ഡോ. മന്‍മോഹന്‍ വൈദ്യ

ഡോ. മന്‍മോഹന്‍ വൈദ്യ

ഇനി ഹരിചന്ദന ഗന്ധം ബാക്കി…

ആര്‍ദ്രതയുടെ ജ്ഞാനഹൃദയം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തപോവൃദ്ധ പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായ രംഗഹരിജി ഇക്കഴിഞ്ഞ സപ്തംബര്‍ 29 ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്,...

ഇത് ഹിന്ദുരാഷ്ട്രം- സനാതനം അതിന്റെ വിശേഷണം

ഇത് ഹിന്ദുരാഷ്ട്രം- സനാതനം അതിന്റെ വിശേഷണം

ഭാരതം അനാദിയും അനന്തവുമാണെന്നതിനാല്‍ അതിനു നല്‍കിയ വിശേഷണമാണ് സനാതനം അഥവാ ശാശ്വതം. അതിന് രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ഭാരതത്തെ രൂപപ്പെടുത്തിയ തത്ത്വശാസ്ത്രം ശാശ്വതമാണ്. രണ്ട് ആ തത്ത്വശാസ്ത്രമനുസരിച്ച്...

മാധവ ഗോവിന്ദ വൈദ്യയെന്ന സ്വയംസേവകന്‍

കണിശമായ സമയാസൂത്രണം (മാധവ ഗോവിന്ദ വൈദ്യയെന്ന സ്വയംസേവകന്‍ തുടര്‍ച്ച))

മണിക്കൂറുകളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പിതാവിന്റെ ആസൂത്രണം വര്‍ഷങ്ങളുടെ ആസൂത്രണത്തെപ്പോലെതന്നെ കൃത്യതയോടുകൂടിയതായിരുന്നു. അദ്ദേഹത്തിന്റെ ശാഖക്കുള്ള സമയം, കുടുംബകാര്യങ്ങള്‍ക്കുള്ള സമയം, വായനാ സമയം, റേഡിയോവില്‍ വാര്‍ത്ത കേള്‍ക്കാനുള്ള സമയം, ടി.വി.യുടെ...

മാധവ ഗോവിന്ദ വൈദ്യയെന്ന സ്വയംസേവകന്‍

മാധവ ഗോവിന്ദ വൈദ്യയെന്ന സ്വയംസേവകന്‍

എന്റെ പ്രിയപ്പെട്ട പിതാവിനെക്കുറിച്ച് ഒരു ലേഖനമെഴുതണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്റെ മനസ്സ് നാലുപാടും ചിതറിയോടി. ഒട്ടനേകം സംഭവങ്ങളും അനുഭവങ്ങളും എന്റെ മനഃകണ്ണില്‍ ചിറകടിച്ചെത്തി. അങ്ങനെ, എന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ച,...

സ്വാഭിമാന ഭാരതം കെട്ടിപ്പടുക്കണം

സ്വാഭിമാന ഭാരതം കെട്ടിപ്പടുക്കണം

ഭാരതവും അതോടൊപ്പം ലോകവും ഒരു പുതിയ ഭാരതത്തെ അനുഭവിച്ചറിയുകയാണ്. എന്തെന്നാല്‍ ഭാരതത്തിന്റെ വിദേശനയം, പ്രതിരോധനയം, സാമ്പത്തിക നയം തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. വിദേശ നയത്തിലും പ്രതിരോധനയത്തിലും...

ചിരന്തനമായ അസ്തിത്വം (ഇത് ഉണരുന്ന ഭാരതം-തുടര്‍ച്ച)

ചിരന്തനമായ അസ്തിത്വം (ഇത് ഉണരുന്ന ഭാരതം-തുടര്‍ച്ച)

വിദേശനയത്തിന്റെ കാര്യമെടുത്താല്‍, ഇടയ്ക്കിടെ ചേരിചേരാ നയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ ലോകരാഷ്ട്രങ്ങളുടെയും മുന്നില്‍ ഭാരതം മികച്ച രാഷ്ട്രമാവുന്നതുവരെ ഒരു യുദ്ധതന്ത്രം എന്ന നിലയില്‍ ചേരിചേരാനയം പറയുന്നത് മനസ്സിലാക്കാം. എന്നാല്‍...

ഇത് ഉണരുന്ന ഭാരതം

ഇത് ഉണരുന്ന ഭാരതം

ഭാരതം കൊറോണ എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ്. ഇതിനിടയിലാണ് ചൈന ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിച്ചതും ഗല്‍ വാനിലെ ഏറ്റുമുട്ടലില്‍ നമ്മുടെ അതിര്‍ത്തി കാത്തുരക്ഷിക്കുകയായിരുന്ന 20 ഭാരതീയ ജവാന്മാരുടെ വീരമൃത്യുവിന്...

സമാജത്തിന്റെ ഏകത്വഭാവത്തെ ശക്തമാക്കണം

സമാജത്തിന്റെ ഏകത്വഭാവത്തെ ശക്തമാക്കണം

കോവിഡ് ബാധയെ തുടര്‍ന്ന് താറുമാറായ സമാജവ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരല്‍ പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. ദീര്‍ഘകാലം ജാഗ്രതയോടെ, നിരന്തരം പ്രവര്‍ത്തിച്ചാലേ സമാജം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. തലമുറകളുടെ പ്രയത്‌നം ഇതിനായി വേണ്ടിവന്നേക്കാം....

നിസ്വാര്‍ത്ഥസേവനം ഭാരതത്തിന്റെ തനിമ

നിസ്വാര്‍ത്ഥസേവനം ഭാരതത്തിന്റെ തനിമ

ഭാരതം മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമായ ജനസംഖ്യയെ കണക്കിലെടുത്ത് നോക്കുകയാണെങ്കില്‍, കൊറോണക്കെതിരായുള്ള യുദ്ധത്തില്‍ നാം, ലോകത്തിലെ മറ്റ് വന്‍കിട രാജ്യങ്ങളെക്കാള്‍...

സമാജോദ്ധാരണത്തിനുള്ള വഴികള്‍ (ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം തുടര്‍ച്ച)

സമാജോദ്ധാരണത്തിനുള്ള വഴികള്‍ (ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം തുടര്‍ച്ച)

സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി എങ്ങനെ മുന്നോട്ട് നീങ്ങും എന്ന് ചിന്തിക്കേണ്ട അവസരമാണിത്. ഭാരതം ഒരിക്കലും സ്വന്തം കാര്യത്തെപ്പറ്റി മാത്രമല്ല ചിന്തിച്ചത്. മറിച്ച് ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ്...

ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം

ലോകത്തിന് വഴികാട്ടാന്‍ ഭാരതത്തിന്റെ ദര്‍ശനം

കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് ഭൂമിയിലെ എല്ലാ ചലനങ്ങളും നിലച്ചിരിക്കുകയാണ്. വിമാനം, തീവണ്ടി, കാര്‍ എന്നിവയൊന്നും ഓടുന്നില്ലെന്ന് മാത്രമല്ല മനുഷ്യന്‍ നടന്നുപോകുന്നതുപോലും ഒരുപരിധിവരെ നിര്‍ത്തിയിരിക്കുന്നു. ഭൂമിയും പ്രകൃതിയും...

സംഘവും ഗാന്ധിജിയും

സംഘവും ഗാന്ധിജിയും

തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ട സമയത്ത് രാഷ്ട്രീയ നേതാക്കള്‍ അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങി. അത്തരം ഒരു പ്രസംഗത്തില്‍ ഒരു നേതാവ് പ്രഖ്യാപിച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പ്...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.