ശ്രീരാമജന്മഭൂമി പ്രക്ഷോഭം ഹിന്ദുസമാജത്തെ ഉണര്‍ത്തി: അരുണ്‍കുമാര്‍
ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി പ്രക്ഷോഭം ഹിന്ദു സമാജത്തെ ആത്മസാക്ഷാത്കാരത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഉണര്‍ത്തിയതായി ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായി രാജ്യവ്യാപകമായി നടന്ന നിധി സമര്‍പ്പണ്‍ അഭിയാനില്‍ പങ്കെടുത്ത...












































