മുഖലേഖനം

നിശ്ശബ്ദ വിപ്ലവകാരി

'തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്‍' എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഢ്യനും ജന്മിയുമായിരുന്ന താന്‍ അതിന്റെ അവകാശാധികാരങ്ങളും മേധാവിത്വവുമൊക്കെ ഉപേക്ഷിച്ച് നിസ്വരായ തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം ചേരുകയാണുണ്ടായതെന്ന് ഇടക്കിടെ അദ്ദേഹം അനുയായികളെയും...

Read more

ചൈനീസ് പടയൊരുക്കത്തിന്റെ പിന്നണിയിലെന്ത്?

1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്ഥാനെതിരെയും കിഴക്കന്‍ പാകിസ്ഥാനെതിരെയും പീരങ്കിപ്പടയുടെ നായകനായിരുന്ന, യുദ്ധം നയിച്ചു രാജ്യത്തെ വിജയസോപാനത്തിലെത്തിച്ച പോരാളിയാണ് കേണല്‍ ആര്‍.ജി.നായര്‍.

Read more

മാനവരാശിക്ക് ഭീഷണിയാകുന്ന ചൈന

മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വളരെ വലിയ ഒരു സ്ഥാനം തന്നയാണ് ചൈനക്കുള്ളത്. പാശ്ചാത്യ നാഗരികതകളായ ഈജിപ്റ്റ്, മെസ്സപ്പോട്ടെമിയ, ഗ്രീക്ക് എന്നിവയൊക്കെ കാലാകാലങ്ങളില്‍ മണ്ണടിഞ്ഞു പോയെങ്കില്‍ കാലത്തിന്റെ വെല്ലുവിളികളെ...

Read more

തൊഴിലാളിവര്‍ഗ്ഗത്തിനായി സമര്‍പ്പിച്ച ജീവിതം

കൊടിയുടെ നിറം നോക്കിയല്ല തൊഴിലാളി പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് എന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് പ്രവര്‍ത്തനത്തിലൂടെ ലോകത്തിനും തൊഴിലാളികള്‍ക്ക് തന്നെയും ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തുവെന്നതാണ് ജൂണ്‍ 11ന് അന്തരിച്ച ആര്‍.വേണുഗോപാലിന്റെ...

Read more

ആത്മബന്ധത്തിന്റെ അരനൂറ്റാണ്ട്

മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളിലെ ഫിഫ്ത് സ്റ്റാന്‍ഡേര്‍ഡില്‍ തുടങ്ങിയതാണ് ലാലുമായുള്ള എന്റെ സൗഹൃദം. ലാലും ഞാനും ക്ലാസ്‌മെറ്റ്‌സായിരുന്നപ്പോള്‍ത്തന്നെ ലാലിന്റെ ചേട്ടന്‍...

Read more

ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്

2017 ആഗസ്റ്റ് മാസം 29ാം തീയ്യതി. വാരണാസിയിലെ അസിഘാട്ടില്‍ ഗംഗയ്ക്ക് അഭിമുഖമായി മനോഹരമായി പണികഴിപ്പിച്ച ഹോട്ടല്‍ ഗാംഗസ് വ്യൂ. രാത്രി എട്ടുമണിയോട് അടുക്കുന്നു.. ആ സമയം, ഒരു...

Read more

ആത്മനിര്‍ഭര ഭാരതം

Economy, Infrastructure, Technology, Demography and Demand എന്നീ അഞ്ചു തൂണുകളില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് പുനരുദ്ധാണ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

Read more

കീഴടി പുരാവസ്തു ഖനനത്തിലെ ആഗോള ഇടപെടലുകള്‍

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തു ഖനനസ്ഥലമാണ് കീഴാടി. അമര്‍നാഥ് രാമകൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇത് ഖനനം ചെയ്തത്. 2019...

Read more

ദ്രാവിഡരാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍

ദ്രാവിഡവാദത്തിന്റെ പേരില്‍ ഭാരതത്തെ ഭിന്നിപ്പിക്കാനുള്ള ക്രിസ്ത്യന്‍ ഗൂഢപദ്ധതികള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ചരിത്രത്തെയും ഭാഷാശാസ്ത്രത്തെയും പുരാവസ്തു ഗവേഷണത്തെയും അവര്‍ ഈ പദ്ധതിയുടെ കരുക്കളാക്കുകയാണ്. ആര്യന്‍ ആക്രമണവാദം തകര്‍ന്നടിഞ്ഞിട്ടും ഇത്തരം...

Read more

കമ്മ്യൂണിസ്റ്റ് കൊള്ളസംഘം ഗുരുവായൂരപ്പനെ ലക്ഷ്യം വയ്ക്കുമ്പോള്‍

ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത നടപടി വളരെയധികം വിവാദമായിക്കഴിഞ്ഞു. ഇതിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന പത്രസമ്മേളനത്തില്‍ രണ്ട്...

Read more

ദേവസ്വം ഫണ്ട് മതേതരമല്ല

ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങളാലോചിക്കുമ്പോള്‍ ''കാലമിത് കലിയുഗമാണെ''ന്ന പൂന്താനത്തിന്റെ മുന്നേക്കൂട്ടിയുള്ള പ്രസ്താവമാണ് ഓര്‍മ്മയില്‍ വരിക. ആ വരികള്‍ പ്രസക്തമാവുന്നത് വര്‍ത്തമാനകാല സംഭവങ്ങളുടെ പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ ഇന്നും വിധിക്കപ്പെടുന്നത് ഹൈന്ദവവിശ്വസി സമൂഹം...

Read more

കോറോണാനന്തര കാലം

2019 ല്‍ ലോകത്തിലെ മൊത്ത വരുമാനം 88,081.13 ബില്യന്‍ ഡോളറായിരുന്നു. ഇതില്‍ തന്നെ ആദ്യത്തെ 20 രാജ്യങ്ങള്‍ (അമേരിക്ക മുതല്‍ സിറ്റ്‌സര്‍ലാന്‍ഡ് വരെ) 67,588 ബില്യന്‍ ഡോളറിന്റെ...

Read more

കോവിഡാനന്തര ലോകക്രമത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി

ലോകം ഇന്ന് ആരും പ്രവചിക്കാത്ത വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. കോവിഡ്-19 എന്ന മഹാമാരിയുടെ മുന്നില്‍ മാനവരാശി പകച്ചു നില്‍ക്കുകയാണ്. 200ല്‍ അധികം രാജ്യങ്ങള്‍ ഈ മഹാമാരിയുടെ പിടിയിലാണ്....

Read more

പിണറായിയിലെ യൂദാസ് മലയാളിയെ എത്ര വെള്ളിക്കാശിനു തൂക്കി വിറ്റു ?

മലയാളികളുടെ ആരോഗ്യരഹസ്യം വിജയനും കൂട്ടരും എത്ര വെള്ളിക്കാശിനാണ് തൂക്കി വിറ്റതെന്നു മാത്രമേ ഇനി അറിയാനുള്ളൂ.

Read more

കൊറോണ: ചൈനീസ് വ്യാളിയുടെ തീനാവ്

ചരിത്രത്തില്‍ പിന്നിലേക്ക് നോക്കിയാല്‍, പല കാലങ്ങളിലായി മനുഷ്യരാശി പല അതിജീവനഭീഷണികളും നേരിട്ടിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ഇരുപത് കോടി ജനങ്ങളെയാണ് കൊന്നൊടുക്കിയത്.അന്ന് ലോകജനസംഖ്യ ഏതാണ്ട്...

Read more

കോറോണാ ഇഫക്ട്‌

എത്ര പെട്ടെന്നാണ് നമ്മുടെ നാടും നാട്ടുകാരും പുതിയ സാഹചര്യത്തോട് താദാത്മ്യം പ്രാപിച്ചത്. ഫാന്‍സ് ഷോയ്ക്ക് മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ഫഌക്‌സുകളും കൊടിതോരണങ്ങളും കൊണ്ടലങ്കരിച്ചിരുന്നവരും രജനീകാന്തിന്റെ ഫഌക്‌സില്‍ പാലഭിഷേകം നടത്തുന്നവരേയും...

Read more

കാലമിനിയുമുരുളും

വിഷുവാണ് കാലം.... ഓര്‍മ്മകളുടെ വഴിയോരങ്ങള്‍ നിറയെ കര്‍ണികാരം മൊട്ടിട്ട കാലം... പ്രകൃതിയാകെ കാര്‍വര്‍ണന്റെ നിറമാര്‍ന്ന കാലം. ഇലകള്‍ പൊഴിച്ച് മരങ്ങള്‍ പൂവാട ചുറ്റിയ കാലം..... തലേരാത്രിയില്‍ കൂട്ടുകാരൊത്തുചേര്‍ന്ന്...

Read more

എന്നിട്ടും വിഷു വന്നു

മഹാഭാഗവതത്തില്‍ വനവാസ കാലത്ത് ഒരിക്കല്‍ ധര്‍മ്മപുത്രന്‍, ദുഃഖാക്രാന്തനായി ശ്രീകൃഷ്ണനോട് ''ഞങ്ങളെ ഈ മട്ടു കാണുന്നതില്‍ നാണം തോന്നുന്നില്ലേ?'' എന്നു ചോദിക്കേണ്ടിവന്നു. ക്രുദ്ധനായി ചക്രായുധത്തെ വരുത്തി, ഭഗവാന്‍. എന്തുവേണം...

Read more

റിയോ ഡി ജനീറോ മുതല്‍ മഡ്രിഡി വരെ

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ട് ഭൂമിയെ നിലനിര്‍ത്തണമെന്ന കാഴ്ചപ്പാടോടുകൂടി ഐക്യരാഷ്ട്രസഭ 1992-ലാണ് റിയോ ഡി ജനീറോയില്‍ കാലാവസ്ഥ ഉച്ചകോടി സമ്മേളനത്തിന് തുടക്കം കുറിച്ചത്. റിയോഡീജനീറോയില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച...

Read more

കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നമുക്ക് രക്ഷയായി

ലോക ജനത ഭീതിയോടെ നോക്കിക്കാണുന്ന കോറോണയെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യവും ഈ മഹാദുരന്തത്തെ നേരിടുവാന്‍ എല്ലാവിധ തയ്യാറെടുപ്പോടും കൂടി മുന്നോട്ടു...

Read more

ഭാരത സമ്പദ്‌വ്യവസ്ഥയുടെ ഭാവി

ഇന്ത്യ സാമ്പത്തികമായി തകരാന്‍ പോകുന്നു; വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളും അഭിപ്രായപ്രകടനങ്ങളും പല കോണുകളില്‍ നിന്നും അടുത്തിടെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യ തകരണം എന്ന പ്രാര്‍ത്ഥനയോടിരിക്കുന്ന നിങ്ങളുടെ...

Read more

ദില്ലി കലാപത്തിന് പിന്നില്‍ ആരൊക്കെ?

കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയിലുണ്ടായ കലാപം ആസൂത്രിതവും അതേസമയം ചില ഇസ്ലാമിക ഭീകര വിധ്വംസക സംഘടനകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതുമാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. എത്ര പേര് അവിടെ കൊല്ലപ്പെട്ടു...

Read more

മലപ്പുറം: അണിയറയിലൊരുങ്ങുന്ന മറ്റൊരു കാശ്മീര്‍

ആദ്യം വിദ്വേഷപ്രചരണം; പിന്നാലെ ബഹിഷ്‌കരണാഹ്വാനം. തുടര്‍ന്ന് ഒറ്റപ്പെടുത്തല്‍; ബഹിഷ്‌കരിക്കല്‍. അതിനുശേഷം കൊലയും കൊള്ളയും. ഒടുവില്‍ പള്ളിയില്‍ നിന്നും മൈക്കിലൂടെയുള്ള ആഹ്വാനം: 'മതംമാറുക; അല്ലെങ്കില്‍ നാടുവിടുക.' 1990 ജനുവരി...

Read more

പരമേശ്വർജിയും കേസരിയും

നാഗപ്പൂരുകാരനായ ശങ്കര്‍ ശാസ്ത്രി പ്രചാരകനായിരിക്കെയാണ് 1951-ല്‍ കോഴിക്കോട്ടുനിന്നും കേസരി പ്രസിദ്ധീകരണമാരംഭിച്ചത്. ദേശീയതലത്തില്‍ ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ വാരികകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ സംഘ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു പ്രസിദ്ധീകരണം...

Read more
Page 13 of 16 1 12 13 14 16

Latest