മുഖലേഖനം

കേസരി ആരംഭിച്ചത് ധര്‍മ്മത്തിനുവേണ്ടി

ലോകമാന്യ തിലകന്‍ കേസരി ആരംഭിച്ചതോടെയാണ് കേസരിയെന്ന വാക്ക് ഭാരതത്തില്‍ പ്രശസ്തമായത്. ഇവിടെ മലയാളത്തിലും കേസരി വാരികയുണ്ടായി. എന്നാല്‍ ഇവ തമ്മില്‍ അവതരണത്തില്‍ ചെറിയ വ്യത്യാസമുണ്ട്. സ്വയമേവ, മൃഗേന്ദ്രതാ...

Read more

ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകണം

രാഷ്ട്രത്തിന്റെ തനത് മൂല്യങ്ങള്‍ സുരക്ഷിതമായിരിക്കണം എന്ന് ഇച്ഛിക്കുന്ന രാഷ്ട്രസ്‌നേഹികളായ കുറേപേരുടെ ലക്ഷ്യബോധത്തോടുകൂടിയുള്ള ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ സഫലതയാണ് ഈ വേദി. കേസരി പുതിയ കാര്യാലയത്തിലേക്ക് മാറുമ്പോള്‍ അത് കേസരിയുടേത്...

Read more

ഇതേ മെയ്യും കണ്ണും കൊണ്ട് കാര്യപൂര്‍ത്തി നേടും

'ഈ ജന്മത്തില്‍ ഇങ്ങനെയൊരു കാഴ്ച കാണാനാകുമെന്നു കരുതിയില്ല.' കണ്ണീര്‍തുടച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലെ ഒരു മുതിര്‍ന്ന സ്വയംസേവകന്‍ പറഞ്ഞു. 1960കളില്‍ കേസരി ഓഫീസില്‍ വന്നു വാരിക മടക്കി റാപ്പറൊട്ടിച്ചു...

Read more

സുഗതസ്മൃതികള്‍

മലയാളകവിതയില്‍ വള്ളത്തോളിനുശേഷം ഇരുപതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍, നവീന കല്പനയുടെയും ഭാരതീയതയുടെയും ആകര്‍ഷണമേഖലയില്‍ ജനശ്രദ്ധക്കു കേന്ദ്രമായത് ജി. ശങ്കരക്കുറുപ്പുതന്നെ. എന്നാല്‍ ജി.യോടൊപ്പം തന്നെ, നവഭാവനയുടെ മേടിലും തടത്തിലും സൗഗന്ധികങ്ങള്‍...

Read more

മഹാബോധി

ഓര്‍മ്മയായി ഒരു ആല്‍മരം മതിയെന്ന് ഓര്‍മ്മിപ്പിച്ച്, ചേതനയറ്റ തന്റെ ശരീരത്തില്‍ ഒരു പൂവ് പോലും വെക്കരുതെന്ന് ശാഠ്യം പിടിച്ച്, കാലത്തിന്റെ തിരയിളക്കത്തില്‍ അലിവായി അലിഞ്ഞ് സുഗതകുമാരി മടങ്ങി......

Read more

കവിത പെയ്യുന്ന പൂമരം

പെണ്ണിനും മണ്ണിനുമായി തന്റെ കാവ്യജീവിതത്തെയും തന്നെത്തന്നെയും സമര്‍പ്പിച്ച കവിയാണ് സുഗതകുമാരി. വിജയിക്കാനെളുതല്ലാത്ത ഒട്ടേറെ മഹായുദ്ധങ്ങള്‍ക്ക് പടനായികയായിരുന്നു അവര്‍. കന്യാവനങ്ങളുടെ നിലവിളികള്‍ വനരോദനങ്ങളായി മാറ്റൊലികൊള്ളുമ്പോഴും കാടും കൂടും നഷ്ടപ്പെട്ട...

Read more

സുഗതകുമാരി ചരിത്രത്തില്‍

കേരളചരിത്രത്തില്‍ സമാനതയില്ലാത്ത വ്യക്തിത്വമാണ് സുഗതകുമാരിയുടേത്. ഒട്ടേറെ മഹാവ്യക്തികള്‍ക്കു ജന്മമേകി ധന്യയാകാന്‍ ഭാഗ്യമുണ്ടായതാണ് നമ്മുടെ നാട്. ശങ്കരാചാര്യര്‍, തുഞ്ചത്തെഴുത്തച്ഛന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, രാജാരവിവര്‍മ്മ ഇങ്ങനെ വികസിക്കുന്നു കേരളത്തില്‍ പിറവികൊണ്ട...

Read more

തടയാനാവാത്ത താമരവസന്തം

കേരളം ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറാണെന്ന സൂചന നല്‍കിയാണ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധി എഴുതിയത്. അഴിമതിയുടെ ഭാരം പേറി നില്‍ക്കുന്ന ഇടതു മുന്നണിക്ക് പ്രതീക്ഷിച്ച...

Read more

കാവിപടരുന്ന കേരളം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയുടെ സൂചനയാണ്. ഈ തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നു മുന്നണികളില്‍ മത-സാമുദായിക-വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണയില്ലാതെ മത്സരിച്ച ഒരു സംഘടന ബിജെപി...

Read more

ഹൃദയത്തിന്റെ താക്കോല്‍

ഭീതി നിറഞ്ഞ നിമിഷങ്ങള്‍ മറന്ന് സേവാഭാരതിയുടെ കൈപിടിച്ച് മുന്നിലേക്ക് നടക്കുമ്പോള്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിട്ടതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂര്‍ നിവാസികള്‍. സേവാഭാരതിയുടെ കരുതലില്‍ പുതിയ ജീവിതത്തിലേക്ക്...

Read more

അഴിമതിത്തമ്പുരാന്‍ നാടുവാഴുമ്പോള്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതിയുടെ ഉല്‍പ്പാദന കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത് ലാലുപ്രസാദ് യാദവിന്റെ ബീഹാര്‍ സര്‍ക്കാരിനെയായിരുന്നുവെങ്കില്‍ ആ വിശേഷണം ഇന്ന്...

Read more

കിഫ്ബിയുടെ മറവില്‍ സംഭവിക്കുന്നത് എന്ത്?

ഒരു നാഴിയില്‍ മറ്റൊരു നാഴി ഇറക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള സര്‍ക്കാരിന്റെ നടപടികള്‍. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഭാരതത്തിനകത്ത് മറ്റൊരു...

Read more

അവര്‍ ശബരിമലയ്‌ക്കെതിരെ യുദ്ധം തുടരുകയാണ്…!

കഴിഞ്ഞ വര്‍ഷം യുവതികളെ മലകയറ്റി ആചാരലംഘനം നടത്തിയ ഇടതുസര്‍ക്കാര്‍ ഇത്തവണ കോവിഡിന്റെ മറവില്‍ ശബരിമലയിലെ എല്ലാ ആചാരങ്ങളെയും തടയുകയാണ്. ഭക്തന്മാരെ ദര്‍ശനത്തിനയക്കുന്നതില്‍ കോവിഡ് പരിധികള്‍ക്ക് അയവുവരുത്തുന്നവര്‍ നെയ്യഭിഷേകമുള്‍പ്പെടെയുള്ള...

Read more

സത്യാനന്തരകാലവും ഭാരതവും

അര്‍ത്ഥം മനസ്സിലാക്കാതെയോ അല്ലെങ്കില്‍ ബോധപൂര്‍വ്വം അര്‍ത്ഥം മാറ്റിയോ പലരും ഉപയോഗിക്കുന്ന പദച്ചേരുവയാണ് സത്യാനന്തരകാലം. സത്യത്തില്‍നിന്നകന്നുപോയ കാലം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ സത്യാനന്തരകാലത്തെ വിശേഷിപ്പിക്കാറുണ്ട്. അസത്യം പ്രചരിപ്പിച്ചുകൊണ്ട് അധികാരത്തിലേറുന്ന...

Read more

ദളിതന് ഇടമില്ലാത്ത കമ്മ്യൂണിസ്റ്റ് കേരളം

പാലക്കാടന്‍ ചുരം കടന്നെത്തുന്ന കിഴക്കന്‍ കാറ്റിനിപ്പോള്‍ ചോരയുടെ മണമാണ്. കണ്ണീരിന്റെ നനവും. വിടരും മുമ്പേ തല്ലിക്കൊഴിച്ച രണ്ട് കുരുന്ന് പെണ്‍കുട്ടികളുടെ ചോരയുടെ നിറമാണിപ്പോള്‍ കേരളത്തിന്. ഇനിയും തോരാത്ത...

Read more

എല്ലാം ശരിയാക്കി എൽ.ഡി.എഫ് സർക്കാർ

♥ അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയവര്‍ വിലക്കയറ്റത്തിന്റെ വാണത്തില്‍ സഞ്ചരിക്കുന്നു. ♥ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഇര മുഖ്യമന്ത്രിയായപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനത്തിന് സര്‍വ്വകാല റിക്കാര്‍ഡ്. ♥ അഴിമതിരഹിതഭരണം...

Read more

ജ്ഞാനപീഠത്തില്‍നിന്ന് മോക്ഷപീഠത്തിലേക്ക്‌

''ഉപേയുഷാമപി ദിവം സം നിബന്ധ വിധായിനാം ആസ്ത ഏവ നിരാതങ്കം കാന്തം കാവ്യമയം വപുഃ'' (നല്ല കവിതയെഴുതിയവര്‍ വിണ്ണിലേക്ക് പോയാലും അവരുടെ സുന്ദരവും രോഗരഹിതവുമായ കാവ്യമയ ശരീരം...

Read more

കമ്മ്യൂണിസത്തില്‍ നിന്ന് കാര്യാലയത്തിലേക്ക്

ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്ന വഴി എറണാകുളം കാര്യാലയത്തില്‍ വന്നു എന്നെ കണ്ട് ഊണു കഴിച്ച് വിശ്രമിച്ച ശേഷമേ തിരുവനന്തപുരത്തേക്ക് പോകൂ എന്ന് മകന്‍...

Read more

അദ്വൈത ധ്വനി നിറയുന്ന അക്കിത്തം കവിത

അന്തര്‍ജ്ഞാനത്തിന്റെ അഗ്നിച്ചിറകാണ് അക്കിത്തം കവിത. ധര്‍മ്മ പ്രവൃദ്ധമായ അഗ്നിയും ഭൂതകാരുണിയുടെ നിലാവും അക്കിത്തം തേടുന്ന മനുഷ്യനില്‍ സ്വത്വചൈതന്യം പകരുന്നു. ദര്‍ശനങ്ങളുടെ സമന്വയ സങ്കല്‍പ്പത്തില്‍ രൂപപ്പെടുന്ന സത്യശിവ സൗന്ദര്യമാണ്...

Read more

വാളയാര്‍ ദളിത് പീഡനക്കാര്‍ ഹത്രാസില്‍ വേദമോതുന്നു

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് അവരുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കേണ്ടിവന്നത് നമ്മുടെ കേരളത്തിലാണ്. ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍...

Read more

ആത്മനിര്‍ഭര ഭാരതത്തിലെ കര്‍ഷകര്‍

സപ്തംബര്‍ പതിനേഴാം തീയതി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് ബില്ലുകള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കയാണല്ലോ. കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ടതാണ് ഈ ബില്ലുകള്‍. കര്‍ഷക ശക്തീകരണ സംരക്ഷണബില്ലാണ് ഒന്നാമത്തേത് സ്വതന്ത്ര ഭാരതത്തിന്റെ...

Read more

അന്നദാതാ സുഖീഭവ

ഉച്ചയ്ക്ക് മൃഷ്ടാന്നം ഊണ് കഴിച്ച ശേഷം കാരണവര്‍ നാലും കൂട്ടി ഒന്ന് മുറുക്കാന്‍വേണ്ടി ഉമ്മറത്തെ ചാരുകസേരയില്‍ വന്നിരുന്നു. അവിടെ ചാഞ്ഞു കിടന്നുകൊണ്ടദ്ദേഹം പറയുന്നു ''അന്നദാതാ സുഖീഭവ'' നമ്മളില്‍...

Read more

കലാകൈരളിയുടെ ദേവദുന്ദുഭി

നീളന്‍ ജുബ്ബ; നീണ്ട മുടിയും ഇടതൂര്‍ന്ന താടിയും. പ്രസന്നമായ മുഖം; സദാ ചൂണ്ടില്‍ സംഗീതം. ആ ചൂണ്ടിലെ സംഗീതം കേരളത്തിലെ ഓരോ ചുണ്ടും ഏറ്റുവാങ്ങുന്നുണ്ട്. മലയാളത്തോളം വളര്‍ന്ന...

Read more

പ്രമദവനം വീണ്ടും…..

''ദേവദുന്ദുഭീ സാന്ദ്രലയം ദിവ്യവിഭാത സോപാന രാഗലയം, ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യ മരാള ഗമനലയം...'' എന്ന ഗാനമെഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ച സംഗീതോപസകന്‍. ഭാവഗീതങ്ങള്‍ പോലെ കാവ്യഭംഗിയുള്ള കുറെ...

Read more

ഭാരതത്തിന്റെ നാളെകള്‍ക്കുവേണ്ടി

(പുതിയ ദേശീയ വിദ്യാഭ്യാസ നയം വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം കുറിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ദില്ലിയില്‍ നടന്ന മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം.) ഭാരതത്തിന്റെ മൂന്നുനാലു...

Read more
Page 11 of 16 1 10 11 12 16

Latest