Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സ്ത്രീപീഡനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം: കെ.പി. ശശികല ടീച്ചര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
18 March 2022

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ തടയാന്‍ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ‘നാരിതന്‍ മാനം നാടിന്റെ ശക്തി’ എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ ഐക്യവേദി സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ന് ഏറ്റവുമധികം സ്ത്രീപീഡനങ്ങളും സ്ത്രീധനമരണങ്ങളും നടക്കുന്ന നാടായി കേരളം മാറിയിരിക്കുകയാണ്. ആബാലവൃദ്ധം എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിയായത് പിണറായി ഭരണത്തിലെ സ്ത്രീപീഡന കാര്യത്തിലാണ്.

90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 90 വയസുള്ള വൃദ്ധ വരെ പീഡനത്തിനിരയാകുന്നു. ആശുപത്രിയും ആംബുലന്‍സും വീടും പാര്‍ട്ടി ഓഫീസുകളും പീഡനകേന്ദ്രങ്ങളാകുന്നു. ഏറ്റവുമൊടുവില്‍ മലപ്പുറം ജില്ലയിലെ കാവനൂരില്‍ തളര്‍ന്നുകിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് മാനസിക വളര്‍ച്ചയില്ലാത്ത യുവതിയെ പിച്ചിച്ചീന്തിയപ്പോള്‍ പോലും കേരളം പ്രതികരിച്ചില്ല.

ADVERTISEMENT

ഉത്തരേന്ത്യയില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നാലേ കേരളത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയുള്ളൂ. പാര്‍ട്ടി നേതൃത്വത്തില്‍ 50 ശതമാനം സ്ത്രീകള്‍ വന്നാല്‍ പാര്‍ട്ടി നശിക്കുമെന്ന് പറയുന്ന സിപിഎം വനിതാ മതിലുകെട്ടി ശബരിമലയ്‌ക്കെതിരെ നീങ്ങിയത് ശബരിമല നശിച്ചോട്ടേയെന്ന് കരുതിയാണോ എന്നും ടീച്ചര്‍ ചോദിച്ചു.

മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയ സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സൂര്യാപ്രേം, ജില്ലാ ജനറല്‍ സെക്രട്ടറി ഗീനാ ബാബു, ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി പ്രസിഡന്റ് പത്മാവതി അമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share17TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News