Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ശ്രീകൃഷ്ണ ദേവരായര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jan 17, 2022
This entry is part 26 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ശ്രീകൃഷ്ണ ദേവരായര്‍
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ശ്രീകൃഷ്ണ ദേവരായര്‍. 1471 ജനുവരി മാസം 17 ന് നാരാസ നായകന്റേയും നാഗല ദേവിയുടേയും മകനായി ജനിച്ച കൃഷ്ണദേവരായർ തികഞ്ഞ പോരാളിയും, നിപുണനായ ഭരണകര്‍ത്താവും, കലകളുടെ സംരക്ഷകനുമായിരുന്നു. സമാധാനത്തിന്റെയും, അഭിവൃദ്ധിയുടെയും കാലഘട്ടം എന്നാണ് അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത്. കീഴടക്കിയ ശത്രുവിനെ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം പരിഗണിക്കുമായിരുന്നുള്ളൂ. 1520 മാര്‍ച്ച്‌ 19 ന് ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ യുദ്ധവിജയം. ഇത് ദക്ഷിണേന്ത്യയിലെ മുഗള അധിനിവേശത്തിനു അന്ത്യം കുറിക്കുകയും, രായര്‍ ദക്ഷിണേന്ത്യയൊട്ടാകെ സമുന്നതനായ ഭരണാധികാരിയായി അറിയപ്പെടുകയും ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അഷ്ടദിഗ്ഗജങ്ങൾ എന്നറിയപ്പെട്ടിരുന്നു. സാഹിത്യകാരന്മാരിലെ പ്രധാനികൾ അലസാനിപെദ്ദണ്ണനും നന്ദിതിമ്മണ്ണനുമായിരുന്നു. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു കരുതപ്പെടുന്ന അലസാനിപെദ്ദണ്ണനാണ് സ്വരോചിഷമനുചരിതത്തിന്റെ കർത്താവ് . പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ് . അഷ്ടദീഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ തെനാലി രാമൻ.

കൃഷ്ണദേവരായരും, മുൻഗാമികളും കുറുബ ബണ്ടു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാനെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പു വിഭാഗവുമായി ബന്ധപ്പെട്ട ബണ്ടുകള്‍ ഇന്നും കര്‍ണ്ണാടകയിലെ മുടിരാജ് വിഭാഗത്തിന്റെ ഭാഗമാണ്. ഇന്നത്തെ തുളുവ കുടുംബങ്ങളുടെ ഗോത്രമായ ശാലിന്ന്യ ഗോത്രമാണ് ശ്രീകൃഷ്ണ ദേവരായരുടെ ഗോത്രം.
1529 ഒക്ടോബർ 17 ന് അദ്ദേഹം സ്വർഗ്ഗസ്ഥനായി.

ADVERTISEMENT

സംഘത്തിന്റെ പ്രാതസ്മരണയിലൂടെ നിത്യവും സ്മരിക്കപെടുന്ന ശ്രേഷഠ വ്യക്തിയാണ് ശ്രീകൃഷ്ണദേവരായർ

ലാചിദ് ഭാസ്‌കരവര്‍മാ ച യശോധര്‍മാ ച ഹൂണജിത്
ശ്രീകൃഷ്ണദേവരായശ്ച
ലളിതാദിത്യ ഉദ്ബലഃ

ഭാരതത്തിലെ വീരനായകര്‍

മഹാറാണ പ്രതാപ്‌ മഹാകവി കുമാരനാശാൻ
Tags: Sree Krishna Devarayar
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies