ജനിച്ച ഋഷീശ്വരന്മാരാണെന്നും പറയാറുണ്ട്....
കേരളത്തിലെ രാഷ്ട്രീയരംഗം ഒരു വഴിത്തിരിവില്‍ ആണ്. ബിജെപി ആദ്യം മുതലേ പറഞ്ഞുവന്ന ഒരു കാര്യമാണ് കോണ്‍ഗ്രസ്സിനെ ലീഗ് വിഴുങ്ങുന്നു എന്നത്. അതേ കാര്യം പിണറായി വിജയന്‍ ആവര്‍ത്തിച്ചിരിക്കുന്നു....
ചരിത്രം മുന്നോട്ടു പോകുന്നത് നേര്‍രേഖയില്‍ അല്ല എന്നത് പ്രസിദ്ധമായ ഒരു വചനമാണ്. നന്മയും തിന്മയും ചരിത്രത്തിന്റെ ഗതിയെ സ്വാധീനിക്കുന്നു, അഥവാ നന്മ, തിന്മ എന്നീ തിരിവുകള്‍ ചരിത്രഗതി...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]