No products in the cart.
ഏവര്ക്കും കേസരി വാരികയുടെ വിഷു ആശംസകള്
Read moreആഭ്യന്തരകലാപങ്ങളുടെ അണിയറയൊരുക്കങ്ങളെ ഭരണകൂടവും ജനങ്ങളും കൂടുതല് ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട്.
Read moreകേരളത്തിലെ കമ്യൂണിസ്റ്റ് പാര്ട്ടിയില് സ്വന്തം പൈതൃകത്തെക്കുറിച്ച് തരിമ്പെങ്കിലും അഭിമാനബോധമുള്ള ഒരു ഹിന്ദുവിനും തുടരാനാവില്ല.
Read moreസ്ത്രീ വിരുദ്ധതയാണ് കേരളത്തില് നിറഞ്ഞു നില്ക്കുന്നതെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.
Read moreബ്രഹ്മപുരത്തെ പുകപടലത്തിന് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
Read moreദീര്ഘവീക്ഷണവും ദേശീയ ബോധവുമുള്ള ഒരു ഭരണകൂടത്തിന് അസാധ്യമായി ഒന്നുമില്ല
Read moreഭൂമുഖത്ത് നിന്ന് ഒരു യുദ്ധവും ഒരിക്കലും എന്നന്നേക്കുമായി പര്യവസാനിക്കുന്നില്ലെന്നതാണ് യാഥാര്ത്ഥ്യം
Read moreമധുവിന്റെ കേസ് വിചാരണ കോടതിയില് പ്രഹസനമാക്കി മാറ്റുന്നതു പോലെ വിശ്വനാഥന്റെ മരണവും ഇവര് തേച്ചുമായ്ച്ച് കളയും.
Read moreകേരളത്തിന്റെ സാമ്പത്തികരംഗം പ്രവചനാതീതമായി തകര്ന്നു കൊണ്ടിരിക്കുന്നതിനാല് ആഗോളതലത്തിലുള്ള കുട്ടപ്പിരിച്ചുവിടലുകള് ഇവിടെ ഉണ്ടാക്കാന് പോകുന്ന ക്ഷതം വലുതായിരിക്കും.
Read moreപല ക്ഷേത്രങ്ങളും ഇന്ന് ദേവസ്വം ബോര്ഡുകള് ബലമായി പിടിച്ചെടുക്കുന്ന സാഹചര്യവും കേരളത്തില് നിലവിലുണ്ട്.
Read moreആത്മ നിര്ഭരതയിലും പൈതൃകത്തിലും അധിഷ്ഠിതമായ ഒരു പുതിയ ഭാരതമാണ് ഇന്ന് ലോകത്തിന്റെ മുന്നില് ശിരസ്സുയര്ത്തി നില്ക്കുന്നത്.
Read moreഭീകരവാദം ഉപേക്ഷിക്കാത്തിടത്തോളം പാകിസ്ഥാനോട് കഴിഞ്ഞ 75 വര്ഷമായി ഭാരതം തുടരുന്ന നയത്തില് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.
Read moreകേരളത്തിലെ അറബിക് വിഭവങ്ങളുടെയും ഭക്ഷണശാലകളുടെയും വ്യാപനം മലയാളികളുടെ അടുക്കളകളിലേക്കുള്ള സാംസ്കാരികമായ അധിനിവേശത്തിന്റെ സൂചനയാണ്.
Read moreകേരളത്തിലെ ഖജനാവിന്റെ മുഖ്യ വരുമാന മാര്ഗ്ഗം തന്നെ മദ്യ വ്യാപാരമാണ്.
Read moreകോണ്ഗ്രസ് - കമ്മ്യൂണിസ്റ്റ് കക്ഷികള് നടത്തിവരുന്ന മതപ്രീണനത്തിന് ഐക്യ കേരളത്തിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്.
Read moreപരിസ്ഥിതിലോല വിവാദങ്ങളിലെ ന്യായാന്യായങ്ങള് എന്തൊക്കെയാണ്?
Read moreആഭ്യന്തര പ്രശ്നങ്ങള് മറികടക്കാന് ചൈന അതിര്ത്തികളില് നിരന്തരം പ്രശ്നങ്ങള് സൃഷ്ടിക്കുകയാണ്.
Read moreഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി നേടിയ ആധികാരികവും അഭൂതപൂര്വവുമായ വിജയം ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില് പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആകെയുള്ള 185 ല് 156 സീറ്റുകളും...
Read moreഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെയാണ് തുറമുഖ വിരുദ്ധ സമരം നടക്കുന്നത്.
Read moreസിപിഎമ്മിനെ മറയാക്കി കേരളത്തില് ലഹരി വ്യാപാരം തഴച്ചുവളരുകയാണെന്ന കാര്യത്തില് സംശയത്തിനവകാശമില്ല.
Read moreകേരളത്തിലെ കലാലയങ്ങളുടെ സാംസ്കാരിക മൂല്യങ്ങളെ തന്നെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടി നടത്തിപ്പോന്നിട്ടുള്ളത്.
Read moreനീതി നിഷേധിക്കപ്പെടുന്ന തൊഴില് രഹിതന്റെ രോഷത്തില് കമ്മ്യൂണിസ്റ്റ് രാവണന് കോട്ടകള് എരിഞ്ഞടങ്ങുന്നത് ലോകം കാണും.
Read moreകരുണ വറ്റിയ ഒരു സമൂഹമായി കേരളീയര് രൂപാന്തരപ്പെടുന്നതിന്റെ അപകട സൂചനയാണത്.
Read moreഒട്ടേറെ വൈവിദ്ധ്യങ്ങള് ഉണ്ടെങ്കിലും അവയെയെല്ലാം ഏകതയുടെ പൊന്നൂലില് കോര്ത്തിണക്കുന്ന സവിശേഷമായ ഒരു ദര്ശനമാണ് ഭാരതത്തിന്റേത്. നാനാത്വത്തില് ഏകത്വം എന്നു പുകള്പെറ്റ സംസ്കാരമാണ് സഹസ്രാബ്ദങ്ങളായി ഭാരത രാഷ്ട്രത്തെ ഏകീകരിച്ചു...
Read moreവ്യക്തികള്ക്കാണെങ്കിലും പ്രസ്ഥാനങ്ങള്ക്കാണെങ്കിലും സ്ഥാപനങ്ങള്ക്കാണെങ്കിലും പ്രതിച്ഛായ ഇന്നൊരു പ്രധാന പ്രശ്നമാണ്. സാധാരണ പ്രതിച്ഛായ ഉണ്ടാകുന്നത് ദീര്ഘകാലത്തെ പ്രവര്ത്തനമികവും പാരമ്പര്യവും കൊണ്ടാണ്. എന്നാല് ഇന്നൊക്കെ വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കുമെല്ലാം സൗജന്യ നിരക്കില്...
Read moreഅസ്വസ്ഥവും, അരക്ഷിതവുമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുമ്പോള് അവിടെ അന്ധവിശ്വാസവും ദുരാചാരങ്ങളും കടന്നുകുടിയിരിക്കുക സ്വാഭാവികമാണ്.
Read moreഅനന്തസാധ്യതകളുടെ നീലാകാശമാണ് 5 ജി തുറന്നു വെക്കുന്നത്.
Read moreപോപ്പുലര് ഫ്രണ്ടിനെ നിരോധിച്ചതോടെ ഇന്ത്യയിലെ എല്ലാ ഭീകരവാദ പ്രവര്ത്തനങ്ങളും അവസാനിച്ചു എന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
Read moreകേന്ദ്രസര്ക്കാരിന്റെ ജാഗ്രതയും ഇച്ഛാശക്തിയുമാണ് പോപ്പുലര് ഫ്രണ്ടിനെതിരായ ഇപ്പോഴത്തെ നടപടികള് കാണിക്കുന്നത്.
Read moreഭരണകൂടം കുറ്റം മിണ്ടാപ്രാണികളായ നായ്ക്കളില് കെട്ടിവച്ച് വിവാദങ്ങളുടെ പുകമറകള് സൃഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്
Read more
പി.ബി. നമ്പര്: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര് റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies