No products in the cart.

No products in the cart.

മുഖലേഖനം

പെണ്‍കുഞ്ഞുങ്ങള്‍ ഉറങ്ങാത്ത വീടുകള്‍

2017 ജനുവരി 13 വാളയാര്‍ അട്ടപ്പള്ളം കോളനിയിലെ ഇരുട്ട് നിറഞ്ഞ ഒറ്റമുറി കൂരയില്‍ അമ്മുവിന് അന്നും ഏറെ തിരക്കായിരുന്നു. 'പുറത്തായതിനാല്‍' സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞാണ് അമ്മ ജോലിക്ക്...

Read more

കൂടത്തായി കാണിച്ചു തരുന്നത്

സ്ത്രീ അമ്മയാണ്, വാത്സല്യനിധിയാണ്, സര്‍വ്വംസഹയാണ് എന്നെല്ലാം ധരിക്കുന്ന ഒരു സമൂഹത്തിലാണ് ഇത്രയും കാലം നാം ജീവിച്ചത്. അതുകൊണ്ടുതന്നെ ഒരു സ്ത്രീ കൊലപാതകമോ അക്രമമോ കവര്‍ച്ചയോ നടത്തില്ല, അല്ലെങ്കില്‍...

Read more

ജനിതകത്തിലുണ്ടോ ആര്യവംശം?

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും 'ആര്യനാക്രമണ'വും 'ആര്യന്‍ കുടിയേറ്റ'വും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. "New reports clearly confirm Aryan migration into India' എന്നാണ് ഒരു പ്രമുഖ ദേശീയ പത്രമാധ്യമത്തില്‍...

Read more

ഭാരതീയചരിത്ത്രിലെ ഒരു കെട്ടുകഥ

നിങ്ങള്‍ക്ക് എല്ലാകാലത്തും എല്ലാവരേയും വിഡ്ഢികളാക്കുവാന്‍ കഴിയുകയില്ല എന്ന് ഒരു ഷേക്‌സ്പിയറുടെ കഥാപാത്രം പറയുന്നുണ്ട്. ഇതു നൂറുശതമാനവും ശരിയാണെന്നാണ് ഈയിടെ CELL, SCIENCEഎന്നീ പ്രശസ്ത ജേര്‍ണലുകളില്‍ ഇന്ത്യന്‍ വംശജരുടെ...

Read more

ഗാന്ധിജിയും ആർ.എസ്സ്.എസ്സും

കാലത്തിനെ അതിജീവിക്കുന്ന രചനകളെയാണ് ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുക. കാലത്തിനെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങളെ മഹത്തരമെന്നു വിശേഷിപ്പിക്കുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും പഠിച്ചു തീരാതെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന വ്യക്തികളെ മഹത്...

Read more

ഖദറിട്ട കള്ളങ്ങൾ കരഞ്ഞു വിളിക്കുമ്പോൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ പത്രങ്ങള്‍ ഗാന്ധി ഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണല്ലോ. അതില്‍ ആരാണ് മുമ്പന്‍ എന്നു തീരുമാനിക്കാന്‍ ജിഹാദി കമ്മ്യൂണിസ്റ്റുകളും ഏതു കോണ്‍ഗ്രസ് എന്ന് അവര്‍ക്കു തന്നെ...

Read more

ഗാന്ധിജിയുടെ രാഷ്ട്രഭാഷാ സങ്കല്‍പം

ഈ വര്‍ഷത്തെ ഗാന്ധിജയന്തി മുമ്പെന്നുമില്ലാത്ത വിധം ആഘോഷിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയും പലസ്തീനും ശ്രീലങ്കയുമടക്കമുള്ള വിദേശികള്‍ ഗാന്ധിജിയെ ആദരിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഗാന്ധിയന്‍ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പ്രായോഗികമാതൃകകള്‍...

Read more

കാലസ്മൃതികൾ മധുസൂദനൻ നായർ കവിതയിൽ

മനുഷ്യ ജീവിതം എന്നും കാലാനുസാരിയായിരുന്നു എന്ന് സാംസ്‌കാരിക സാമൂഹിക ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തെ അടുത്തും അകലയും നിന്ന് വീക്ഷിക്കുന്ന സാഹിത്യവും അതിന്റെ ഉടയാളായ സാഹിത്യകാരനും അതത്കാലത്തിലെ...

Read more

35(എ)യുടെ അവഗണിക്കപ്പെട്ട ബലിയാടുകള്‍

ജമ്മു കാശ്മീരിന്റെ ഭരണഘടനയോടൊപ്പം 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കിയതിനു മുമ്പും പിമ്പുമായി അനവധി സംവാദങ്ങള്‍ നടന്നു. പരമാധികാരത്തെക്കുറിച്ചും കാശ്മീരി ജനതയ്ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചതിനെക്കുറിച്ചും സംസ്ഥാനങ്ങളുടെ...

Read more

കാശ്മീരില്‍ ഇല്ലാത്ത പ്രതിഷേധം കേരളത്തില്‍ കനത്തു പെയ്യുമ്പോള്‍

കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണോ എന്നുപോലും സംശയിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രവിരുദ്ധ പരാമര്‍ശങ്ങളും...

Read more

ചർച്ച് ആക്ട് എന്തിന് ?

പള്ളി സ്വത്ത് ആരുടേത് എന്ന ചോദ്യത്തിന് ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക് ഒരു ഉത്തരമേയുള്ളൂ. വിശ്വാസികളുടേത്. മുണ്ടുമുറുക്കിയുടുത്തു വിശ്വാസികള്‍ നല്‍കിയ നേര്‍ച്ചപ്പണം കൊണ്ട് കെട്ടിപ്പടുത്ത സഭ എന്ന സാമ്രാജ്യം കോര്‍പ്പറേറ്റ്...

Read more

ഇല്ലാത്ത സാമ്പത്തികമാന്ദ്യം ഉണ്ടെന്നുവരുത്തുന്നത് ആരൊക്കെ?

ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞാഴ്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത് കുറച്ചു ദിവസമായി കോണ്‍ഗ്രസ്സടക്കമുള്ള ചില പ്രതിപക്ഷ കക്ഷികളും ചില ചാനലുകളും നടത്തുന്ന വ്യാജപ്രചരണത്തിന് മാന്യത നല്‍കാനുള്ള...

Read more

മൂലധനമതത്തിന്റെ സ്വര്‍ഗ്ഗീയ നിയമങ്ങള്‍

മാര്‍ക്‌സിസത്തിന്റേയും കമ്മ്യൂണിസത്തിന്റേയും അടിസ്ഥാനശില പാകിയ മാര്‍ക്‌സിന്റെ 'മൂലധനം' സകല വിപ്ലവപ്രഭൃതികളുടേയും വിശുദ്ധ ഗ്രന്ഥമാണല്ലൊ. ഭരണകൂടങ്ങളും അധികാരഭീകരതയും നിയമവലകളും തനിയെ ഇല്ലാതാകുന്ന ഭരണരഹിതമായ സാമൂഹ്യക്രമം രൂപപ്പെടുന്ന ഒരു സ്വര്‍ഗ്ഗകാലത്തെക്കുറിച്ചാണല്ലൊ...

Read more

പ്രളയാനന്തര ജലരേഖകൾ

2018 ആഗസ്റ്റ് മാസത്തിലുണ്ടായ ഒന്നാം പ്രളയത്തിന് ശേഷം കേരള സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കേരളീയ ജനതയോട് ചെയ്തത്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ കണക്ക് പോലും കൃത്യമായി എടുത്തില്ല....

Read more

പ്രകൃതിയും മനുഷ്യനും

പ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി. ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്‍ക്കാനും, ലയിക്കാനുമുള്ള...

Read more

ദൈവനീതിക്ക് ദാക്ഷിണ്യമില്ല

'കേരളത്തില്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് പ്രളയത്തെ ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദിത്തമുള്ളവര്‍ പ്രസ്താവിക്കുന്നതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാ വര്‍ദ്ധന, അശാസ്ത്രീയമായ ഭൂ വിനിയോഗം ഈ...

Read more

വിളിച്ചു വരുത്തിയ ദുരന്തം

കണ്ണൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കാലവര്‍ഷക്കെടുതി 2018ന്റെ ആവര്‍ത്തനമായിരുന്നില്ല. അതിനപ്പുറമുളള കൊടും ദുരിത ദിനങ്ങളിലൂടെയാണ് നാട് കടന്നുപോയത്. പുഴയൊഴുകും വഴിയും സമീപ പ്രദേശങ്ങളും നാല് ദിനം ജല...

Read more

കുങ്കുമ പാടങ്ങളിൽ വന്ദേമാതരം മുഴങ്ങുമ്പോൾ

ആഗസ്റ്റ് അഞ്ചാം തീയതി ഭാരതത്തിന്റെ രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവ് അറുതിവരുത്തിയത് ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയവും ദേശീയവുമായ ആശയക്കുഴപ്പങ്ങള്‍ക്കുമാത്രമല്ല ഭാരതത്തിലെ പൗരന്മാരെ രണ്ടായി വിഭജിക്കുകയും ദേശീയതക്കും ദേശസുരക്ഷക്കും...

Read more

കാശ്മീരില്‍ മഞ്ഞുരുകുന്നു

പ്രധാനമന്ത്രിക്ക് നന്ദി. ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്' - അന്ത്യശ്വാസം വലിക്കുന്നതിന് എതാനും മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിട്ട അവസാനത്തെ വരികളാണിത്....

Read more

നെഹ്‌റുവിന് കഴിയാത്തത് മോദി ചെയ്തപ്പോള്‍

കഴിഞ്ഞ ആഗസ്റ്റ് 6ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 370-ാം വകുപ്പ് റദ്ദാക്കിയെന്നും കാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഇതര ഭാഗങ്ങളോടു ചേര്‍ന്നു കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ...

Read more

വിദ്യാഭ്യാസ മേഖലയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

ജ്ഞാന ഭൂമി എന്ന ഖ്യാതി സ്വന്തമായുള്ള നാടാണ് ഭാരതം. നിരന്തരമായ ജ്ഞാനസപര്യ ഇത്രയേറെ നടത്തപ്പെട്ട രാഷ്ട്രം ഭൂമുഖത്ത് വേറെയില്ല. ലോകോത്തരമായ, ശാസ്ത്രയുക്ത ദര്‍ശനസഞ്ചയങ്ങളും കുറ്റമറ്റ ബോധന തന്ത്രങ്ങളുമാണ്...

Read more

ദേശീയ വിദ്യാഭ്യാസനയം ചർച്ച ചെയ്യപ്പെടുമ്പോൾ

ഭാരതത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് സാഹചര്യമൊരുക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് പ്രമുഖ പരിഗണന നല്‍കുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു മോദി...

Read more

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് : അന്‍സാരി സംശയത്തിന്റെ നിഴലില്‍

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പതിവുണ്ട്. ദൂരദര്‍ശനിലൂടെയാണ് അവര്‍ ജനങ്ങളോട് സംസാരിക്കാറുള്ളത്. ഉപരാഷ്ട്രപതിസ്ഥാനമൊഴിയുന്നതിനു തലേന്ന് ഡോ.ഹമീദ് അന്‍സാരി തനിയ്ക്ക് അഭിമുഖസംഭാഷണത്തിന് കരണ്‍ഥാപ്പറിനെ തന്നെ...

Read more

ഒറ്റുകാർ വാണകാലം

രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി തന്റെ ഐഎഫ്എസ് ഉദ്യോഗസ്ഥ കാലയളവില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഏറെ വിവാദമായിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ ഉപരാഷ്ട്രപതിയായ...

Read more

രാഷ്ട്രീയ മാഫിയകൾ കയ്യടക്കിയ ക്യാമ്പസുകൾ

ചന്ദ്രശേഖര്‍ ആസാദും ഭഗത് സിങ്ങും അടക്കമുള്ള ധീരരക്തസാക്ഷികള്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ഹോമിച്ച ഭാരത ഭൂവില്‍, അര്‍ജന്റീനയില്‍ നിന്നും വന്ന്, ക്യൂബയില്‍ ശല്യമായി, ഫിഡല്‍ കാസ്‌ട്രോ പറഞ്ഞുവിട്ട, ബൊളീവിയന്‍...

Read more

ജനാധിപത്യത്തിന്റെ ശവക്കോട്ടകൾ

കലാലയ അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലിംഗ്‌ദോ കമ്മറ്റി പേരെടുത്ത് പറഞ്ഞ സംസ്ഥാനം കേരളം ആയിരുന്നു. കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഒരു വശത്ത്...

Read more

യൂണിവേഴ്സിറ്റി കോളേജ് നൽകുന്ന സൂചന

കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തില്‍ തന്നെ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസസ്ഥാപനമാണ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്. ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച കെ.ആര്‍.നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരായ വ്യക്തികള്‍ വിദ്യാഭ്യാസം നേടി...

Read more

സ്വർണ്ണ ശ്രീ തസ്‌ക്കരാഃ

കേരളം നമ്പര്‍ വണ്‍ ആണെന്ന് നമ്മുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് അങ്ങനെയല്ലെന്നും; ഏകദേശം എല്ലാ കാര്യങ്ങളിലും നാം പിന്നിലാണെന്നും നമുക്കേവര്‍ക്കും ബോധ്യമുള്ള വിഷയമാണ്. എന്നാല്‍ ഒരു കാര്യത്തില്‍...

Read more

ഹൃദയത്തിലേയ്ക്കുള്ള യാത്രകൾ

'വന്യഭൂമിയില്‍ വഹിച്ചുപൂമണം ധന്യനായഹഹ വന്നണഞ്ഞു നീ തെന്നലേ , തഴുവുകിന്നു ശങ്കവേ - ണ്ടെന്നെ ഞാന്‍ മലിനമേനിയല്ലെടൊ'. (മഹാകവി കുമാരനാശാന്‍ - നളിനി ) പൂമണം വഹിക്കുന്ന...

Read more

ശതാബ്ദി താണ്ടുന്ന ചിന്തകൾ

മലയാള സാഹിത്യ ചരിത്രത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ 'ചിന്താവിഷ്ടയായ സീത' നൂറിന്റെ നിറവിലും സജീവ സാന്നിദ്ധ്യം. കുമാരനാശാന്റെ വിശ്രുതമായ സീതാകാവ്യം മലയാളത്തിന്റെ അത്യപൂര്‍വ്വ രചനകളിലൊന്നാണ്. മലയാളത്തില്‍...

Read more
Page 14 of 15 1 13 14 15

Latest