ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

പക

പക

ആകാംക്ഷയുടെ മുഖമുള്ള ആള്‍ക്കൂട്ടത്തിനേറ്റവും പിന്നിലായി ചിന്നന്‍ ഒരു മരത്തിന്റെ തടിച്ച വേരില്‍ ഇരുന്നു. കാടിന്റെ തണുപ്പുള്ള കാറ്റ് വന്ന് അവന്റെ എണ്ണമയമില്ലാത്ത മുടി താറുമാറാക്കിയത് അവന്‍ ശ്രദ്ധിച്ചതേയില്ല....

എങ്ങോ പോയൊളിച്ച ഓണം

എങ്ങോ പോയൊളിച്ച ഓണം

ആടിക്കാറോടിമറഞ്ഞ് ആകാശം തെളിഞ്ഞ് ആവണിപ്പുലരി പിറക്കുമ്പോള്‍ മുതല്‍ മലയാളി മനസ്സാ നുണഞ്ഞു തുടങ്ങുന്ന ഒരു ആഘോഷമാണ് ഓണം. ആചാരങ്ങളിലധിഷ്ഠിതമായി കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കൊണ്ടാടിയിരുന്ന ഒരു ആനന്ദാഘോഷമെന്നതില്‍ നിന്ന്...

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

മൂന്നാറില്‍ നിന്ന് മറയൂര്‍ വഴി കാന്തല്ലൂരിലേക്കുള്ള യാത്ര മനുഷ്യമനസ്സിലെ ഓര്‍മ്മകള്‍ക്കു നൈസര്‍ഗ്ഗിക ഭംഗിയുടെ പ്രതിച്ഛായ നല്കുന്നു. പ്രകൃതിയിലുളവാകുന്നതെന്തും-മലയും മണ്ണും മഴയും മഞ്ഞും മാനവും മേഘങ്ങളും മലരുകളും മഴവില്ലുമെല്ലാംസുന്ദരങ്ങളാണെന്ന...

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

മനുഷ്യനിര്‍മ്മിതമായതൊന്നിനും സൗന്ദര്യത്തില്‍ പ്രകൃതിയുടെ നിര്‍മ്മിതികളെ മറികടക്കാനാവില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നേച്ചര്‍ ക്യാമ്പിനായി കേരളത്തിലെ ഒരു പ്രധാന പ്രകൃതി പഠനകേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെത്തിയപ്പോള്‍ ആ തോന്നല്‍...

നിശ്ശബ്ദതയുടെ താഴ്‌വരയിലേക്ക്

നിശ്ശബ്ദതയുടെ താഴ്‌വരയിലേക്ക്

പ്രകൃതിയുടെ തനിമ തൊട്ടറിയുവാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയ്ക്ക് സമൃദ്ധമായി വിരുന്നുനല്കുന്ന നിശ്ശബ്ദ താഴ്‌വര. കേരളത്തിലെ പ്രകൃതിസ്‌നേഹികളുടെ ഹരമായ ആ വനസ്ഥലിയിലേക്ക് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ആ യാത്ര സഫലമാക്കിയത് സഹ്യാദ്രി...

തുളസി മാഹാത്മ്യം

തുളസി മാഹാത്മ്യം

വീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില്‍ തഴച്ചു നില്‍ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില്‍ ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില്‍ ഒരു...

ഭാരതീയ ആഘോഷങ്ങളിലെ സ്ത്രീസാന്നിധ്യം

ഭാരതീയ ആഘോഷങ്ങളിലെ സ്ത്രീസാന്നിധ്യം

ജനനിയെന്ന മഹത്തായ സങ്കല്പത്തോടെ ഭാരതാംബയെന്നു വിൡക്കപ്പെടുന്നതും അന്യസ്ത്രീയെ അമ്മയെന്ന പവിത്രനാമത്താല്‍ വിളിക്കുന്ന സംസ്‌കാരമുള്ളതുമായ രാജ്യമായ ഭാരതം സ്ത്രീത്വത്തിന്റെ മഹനീയതയെ എന്നും ആദരിച്ചുപോന്നിട്ടുണ്ട്. അമ്മയെന്ന ത്യാഗനിര്‍ഭരതയായും, മകളെന്ന വാത്സല്യഭരിതത്വമായും,...

ഏഴുജന്മങ്ങള്‍

ഏഴുജന്മങ്ങള്‍

വേണമെനിക്കിനി ഏഴു ജന്മം മമ മോക്ഷപദത്തിലണയും മുമ്പേ. കണ്ണന്റെയംഗുലീ ലാളനമേല്‍ക്കുന്ന പൈക്കിടാവാകണമാദ്യ ജന്മം തുള്ളിക്കളിച്ചു മദിച്ചുരുമ്മിക്കൊണ്ടു കണ്ണന്റെ ചാരെ നടന്നീടണം കൃഷ്ണതുളസിയായ് തീരണം പിന്‍ജന്മം അക്കാല്‍ക്കല്‍ അര്‍പ്പിതമായീടണം....

പമ്പേ നീ

പമ്പേ നീ

സുകൃതവതിയാം പമ്പേ നീയൊരുമധുരസംഗീതം ശരണമന്ത്രത്തില്‍ ചേര്‍ന്നുലയിക്കും സുഗമസംഗീതം ഭക്തലക്ഷം നിന്നില്‍ വന്നാമഗ്നരാകുമ്പോള്‍ ഭക്തിതന്‍ ലയലഹരിയില്‍ മനമാലയിക്കുന്നു. പന്തളാധികപുത്രനയ്യനോടൊത്തു ചേരുന്നു പമ്പമേളം മുഴക്കി ഹൃദയം പേട്ടതുള്ളുന്നു. ഇരുമുടിക്കെട്ടേന്തി ഞങ്ങള്‍...

കേരളത്തിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികള്‍

കേരളത്തിലെ വനിതാ സ്വാതന്ത്ര്യ സമരസേനാനികള്‍

ആര്‍ഷഭാരതസംസ്‌ക്കാരമെന്ന പേരില്‍ പ്രഖ്യാതമായ സവിശേഷസംസ്‌ക്കാരവിശേഷം കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ നാടാണ് നമ്മുടെ മാതൃഭൂമിയായ ഭാരതം. സ്വതന്ത്ര ഭാരതത്തിലെ ശാന്തിയും സമൃദ്ധിയും ആവോളം നുകര്‍ന്നു ജീവിക്കുന്ന നമുക്ക്...

നെടുമുടി-മികവിന്റെ കൊടുമുടി

നെടുമുടി-മികവിന്റെ കൊടുമുടി

ജീവിതം ഒരു തപസ്സായിരുന്നു നെടുമുടിക്കാരന്‍ വേണുവിന്. ആത്മാവിനോളം ആഴമുള്ള കലയുടെ തപസ്സ് ''ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം'' എന്നു പാടിക്കൊണ്ട് നാടന്‍ പാട്ടിന്റെ ലയമായി മലയാളികളുടെ...

അയനം

അയനം

വിജനമായ സര്‍പ്പക്കാവിലെ ചെറിയ തിടപ്പള്ളിയുടെ തിണ്ണയില്‍ ഗോപാലപിള്ള കിതപ്പടക്കി ഇരുന്നു.. ഉച്ചനേരമാണ് ഉടലാകെപ്പടരുന്ന ഉഷ്ണജ്വാലകളുടെ നാമ്പുകള്‍! ഉള്ളിലും ഉഷ്ണമാണ്. ഒരു തണലിനും ശമിപ്പിക്കാനാവാത്ത ഉഷ്ണം. നെഞ്ചിലെ, ശക്തിക്ഷയിച്ചു...

പക്ഷികളുടെ ഗ്രാമത്തില്‍

പക്ഷികളുടെ ഗ്രാമത്തില്‍

നനുത്ത പക്ഷിത്തൂവല്‍ പോലെ മൃദുലമായ ഒരനുഭവമായിരുന്നു അത്. പുലരി വിരിയും മുമ്പ് തമിഴ്‌നാട്ടിലെ നാങ്കുനേരിയില്‍ നിന്ന് മുല്ലൈക്കരൈപ്പട്ടിയിലൂടെ പക്ഷികളുടെ സ്വന്തം ഗ്രാമമായ കൂന്തങ്കുളത്തേക്ക് ഒരു യാത്ര. ഇരുവശവും...

നളന്ദ സർവ്വകലാശാലയുടെ വിഹാരഭൂവിൽ

നളന്ദ സർവ്വകലാശാലയുടെ വിഹാരഭൂവിൽ

നളന്ദയിലെ വിശ്വപ്രസിദ്ധമായ പ്രാചീനസര്‍വ്വകലാശാലയ്ക്കു സമീപം എത്തിയപ്പോള്‍ മനസ്സു വല്ലാതെ തുടിച്ചു. കേട്ടറിവു മാത്രമുള്ള നളന്ദ. ഗേറ്റിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍ത്തു. 800 വര്‍ഷങ്ങള്‍ കൊണ്ട് എത്രയോ പണ്ഡിതാഗ്രേസരന്മാരെ...

രാമേശ്വരം മുതൽ ധനുഷ്‌കോടി വരെ

രാമേശ്വരം മുതൽ ധനുഷ്‌കോടി വരെ

കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന പുണ്യത്തിന്റെ കഥകള്‍ മാത്രമായിരുന്നില്ല, രാമേശ്വരം. വെറുമൊരു പത്രവില്പനക്കാരന്‍ പയ്യനില്‍ നിന്ന് ഭാരതത്തിന്റെ ഭാഗധേയം നിയന്ത്രിക്കാന്‍ കഴിഞ്ഞ ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായി ഉയര്‍ന്ന വിശിഷ്ട...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.