Monday, June 23, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍

ശാകല്യന്‍

Print Edition: 28 June 2019

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കൂട്ടാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് സാധിച്ചുവെങ്കിലും ഉത്തരേന്ത്യന്‍ നേതൃത്വത്തിനുമുമ്പില്‍ വെള്ളം കോരാനും വിറകുവെട്ടാനുമേ അവര്‍ക്ക് യോഗമുള്ളു. ലോകസഭയില്‍ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷാണ്. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലി സുരേഷ് സഭയുടെ കയ്യടി വാങ്ങുകയും ചെയ്തു. എന്നാല്‍ അക്കാരണത്താല്‍ തന്നെ സോണിയ സുരേഷിനെ ശാസിക്കുകയാണുണ്ടായത്. ലോകസഭയിലെ കക്ഷിനേതാവ് എന്ന സ്ഥാനവും സുരേഷിനു കൊടുത്തില്ല. പകരം ബംഗാളില്‍ നിന്നുള്ള സവര്‍ണനായ ആദിര്‍ രഞ്ജന്‍ ചൗധരിയ്ക്കാണു ആ സ്ഥാനം നല്‍കിയത്. സുരേഷിന്റെ ഹിന്ദി മോശമായതിനാലാണത്രേ തഴഞ്ഞത്.

കേരളത്തിലെ കോണ്‍ഗ്രസ് എം.പി.മാര്‍ക്ക് പാര്‍ട്ടിയുടെ തഴയലിനു വിധേയരാകാനാണ് യോഗമെങ്കിലും അവര്‍ തങ്ങളുടെ വീരശൂരപരാക്രമം കാണിക്കുന്നതില്‍ ഒട്ടും മിടുക്കു കുറച്ചിട്ടില്ല. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പ്രജ്ഞാസിംഗ് താക്കൂറിനെ അവര്‍ ശല്യം ചെയ്തു. പ്രതിജ്ഞ ചൊല്ലുമ്പോള്‍ പ്രജ്ഞ സ്വന്തം പേരിനൊപ്പം ഗുരുവിന്റെയും പരമ്പരയുടെയും പേരു പറഞ്ഞു എന്നതാണ് അവര്‍ കണ്ട വലിയ അപരാധം. സന്യാസിമാര്‍ സ്വന്തം പേരിനൊപ്പം ഗുരുവിന്റെയും പരമ്പരയുടെയും പേരു പറയുന്നത് സാധാരണം. സന്യാസി നാമം കേട്ടപ്പോള്‍ ‘മതേതര’ കോണ്‍ഗ്രസ്സുകാര്‍ക്കു ഹാലിളകി. കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ സഭയില്‍ തിളങ്ങി എ ന്നാണ് ഒരു ഇസ്ലാമിസ്റ്റ് പത്രം എഴുതിയത്. ഈ സമയം സോണിയയും രാഹുലും സഭയില്‍ കൂളായി ഇരിക്കുകയായിരുന്നു. അവര്‍ക്ക് പ്രജ്ഞ ചെയ്തതില്‍ ഒരു ക്ഷോഭവും ഉണ്ടായില്ല. വിറകുവെട്ടികള്‍ക്ക് മാത്രമേ ഇത്തരം അവസരങ്ങളില്‍ ‘തിളങ്ങാ’ നാകൂ!

Tags: ലോകസഭസോണിയപ്രജ്ഞാസിംഗ്
Share1TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

രാജ്ഭവന്‍ ബാലികേറാമലയോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies