No products in the cart.

No products in the cart.

കഥ

ദേവി ഓപ്പോള്‍

സമയം ഏതാണ്ട് രാത്രി പന്ത്രണ്ടോടടുത്തിരുന്നു. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ഞാന്‍ ആ മേശയ്ക്ക് മുന്നില്‍ ഒരേ ഇരിപ്പ് ഇരിയ്ക്കുകയാണ്. എന്റെ മുന്നിലിരിയ്ക്കുന്ന പേപ്പര്‍ അപ്പോഴും ശൂന്യമായിരുന്നു. പേന...

Read more

പൊട്ടക്കുളം

നന്ദിനിയോപ്പോള്‍ക്ക് ഭാഗം കഴിഞ്ഞപ്പോള്‍ കിട്ടിയതാണ് പൊട്ടക്കുളം. മദ്രാസിലുള്ള ഓപ്പോള്‍ക്ക് ഈ പൊട്ടക്കുളം വൃത്തിയാക്കിക്കൊണ്ടു നടക്കാനൊന്നും കഴിയുകയില്ലെന്ന് വല്ല്യച്ഛന്‍ ചാത്തിയോട് പറയുന്നത് കേട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള കുളത്തിനു ചുറ്റും കമ്മ്യൂണിസ്റ്റ്...

Read more

മഴപ്പെയ്ത്ത്‌

ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്. ഇതുവരെ തോര്‍ന്നിട്ടില്ല. ഇന്നെഴുന്നേല്‍ക്കാന്‍ അല്‍പം വൈകിപ്പോയി. എന്നും രാവിലെ അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കേട്ടാണ് ഉണരുന്നത്. ഇന്ന് സുപ്രഭാതം മഴപ്പെയ്ത്തില്‍ മുങ്ങിപ്പോയെങ്കില്‍...

Read more

കമ്മട്ടത്തിന്റെ നാട്ടിൽ

ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ടെങ്കിലും റാംനാഥ് ഗൗഡയ്ക്ക് ഈ യാത്രയ്ക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ടെന്ന് തോന്നി. അതിലൊന്ന് തീവണ്ടി ആദ്യമായി സ്വദേശമായ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. അതും അങ്ങ് തലസ്ഥാനം...

Read more

അമ്മ

കഴുത്തിന്റെ വേദന സഹിക്കാന്‍ പറ്റാതായിരിക്കുന്നു. എന്തായാലും ഇന്നുതന്നെ ഹോസ്പിറ്റലില്‍ പോകണം. കൂടെവരാന്‍ ആരുമില്ല. ഒറ്റയ്ക്ക് പോവുകതന്നെ. എത്ര ദിവസമായി വേദന തുടങ്ങിയിട്ട്. തലയില്‍നിന്ന് തുടങ്ങുന്ന വേദന അരിച്ചരിച്ച്...

Read more
Page 3 of 3 1 2 3

Latest