Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

യൂനിവേഴ്‌സിറ്റി കോളേജ് മാതൃകയാകട്ടെ!

ശാകല്യൻശാകല്യൻ
19 July 2019

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും ഏറ്റമുട്ടലും കണ്ട് ആരും അന്തിച്ചു നില്‍ക്കണ്ട. ഇത് സി.പി.എമ്മിന്റെ അടവുനയങ്ങളില്‍ ഒന്നാണ്. പാര്‍ട്ടിയ്ക്കു കീഴിലെ ചുവപ്പന്‍ സാമ്രാജ്യങ്ങളില്‍ അദ്ധ്യാപകരും കുട്ടികളും പ്രിന്‍സിപ്പാളും എങ്ങനെ കഴിയണം എന്ന് കാട്ടിത്തരാനുള്ള പാര്‍ട്ടിയുടെ ഒരു ‘മോക്‌ഷോ’ മാത്രമാണിത്.

Google NewsAdd Kesari Weekly as a preferred source on Google

യൂനിവേഴ്‌സിറ്റി കോളേജിലെ പ്രിന്‍സിപ്പാളിന്റെ നിലപാട് കണ്ടില്ലേ? പാലം കുലുങ്ങിയാലും ഒട്ടും കുലുങ്ങാത്ത കേളന്‍. പത്രക്കാരോട് ‘കടക്ക് പുറത്ത്’ എന്നു ആക്രോശിച്ച പ്രിന്‍സി എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിനു ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു മറുപടി പറഞ്ഞു. ഇതാണ് മാതൃക പ്രിന്‍സിപ്പാള്‍. കേരളത്തിലെ കോ ളേജുകളിലെ എല്ലാ പ്രിന്‍സിപ്പാള്‍മാരും ഈ മാതൃക സ്വീകരിക്കണം; പ്രത്യേകിച്ച് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.പി. ജയദേവന്‍.

പാര്‍ട്ടി സെല്ലുപോലെയാണ്, കേരളവര്‍മ്മ കോളേജ് ഭരിക്കുന്ന കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മറ്റൊരു പാര്‍ട്ടി സെല്ലായ എ.കെ.പി.സി.ടി.എയിലെ അംഗങ്ങളാണ് അവിടുത്തെ അദ്ധ്യാപകര്‍. ഏക വിദ്യാര്‍ത്ഥി സംഘടന മറ്റൊരു സെല്ലായ എസ്.എഫ്.ഐയും. ഇവരുടെ തിരുവായ്ക്ക് അവിടെ എതിര്‍വായില്ല. പ്രിന്‍സിപ്പാള്‍ ജയദേവന്‍ അതു ലംഘിച്ചു. എസ്.എഫ്.ഐ ഭരണം അദ്ദേഹം അംഗീകരിച്ചില്ല. അവരെ അനുസരിച്ചോളൂ എന്ന് ദേവസ്വം ബോര്‍ഡ് ഉപദേശിച്ചിട്ടും കേട്ടില്ല. തുടര്‍ന്ന് 12 മണിക്കൂര്‍ ജയദേവനെ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടി ഘരാവോ ചെയ്തു. അതിനും വഴങ്ങാതെ ജയദേവന്‍ രാജിക്കത്ത് നല്‍കി.(കത്ത് പിന്നീട് പിന്‍വലിച്ചു) മാര്‍ക്‌സിസ്റ്റ് അദ്ധ്യാപക സംഘടനയില്‍ പെട്ട ജയദേവന് എങ്ങനെയാണ് മാതൃകാ അദ്ധ്യാപകന്‍ പെരുമാറേണ്ടത് എന്ന് കാണിച്ചുകൊടുത്തിരിക്കയാണ് യൂനിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍. തല്‍ക്കാലം എസ്.എഫ്. ഐ പിന്‍വാങ്ങിയെങ്കിലും അദ്ദേ ഹം വഴങ്ങുന്നില്ലെങ്കില്‍ എസ്.എഫ്.ഐക്കാര്‍ അടുത്ത നടപടിയിലേക്ക് കടക്കും. കേരളത്തിലെ കോളേജുകളെല്ലാം യൂനിവേഴ്‌സിറ്റി കോളേജിന്റെ മാതൃകയിലേയ്ക്ക് ഉയര്‍ന്നാല്‍ പിണറായി ഭരണത്തില്‍ കേരളം തനി ചുകപ്പന്‍ സാമ്രാജ്യമാകും. അവിടെ നിന്നു കൊടി സുനിമാര്‍ ഉയര്‍ന്നു വന്നു സംസ്ഥാനമാകെ കൊടികുത്തിവാഴും.

ADVERTISEMENT
Tags: യൂനിവേഴ്‌സിറ്റി കോളേജ്എസ്.എഫ്.ഐപ്രിന്‍സിപ്പാള്‍
Share32
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies