No products in the cart.
ആമുഖം:- ജാഗ്രത്സ്ഥിതിയില്‍ ജീവിക്കുന്നവനാണല്ലൊ ജാഗരൂകന്. വിപരീതദിശക്കാരന്‍ അജാഗ്രതനും...... ഇക്കഥയിലെ കഥാപാത്രങ്ങള്‍ക്ക്, അഥവാ കഥയില്ലാ പാത്രങ്ങള്‍ക്ക്, പരേതരായൊ വര്‍ത്തമാനകാല ജീവികളായൊ വല്ല സാമ്യമൊ സാദൃശ്യമൊ മറ്റൊ വായനക്കാര്‍ക്ക് അനുഭവവേദ്യമൊ...
Read moreDetailsകഴിയുമെങ്കില്‍ ആണ്ടവനെ ഒന്നു കാണാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് കുമാരന് ചേനാര് ഒരാളെ വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കാര്യം വേലായുധന് ഓര്‍ത്തതു തന്നെ. കുമാരന് പൂശാരി എന്ന് നാട്ടുകാര്‍ അല്പം...
Read moreDetails'ദോ പഹര്‍ കി ധൂപ് മേം മേരെ ബുലാനേ കേലിയെ വോ തേരാ കോത്തെ പേ നന്ഗെ പാവ് ആനാ യാദ് ഹെ' ഗുലാം അലിയുടെ മനോഹര...
Read moreDetailsഇല്ലത്തെ അന്തരീക്ഷമൊന്നു തണുത്തുവരികയായിരുന്നു. മീന വെയ്ലിലേക്കാള്‍ ശരതീക്ഷ്ണമായ ദുരന്ത വെയിലിന് ഭവത്രാതന്റെ സമീപനം കൊണ്ട് കുറച്ച് ശാന്തി ലഭിച്ചു വരികയായിരുന്നു. ഓര്‍മ്മയുടെ മുറിപ്പാടുകള്‍ ഉണങ്ങി മാഞ്ഞ് തുടങ്ങിയെന്ന്...
Read moreDetailsമുത്താഴിയംകോട്ടില്ലത്ത് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ ഭവത്രാതന് സ്ഥലത്തുണ്ടായിരുന്നില്ല.. അമ്മാത്തായിരുന്നു. അമ്മാത്തെ കുടുംബ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠനടക്കുകയായിരുന്നു. വല്യമ്പൂരിയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതുക്കൊണ്ട് മകനെ പറഞ്ഞയച്ചതാണ്. ഏറെ കാലത്തിന് ശേഷം...
Read moreDetailsഒരു ഭ്രാന്താശുപത്രിയും കല്യാണി അതുവരെ കണ്ടിട്ടില്ല. അധികമൊന്നും ആരും പറഞ്ഞു കേട്ടിട്ടുമില്ല. 'ഇന്ന് വരും നാളെ വരും എന്ന് കരുതി എത്ര ദിവസാന്റെ പൊന്നൂ നെ കാണാതിരിയ്ക്കാ...
Read moreDetailsവരണ്ടുണങ്ങിയ മണ്ണ് ജീവിതത്തെ കരിച്ചു തുടങ്ങിയ നാളുകളിലെപ്പൊഴൊ ആണ് അമ്പഴകന്റെ പൂര്‍വ്വികര്‍ ചുരം കടന്ന് കേരളത്തിലേക്ക് വന്നത്. പിന്നിലുപേക്ഷിച്ചു പോന്ന തമിഴകത്തിന്റെ ഗന്ധങ്ങള്‍ വാരിപൂശിയ ഭസ്മത്തിലും കായ...
Read moreDetailsദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതിന്റെ പാരമ്യതയില്‍ അനുഭവിക്കുന്ന ഒരു മനസ്സായിരുന്നു ആണ്ടവന്റേത്. വേനല്‍ ചൂട് കൂടുന്നതിനനുസരിച്ച് വികാരങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടിതെറിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ മുറ്റത്ത് വേലായുധന് കല്ലിട്ട് കര്‍മ്മം...
Read moreDetailsഎപ്പോഴും കാര്‍മേഘം നിറഞ്ഞ ഒരാകാശം പോലെയായിരുന്നു ആണ്ടവന്റെ മനസ്സ്. ഹൃദയം തുറന്ന് ചിരിക്കാനോ സന്തോഷിക്കാനോ കഴിയാത്ത ഒരവസ്ഥ. പക്ഷെ അത് ഒരിക്കലും അവന് പുറത്ത് കാണിച്ചില്ല. അതിന്റെ...
Read moreDetailsപത്രാധിപര്‍ അയാളുടെ കഥ വായിച്ചിട്ടു ഓണ പതിപ്പില്‍ പ്രസീദ്ധീകരിക്കാം എന്നു വാക് കൊടുത്തു. അയാള്‍ ഒട്ടും ചിരിക്കാതെ എഴുന്നേറ്റു. തിരിച്ചുള്ള യാത്രയില്‍ അയാള്‍ തന്റെ കരയുന്ന കണ്ണുകളെ...
Read moreDetailsആണ്ടവന് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവമുണ്ടായത്. അക്കാലത്ത് തന്നെ മന്ത്രവാദത്തിനും തീയ്യാട്ടിനും അച്ഛന്റെ സഹായി ആയി അവന് പോകാറുണ്ടായിരുന്നു. മീനവെയില്‍ പൊള്ളി കിടക്കുന്ന പാടശേഖരങ്ങള്‍ക്ക്...
Read moreDetailsതിന്നും കുടിച്ചും രമിച്ചും മദിച്ചും അവസാനം ചാവാന്‍ വേണ്ടിയുള്ള ഒരു ജീവിതത്തിന്റെ ആരംഭം - അതാണ് ഒരു മനുഷ്യജന്മത്തിന്റെ പ്രസക്തി. അതിലപ്പുറമെന്താണ് ജീവിതം? വെറുതെ ഇരിക്കുമ്പോള്‍ ആണ്ടവന്...
Read moreDetailsപോകാറായോ? പോകാം. ആരോടാണയാള്‍ പറഞ്ഞത്? എന്നോടോ? അതോ തുണിസഞ്ചിയില്‍ കുത്തിനിറച്ച സാമാനങ്ങളോടോ? കൂടുതുറന്നുവിടുമ്പോള്‍ താന്‍ സ്വതന്ത്രനാക്കപ്പെട്ടുവെന്നു വിശ്വസിക്കാനാകാതെ, ചുറ്റുപാടും നോക്കി വെപ്രാളപ്പെടുന്ന കിളിയെപ്പോലെ അയാള്‍ പരുങ്ങുന്നു. കൃഷ്ണമണികള്‍...
Read moreDetails'കിഴക്ക് ഉദയമാനപര്‍വ്വതം ധ്യാനിക്കുന്നു - പടിഞ്ഞാറ് അസ്തമാനപര്‍വതം ധ്യാനിക്കുന്നു. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിക്കുന്നു. വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിക്കുന്നു. മഹാമേരു പര്‍വ്വതത്തിന്റെ തെക്കേ ശിഖരത്തില്‍ ചെമ്പ്...
Read moreDetailsരാവുണ്ണി നായരുടെ മകന് ഗോവിന്ദനെ കുറിച്ച് നാട്ടിലാര്‍ക്കും അത്ര നല്ല അഭിപ്രായല്ല. ചോയിച്ചീടെ വീട്ടിലാണ് ഗോവിന്ദന് നായരുടെ സ്ഥിരതാമസം എന്ന് നാട്ടുകാര്‍ പകുതി കാര്യമായിട്ടും പകുതി കളിയായിട്ടും...
Read moreDetailsപൊന്നാനി അറബിക്കടലിനും പരപ്പനങ്ങാടി പൂരപ്പുഴയ്ക്കുമിടയില്‍ പരന്നു കിടന്നിരുന്നതാണ് വെട്ടത്തു രാജാവിന്റെ സാമ്രാജ്യം - അംഗരക്ഷകരായപടനായകരോടുത്ത് തീര്‍ത്ഥാടനത്തിനിറങ്ങിയ വെട്ടത്തു രാജാവിന്റെ ശരീരത്തില്‍ ഒരിക്കല്‍ ദേവി ആവേശിച്ചുവെത്രെ. ഒരടി പോലും...
Read moreDetailsപഴക്കത്തിന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്ന മുറിയില്‍ നിന്ന് വായു പുറത്തേയ്ക്കു ചാടുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ആ ജനവാതില്‍ ഒന്ന് തുറന്നിടാന്‍ ആഗ്രഹിച്ചത്. താന്‍ പോയതിന് ശേഷം...
Read moreDetailsകുട്ടിപ്പട്ടാളം രാത്രി ഒന്‍പത് മണിയ്ക്ക് റേഡിയോയ്ക്കു ചുറ്റും സ്ഥാനംപിടിക്കും. അടുത്തുതന്നെ ചാരുകസേരയില്‍ മുത്തശ്ശിയും ഉണ്ടാകും. ഒന്‍പതേ പതിനഞ്ചിന് തുടങ്ങുന്ന നാടകം ശ്രദ്ധിക്കുവാന്‍ ഔത്സുക്യത്തോടെ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍...
Read moreDetailsസിദ്ധാര്ത്ഥന് എന്ന നാലാം ക്ലാസ്സുകാരന്റെ ജീവിതത്തിലേയ്ക്ക് ശ്രീബുദ്ധനു കയറിവരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അങ്ങിനെ അവിചാരിതമായിട്ടാണല്ലോ പലതും സംഭവിയ്ക്കുന്നത്. റെയില്‍വെ പുറമ്പോക്കിലെ പത്തുനാല്‍പ്പതു വീടുകളിലെ സാമാന്യം വൃത്തിയുള്ളൊരു വീടായിരുന്നു...
Read moreDetailsഐസോലേഷന് വാര്‍ഡിലെ ജാലകത്തിന്റെ കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി ഞാന്‍ താഴേക്കു നോക്കി. ലോക്ക് ഡൗണ്‍ തീരുന്ന ദിവസമായിരുന്നു അത്. രോഗഭീതിയില്‍ ശോഷിച്ചു പോയ ഗതാഗത നിരക്ക് വീണ്ടും...
Read moreDetailsവര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അന്ന് നേരം വെളുത്തപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി - ഭാസ്കരേട്ടനെ ഒന്ന് കാണണം. കാലത്തെ തന്നെ പോയില്ലെങ്കില്‍ പിന്നെ...
Read moreDetailsഅദ്ധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കു കയറി ജോയിന്‍ ചെയ്ത പ്രതാപന് സര് ക്ലാസ്സിലേക്ക് നടക്കുകയാണ്. ആദ്യമായിട്ടൊന്നുമല്ല അദ്ധ്യാപനവൃത്തി എങ്കിലും പുതിയ കോളേജും പുതിയ കുട്ടികളും....... ആദ്യത്തെ ദിവസം ഇത്തിരി...
Read moreDetailsമാധവന് വല്യച്ഛനു നല്ല സുഖമില്ല...കിടപ്പിലാണ് എന്നറിഞ്ഞിരുന്നു...തിരക്കിനിടയില്‍ അധികം അന്വേഷിക്കാനും പറ്റിയില്ല... ഇതിനിടയില്‍ വല്യമ്മ പലപ്രാവശ്യം വിളിച്ചിരുന്നു എന്ന് പ്രവീണ്‍ പറഞ്ഞു... എന്തിനാണാവോ വല്യമ്മ ഇപ്പോള്‍ വിളിക്കുന്നത്.... അറിയാം...
Read moreDetailsഉച്ചനിലാവില്‍ പൊന്തക്കാടുകള്‍ തിങ്ങിയ പുഞ്ചനിലത്തോടു ചേര്‍ന്ന റോഡരികില്‍ മേച്ചിലോടുകള്‍ ഇളകിമാറിയ മേല്‍ക്കൂരയുടെ ഇറുമ്പില്‍നിന്നും കരിയില തഴേക്കു വീണു. ചേരപുരം ഗ്രന്ഥശാല എന്നെഴുതിയ പഴകിയ പലകയും ദ്രവിച്ച മരത്തൂണും...
Read moreDetailsഓര്‍മ്മയുടെ തുരുത്തില്പ്പോലും ഇങ്ങനെ തീവണ്ടി ഓട്ടം നിന്നുപോയ ഒരു കാലം അയാള്‍ക്ക് ഉണ്ടായിരുന്നില്ല. കാലവും നാളും, പക്കവും അയാള്‍ക്ക് തീവണ്ടിയായിരുന്നു. കാലത്ത് വടക്കോട്ടുള്ള ലോക്കല്‍ പോയാലാണ്. തലേന്നത്തെ...
Read moreDetailsരാജുവിന് കോളേജില്‍ പോകാറാവുമ്പോഴേക്കും, എല്ലാം തയ്യാറാവേണ്ടേ... ഗ്രാമത്തില്‍ നിന്നും, പാലക്കാട്ടേക്ക്, രാവിലെ പത്തരക്ക് ഒരു ബസ്സുണ്ട്...ഷിഫ്റ്റ് ആയതിനാല്‍ ഉച്ചക്ക് പന്ത്രണ്ടരക്കേ ക്ലാസ്സുള്ളു.... ഒന്നും രണ്ടും ഡിഗ്രി ക്ലാസ്സുകാര്‍ക്ക്......
Read moreDetails1947 ബാരാമുള്ള മഞ്ഞുകണങ്ങള്‍ പെയ്യുന്ന പ്രഭാതത്തില്‍ മഫ്ളറില്‍ പൊതിഞ്ഞ ശരീരവുമായി രാംലാല്‍ ടിക്കു വൈക്കോലുമായി തൊഴുത്തിലേക്ക് നടന്നു. രാം ലാലിന്റെ കാല് പെരുമാറ്റം കേട്ടതുകൊണ്ടാവാം നന്ദിനി എഴുന്നേറ്റ്...
Read moreDetailsപള്ളിക്കൂടം അടയ്ക്കാറായില്ലേ... കുട്ടിയെ ഇവിടെക്കൊണ്ട് നിര്‍ത്തിയേക്കൂ... അച്ഛമ്മയുടെ കത്തിലെ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഒരായിരം പൂത്തിരി കത്തി. അച്ഛന്റെ ജോലിസ്ഥലത്ത് വളരുന്നതുകൊണ്ട് നാട്ടില്‍ പോവുകയെന്ന് പറഞ്ഞാല്‍ മനസ്സില്‍...
Read moreDetailsഅതിരാവിലെയുള്ള ബസ്സിനു തന്നെ അവിടെയിറങ്ങേണ്ടിയിരുന്നില്ല എന്ന് മുകുന്ദന് തോന്നി. കറുത്ത വെള്ളം കെട്ടിക്കിടക്കുന്ന ഓടയില്‍ നിന്ന് ചെമന്ന രണ്ട് വലിയ പെരുച്ചാഴിക്കണ്ണുകള്‍ മുകുന്ദനെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അയാള്‍...
Read moreDetailsതിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ വാതിലുകളും ജനാലകളും അവിടത്തെ സെക്യൂരിറ്റിക്കാരന് ഒരു വിറളിപിടിച്ച കാളയെപ്പോലെ വലിയ ശബ്ദമുണ്ടാകത്തക്കവിധം വലിച്ചടയ്ക്കുകയാണ്. തന്റെ വാച്ചിലേക്ക് നോക്കാതെ തന്നെ രഘുവിനു മനസ്സിലായി സമയം...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies