No products in the cart.

No products in the cart.

മുഖലേഖനം

ത്രികാലങ്ങളിലും പ്രസക്തമായ വിചാരധാര

ശ്രീഗുരുജിയുടെ ജീവിതവുമായും അദ്ദേഹത്തിന്റെ വിചാരധാരയുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഹരിയേട്ടന്‍ നിലപാട് വ്യക്തമാക്കുന്നു.

Read more

ശ്രീഗുരുജിയുടെ രാഷ്ട്രദര്‍ശനം

'ട്രിനിഡാഡില്‍ ആരും എന്റെ പുസ്തകങ്ങള്‍ വായിക്കാറില്ല. അതിനെക്കാള്‍ മഹത്തരമാണ് ചെണ്ടകൊട്ടല്‍. അത് കൂടുതല്‍ സംതൃപ്തി പകരുന്ന കാര്യമാണ്.' ഒരിക്കല്‍ പത്രപ്രവര്‍ത്തകനായ ദിലീപ് പഡ്ഗാംവ്കര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലോകപ്രശസ്ത...

Read more

ഇനിയുള്ള കാലം സൗരോര്‍ജ്ജത്തിന്റേത്

ശാസ്ത്ര പുരോഗതിയും അതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നൂതനമായ സാങ്കേതിക വിദ്യകളുമാണ് മാനവരാശിയുടെ കുതിപ്പിന് നിദാനമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ചിലപ്പോഴെങ്കിലും അത്തരം കുതിപ്പിനിടയില്‍ അവയില്‍ ചിലത് അവശേഷിപ്പിച്ചു പോകുന്ന...

Read more

കര്‍ണ്ണികാരം കണിവെച്ച കവിതകള്‍

ഭാരതത്തില്‍ കാര്‍ഷിക പഞ്ചാംഗത്തിലെ ആദ്യദിനം പുണ്യദിനമായാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ നവവര്‍ഷം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. ആസാമികളും ബീഹാറികളും ബൈഹാഗ് എന്ന പേരിലും പഞ്ചാബികള്‍ വൈശാഖി എന്ന പേരിലും...

Read more

വിഷു കാര്‍ഷികവിശുദ്ധിയുടെ ഉത്സവം

വിഷുക്കണിയില്‍ കാര്‍ഷിക ജീവിതത്തിന്റെ വിശുദ്ധിയും ജ്യോതിശാസ്ത്രത്തിന്റെ സമരാത്ര ചിന്തയും, അന്നമയമായ ഭൂമിയുടെ ഭാവിപ്രതീക്ഷയും, പാരിസ്ഥിതിക മികവിന്റെ തിരതല്ലലുമെല്ലാം ഒന്നുപോലെ നിറയുന്നു. വൃദ്ധജനങ്ങള്‍ കൊച്ചുമക്കളെയും, കൊച്ചുമക്കള്‍ വൃദ്ധജനങ്ങളേയും ശ്രദ്ധിക്കുന്നു....

Read more

അഴിമതിയുടെ മാലിന്യപ്പുക

ബ്രഹ്‌മപുരം വിഷയത്തില്‍ ഒട്ടനവധി സത്യങ്ങള്‍, രാഷ്ട്രീയ ആരോപണങ്ങളായും വസ്തുതകളായും ഇന്ന് പൊതുസഞ്ചയത്തില്‍ ഉണ്ട്. പലതും മാധ്യമശ്രദ്ധനേടിയിട്ടുള്ളതും ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ബ്രഹ്‌മപുരത്തെ കാതലായ ഒരു പ്രശ്‌നം അതിന്റെ ഉത്തരവാദി...

Read more

തലമുറയെ വേട്ടയാടുന്ന ദുരന്തം

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളാനിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച മൂന്ന് അന്വേഷണവും ഫലപ്രദമാകാന്‍ സാധ്യതയില്ല. സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച കേരളാ ഹൈക്കോടതിയുടെ നടപടി ഉദാത്തവും മാതൃകാപരവും ഇന്ത്യന്‍...

Read more

സംഗീതം… സൗഹൃദം…കീരവാണി

ഓസ്‌ക്കാര്‍ നേടിയ കീരവാണിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രശസ്ത ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. അത്യുന്നതിയുടെ ഗിരിശൃംഗത്തില്‍ കയറി നിന്ന് ഓസ്‌ക്കാറിന്റെ കീര്‍ത്തികിരീടം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സംഗീത പ്രതിഭ...

Read more

ഓസ്‌ക്കാര്‍വേദിയിലെ ഗജമന്ത്രണം

ഓസ്‌ക്കാര്‍ വേദിയില്‍ ഇക്കുറി ഭാരതത്തിന് ഇരട്ടി മധുരം..! ഓരോ ഭാരതീയന്റെയും അന്തരംഗം അഭിമാനപൂരിതമായ അവിസ്മരണീയ മുഹൂര്‍ത്തം. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഡയറക്ടറായി മാറുകയും ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുകയും...

Read more

ഗോത്രഭൂമിയിലെ താമരക്കാറ്റ്‌

ത്രിപുരയിലെ, മേഘാലയായിലെ, നാഗാലാന്‍ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലോകത്തോട് നല്‍കുന്ന ഒരു പ്രധാന സന്ദേശം അവര്‍ ഇന്ന് പൂര്‍ണ്ണമായും ഭാരത്തിന്റെ കൂടെയാണെന്നാണ്, ദേശീയതയുടെകൂടെയാണ്, നമ്മളുടെ കൂടെ ആണെന്നാണ്....

Read more

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമം മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച രണ്ട് കൊലപാതകങ്ങള്‍ മൂലം കേരളം തല കുനിച്ചു...

Read more

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

മലയാളിക്കൊരു ഭക്ഷണ സംസ്‌കാരമുണ്ട്. അത് ഈ നാടിന്റെ തനിമയാണ്. ഭക്ഷണത്തെ ഔഷധമായി കണക്കാക്കി കറിക്കൂട്ടുകള്‍ തയ്യാറാക്കിയവര്‍, ഇന്ന് ഔഷധം ഭക്ഷണമായി കഴിച്ച് രോഗാതുരതയുടെ കൈപ്പിടിയില്‍ എന്തുകൊണ്ടമരുന്നു? വിവാദങ്ങളെക്കാള്‍...

Read more

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

കൊളോണിയല്‍ അധിനിവേശത്തിന്റെ അവസാന അവശിഷ്ടങ്ങളെവരെ രാജ്യം തുടച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള വൈദേശിക അധിനിവേശം കേരളത്തില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. അത് അറേബ്യന്‍ മരുഭൂമി സംസ്‌ക്കാരത്തിന്റെ അധിനിവേശമാണ്....

Read more

ഉല്പന്നമാകുന്ന നമ്മള്‍

സാങ്കേതികവിദ്യ ലോകം കീഴടക്കി മുന്നോട്ട് കുതിക്കുന്ന കാലഘട്ടത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ ലോകത്തെ കൈക്കുള്ളിലാക്കി മുന്നോട്ട് പായുമ്പോള്‍ ഇവ സൃഷ്ടിച്ച ആശയവിനിമയ വിപ്ലവത്തിന്റെ ആശയക്കുഴപ്പത്തെക്കുറിച്ചും...

Read more

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

അഞ്ചുതെങ്ങില്‍ തുടങ്ങി ആറ്റിങ്ങലേയ്ക്കു വ്യാപിച്ച 1721ലെ കലാപങ്ങള്‍ക്ക് കേരള ചരിത്രത്തിലുള്ള സ്ഥാനം വിശദമായി അപഗ്രഥിക്കുന്ന ലേഖനം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ത്തന്നെ ശ്രദ്ധേയമായ സംഭവവികാസമാണെങ്കിലും അഞ്ചുതെങ്ങ് കലാപം...

Read more

ആഖ്യാനയുദ്ധത്തിന്റെ പാശ്ചാത്യപര്‍വ്വങ്ങള്‍

എം.ജെ. അക്ബര്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ച് എതിരഭിപ്രായമുള്ളവരുണ്ടാകില്ല. 2008ല്‍ പ്രത്യേകിച്ചും. പിന്നീടദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ പോലും എതിര്‍ സ്വരങ്ങളേക്കാള്‍ അത്ഭുതമായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനെത്തുടര്‍ന്ന് എം.ജെ.അക്ബറിനെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍...

Read more

ബി.ബി.സി എന്ന കളിപ്പാവ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേജോവധം ചെയ്യാന്‍ ഇടതു ജിഹാദി ലിബറലുകള്‍ അവരുടെ സ്ഥിരം നാവായ ബി.ബി.സി.യെ ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇന്ത്യാ വിരുദ്ധത ബി.ബി.സി.യുടെ ജന്മസ്വഭാവമാണ്. ബി.ബി.സി. രൂപീകൃതമായതു...

Read more

ആധുനികഭാരതത്തിന്റെ ആസൂത്രണതന്ത്രങ്ങള്‍

ഇന്ത്യ റിപ്പബ്ലിക് ആയ വര്‍ഷമാണ് നരേന്ദ്ര മോദി ജനിച്ചത്. അതേ വര്‍ഷമാണ് ഇന്ത്യയില്‍ ആസൂത്രണ കമ്മിഷനും ജനിച്ചത്. ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി മോദി ചുമതല ഏറ്റത് 2014...

Read more

കുട്ടികളിറങ്ങിപ്പോവുന്ന കലോത്സവങ്ങള്‍

രംഗം, ഷൊര്‍ണ്ണൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഒമ്പതാമത് സ്‌കൂള്‍കലാവേദി, തുള്ളല്‍ മത്സരം നടക്കുന്നതിനിടെ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിശ്വംഭരന്‍ വേദിയില്‍ കയറിച്ചെന്ന് മത്സരം നിര്‍ത്താനാജ്ഞാപിക്കുന്നു. തിരശ്ശീല വീഴുന്നു....

Read more

സ്‌കൂള്‍ കലോത്സവത്തിലെ കലേതര കലാപങ്ങള്‍

അറുപത്തി ഒന്നാമത് സ്‌കൂള്‍ കലോത്സവത്തില്‍ ചില തല്‍പ്പര കക്ഷികള്‍ വെടക്കാക്കി തനിക്കാക്കുക എന്ന മോഹത്തോടെ അഴിഞ്ഞാടിയ കാഴ്ചയാണ് കണ്ടത്. കേരളത്തില്‍ എന്തു നടക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, നിങ്ങള്‍...

Read more

മയക്കുമരുന്നിന്റെ മാരകലോകം

ശാരീരികവും മാനസികവുമായ വിധേയത്വവും അടിമത്ത വും ഉറപ്പാക്കുകയും, അതിശക്തമായ ആസക്തി ജനിപ്പിക്കുകയും, സാമാന്യ ബോധത്തിന്റെ നിയന്ത്രണം ഇല്ലാതാക്കുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളെ പൊതുവെ മയക്കുമരുന്നുകള്‍ എന്ന് പറയാം. ലോകാരോഗ്യ...

Read more

ആര്‍ഷദര്‍ശനങ്ങളുടെ ആശാന്‍കവിതകള്‍

മഹാകവി കുമാരനാശാന്റെ കവിതയോ ജീവചരിത്രമോ വായിക്കാതെ, അദ്ദേഹത്തെക്കുറിച്ച് ഭൂതകാല സാഹിത്യചിന്തകര്‍ പറഞ്ഞുവെച്ചത് മാത്രം മനസ്സിലാക്കിയ പുതുതലമുറയില്‍പെട്ട ഒരു വായനക്കാരന്റെ മനസ്സില്‍ ആശാനെക്കുറിച്ചുള്ള സങ്കല്പം എന്തായിരിക്കും? കുമാരനാശാന്‍ മലയാളകവിതയില്‍...

Read more

മാജിക്കല്‍ റിയലിസത്തിന്റെ കുലപതി

ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെയെല്ലാം സമകാലികര്‍ എന്ന് വിളിക്കാം. എന്നാല്‍ സവിശേഷമായ ദര്‍ശനവും കലാശൈലിയുമുള്ളവരെ ചിലപ്പോള്‍ ആധുനികര്‍ എന്ന് വിളിക്കാറുണ്ട്. ആധുനിക എഴുത്തുകാര്‍ എന്ന് പേരിട്ട് വിളിക്കുന്നവര്‍ മാത്രമേ...

Read more

ഭാരതത്തിന്റെ ‘മണികിലുക്കം’

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ വൈകാതെ 'മണികിലുക്കു'മെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഡയറക്ടര്‍. വന്‍കുതിപ്പിന്റെ കൊടിമുടികള്‍ താണ്ടുകയാണ് രാജ്യത്ത് ധനകാര്യ മേഖല. ഒന്നിനുപിറകെ മറ്റൊന്നായി നാഴികക്കല്ലുകള്‍...

Read more

ഏകാധിപത്യത്തിന്റെ വേരിളകുമ്പോള്‍

സ്വേച്ഛാധിപതികള്‍ക്കും ജനസമ്മതിയില്ലാത്ത തത്വശാസ്ത്രങ്ങള്‍ക്കും അപ്രതീക്ഷിതമായ പതനം അനിവാര്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അധികാരത്തിന്റെയും പിന്നീട് അടിച്ചമര്‍ത്തലിന്റെയും അത്യുന്നതങ്ങളില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ പ്രതികരിക്കുന്നതും ഏകാധിപതികളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതും. എന്നാലും...

Read more

വന്‍മതിലുകളില്‍ വിള്ളല്‍ വീഴുമ്പോള്‍

ചൈനയില്‍ നിന്ന് പുറപ്പെട്ട കോവിഡ്-19നോട് പൊരുതി വിജയിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ആശാവഹമായി മുന്നേറുകയാണ്. എന്നാല്‍ ചൈനയിലെ ഷീ ജിന്‍പിങ്ങിന്റെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം മറ്റു രാജ്യങ്ങളെ വീഴ്ത്താന്‍ കുഴിച്ച...

Read more

ചൈനയും ഇറാനും ജനാധിപത്യലോകത്തോട് പറയുന്നത്

ചൈനയും ഇറാനും ഇന്നിപ്പോള്‍ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്, അവിടുത്ത ജനങ്ങള്‍ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ പാശ്ചാത്യ ലോകത്തിന്റെയും ഭാരതത്തിന്റെയും ജനാധിപത്യത്തിലൂന്നിയ മൂല്യാധിഷ്ഠിത നയതന്ത്രമാണ് അവരുടെ ശോഭനമായ...

Read more

വിഴിഞ്ഞത്ത് മതഭീകരവാദികള്‍ നങ്കൂരമിടുമ്പോള്‍…!

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നമ്മുടെ രാജ്യത്തിന്റെ തന്നെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികളില്‍ ഒന്നാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ 'മദര്‍ പോര്‍ട്ട്' എന്നതിലുപരി ഏഷ്യയുടെ...

Read more

ഭാവി ഇന്ധനത്തിനുള്ള ആഗോള റോഡ് മാപ്പ്‌

കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിനുള്ള പാരീസ് ഉടമ്പടിയും ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യവും ഫലപ്രദമായി നടപ്പിലാക്കുന്നതിനു മുഖ്യ പങ്കുവഹിക്കുന്ന ഒരുഘടകമാണു ഊര്‍ജ്ജ വിനിയോഗം. 'എല്ലാവര്‍ക്കും താങ്ങാനാവുന്നതും...

Read more
Page 2 of 14 1 2 3 14

Latest