മുഖപ്രസംഗം

ഈ യുദ്ധം നാം ജയിക്കും

കൊറോണയെന്ന മഹാവ്യാധിക്കെതിരെലോകം യുദ്ധംതുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. കൊറോണ വ്യാപനത്തിന്റെ ആദ്യതരംഗം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ച് കുലുക്കിയപ്പോള്‍ ഉറച്ചു നിന്നു പൊരുതുവാന്‍ നേതൃത്വം കൊടുത്തത് ഭാരതമായിരുന്നു....

Read more

ഭൂമിപോഷണയജ്ഞം

മെയ് മാസം ഒന്നിന് വരാഹ ജയന്തി സുദിനത്തില്‍ കേരളത്തിലെ ആയിരക്കണക്കിന് ജലസ്രോതസ്സുകളെ ശുചീകരിക്കുന്നതിലൂടെ ശുദ്ധജലലഭ്യത ഉറപ്പു വരുത്തുകയാണ്.

Read more

ഉറപ്പാണ് കൊലക്കത്തി

കൊലക്കത്തി താഴെ വെക്കാന്‍ സി.പി.എം തയ്യാറാകുന്നില്ലെങ്കില്‍ ജനാധിപത്യ കേരളത്തിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്നേ താല്‍ക്കാലം പറയുന്നുള്ളൂ.

Read more

കമ്പപ്പുരയിലെ കളിതമാശകള്‍

കമ്പപ്പുരയില്‍ കളിതമാശകള്‍ക്ക് കാര്യമില്ലെന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. അഥവാ അവിടെ കളിതമാശകള്‍ ആണ് നടക്കുന്നതെങ്കില്‍ കമ്പപ്പുര കത്തിയമരാന്‍ കാലതാമസമില്ലെന്ന് സാരം. ദുരന്തങ്ങള്‍ പലതും മനുഷ്യന്റെ കുറ്റകരമായ അശ്രദ്ധയും അലംഭാവവും...

Read more

തോരാതെ പെയ്യുന്ന രാത്രിമഴ

കാവ്യകൈരളിയുടെ പൂന്തോപ്പില്‍ നിന്നും സര്‍ഗ്ഗസുഗന്ധം ബാക്കിയാക്കി ഒരു പൂവുകൂടി കൊഴിയുകയാണ്. എണ്‍പത്താറ് വര്‍ഷങ്ങള്‍ നീണ്ട സുഗതകുമാരിയെന്ന കവിയുടെ ധന്യജീവിതം സര്‍വ്വഭക്ഷകനായ കാലത്തിന്റെ നിയതിയില്‍ അരങ്ങൊഴിയുമ്പോള്‍ നന്ത്യാര്‍വട്ടത്തിന്റെ നൈര്‍മ്മല്യമോലുന്ന...

Read more

അധോലോക ഭരണം അരങ്ങുവാഴുമ്പോള്‍

ഭാരതത്തില്‍ സാക്ഷരതയിലും ആഭ്യസ്തവിദ്യരുടെ എണ്ണത്തിലുമെല്ലാം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന മലയാളി സത്യത്തില്‍ സാക്ഷരവിഡ്ഢികളാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളാല്‍ നിരന്തരം വഞ്ചിക്കപ്പെടാനുള്ള യോഗമാണ്...

Read more

ഊര്‍ധ്വന്‍ വലിക്കുന്ന ഇന്ത്യന്‍കമ്മ്യൂണിസം

ശതാബ്ദിയിലെത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ സംബന്ധിച്ച് ആഘോഷിക്കാനൊന്നുമില്ലെന്നുമാത്രമല്ല അനുശോചിക്കാന്‍ ഏറെ ഉണ്ടുതാനും.

Read more
Page 6 of 9 1 5 6 7 9

Latest