രാഷ്ട്രത്തിന്റെ ആത്മഗീതം
അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ ഭാരതത്തിന്റെ ധര്‍മ്മാധിഷ്ഠിത ദേശീയത വീണ്ടും അതിന്റെ പൂര്‍വ്വവൈഭവത്തിലേക്ക് പ്രയാണമാരംഭിച്ചിരിക്കുകയാണ്. ആയിരത്താണ്ടുകളുടെ സാംസ്‌ക്കാരികാടിമത്തത്തില്‍ നിന്നുള്ള മോചനം കൂടിയാണ് അയോദ്ധ്യയിലെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ദേശസ്‌നേഹികളുടെ നീണ്ട...






























