Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്ര ഏകാത്മതയെ പ്രകടമാക്കുന്നത്: ഡോ. മന്‍മോഹന്‍ വൈദ്യ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
21 January 2022

ആന്ധ്രാപ്രദേശ്: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈവിധ്യതയെയും രാഷ്ട്ര ഏകാത്മതയെയും പ്രകടമാക്കുന്നതാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. വൈവിധ്യത എന്നാല്‍ വിഭിന്നതയല്ല. ഏകാത്മതയാണ് അതിന്റെ ശക്തി. ഭാരതത്തിന്റെ പാരമ്പര്യം അതാണ്. ഭാഗ്യനഗറില്‍ നടന്ന മൂന്നുദിവസത്തെ അഖിലഭാരതീയ സമന്വയ ബൈഠക്കിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കുമ്പോള്‍ അതിനായി പോരാടിയ, ഇനിയും അറിയപ്പെടാത്ത ആയിരക്കണക്കിന് പോരാളികളുടെ ചരിത്രം ലോകത്തെ അറിയിക്കേണ്ടതുണ്ട്. സമരനായകരായി പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിലും ഗോത്ര ജനവിഭാഗങ്ങളിലും പെട്ട അനേകം ധീരന്മാരുണ്ട്. അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്. അറിയപ്പെടാതെ പോയ 250 പോരാളികളുടെ ധീരോദാത്തമായ ജീവിതങ്ങള്‍ കലാസാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കാര്‍ഭാരതി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തെ ഊന്നി എഴുപത്തഞ്ച് നാടകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പുതുതലമുറയ്ക്കിത് ഏറെ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം കോവിഡിനെതിരെ പോരാടുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച പത്ത് ലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇപ്പോള്‍ സേവനരംഗത്തുള്ളത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് രണ്ടാം തരംഗത്തില്‍ സേവനരംഗത്തുണ്ടായിരുന്നത്.

ADVERTISEMENT

കോളനിവത്കരണത്തിനെതിരായി ആര്‍എസ്എസ്സിന്റെ ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിവിധ മേഖലകളില്‍ നിരവധി പേര്‍ ആശയപോരാട്ടം നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് യുവാക്കള്‍ വെബ്‌സൈറ്റിലൂടെ അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. സംഘത്തിന്റെ ലക്ഷ്യം ഭാരതത്തെ പരമമായ വൈഭവത്തിലേക്ക് ഉയര്‍ത്തുകയാണെന്നും ചോദ്യത്തിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News