Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

യോഗിയ്ക്കും വിജയനും രണ്ടു നീതി

ശാകല്യൻശാകല്യൻ
21 June 2019

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി വിജയന്‍ സഖാവിനും ‘മതേതര’ ഇന്ത്യയില്‍ രണ്ടു നീതിയാണ്. ആദിത്യനാഥിനെ സാമൂഹ്യമാധ്യമം വഴി വ്യക്തിഹത്യ ചെയ്താല്‍ നിയമനടപടി സ്വീകരിക്കരുത്. സ്വീകരിച്ചാല്‍ മുഖ്യമന്ത്രി വന്‍കുഴപ്പക്കാരനാകും. വിജയന്‍ സഖാവിനെ വ്യക്തിഹത്യ ചെയ്യുന്നതു പോയിട്ട് ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടാന്‍ പോലും പാടില്ല. അങ്ങനെ ചെയ്താല്‍ കേസെടുക്കും. അറസ്റ്റു ചെയ്യും. നിയമക്കുരുക്കില്‍ പെടുത്തി പീഡിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു തെറ്റുമില്ല. എന്തുചെയ്തു എന്നു നോക്കിയല്ല, ആരു ചെയ്തു എന്ന് നോക്കിയാണ് ഇവിടെ ശരിയും തെറ്റും തീരുമാനിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

യോഗി ആദിത്യനാഥിനെ അപമാനിക്കാന്‍ ഒരു സ്ത്രീ നടത്തിയ വീഡി യോ പ്രസ്താവന ഷെയര്‍ ചെയ്ത് കമന്റു ചെയ്തതിന് പ്രശാന്ത് കനോജിയ എന്ന പത്രക്കാരനെ യു.പിയില്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു. ജെ.എന്‍.യു ഇടതന്മാര്‍ ഇത് വലിയ വിഷയമാക്കി. സുപ്രീംകോടതി കനോജിയയെ ജയിലില്‍ നിന്നുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്ത തെറ്റിനെ ന്യായീകരിച്ചിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്തവരെ അറസ്റ്റു ചെയ്യുമ്പോള്‍ കസ്റ്റഡിയില്‍ വെക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിടുന്നത് സാധാരണം. യു.പി.യിലെ പ്രാദേശികകോടതികള്‍ ആറുപേര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചു. ഇതില്‍ യോഗി സര്‍ക്കാര്‍ എന്തുപിഴച്ചു എന്നു ചോദിക്കരുത്. പത്രക്കാരനെ യോഗി സര്‍ക്കാര്‍ ജയിലിലടച്ചു എന്നു വാര്‍ത്തയാക്കി അദ്ദേഹത്തെ ഫാസിസ്റ്റാക്കി ചിത്രീകരിക്കാനായിരുന്നു ഇടത് മാധ്യമശ്രമം. ഇതേസമയം വിജയന്‍ സര്‍ ക്കാരിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് കേവലം ആറല്ല; 135 പേരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ 12 പേര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണ്. അവര്‍ സസ്‌പെന്‍ഷനിലാണ്. ശബരിമലക്കേസില്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തു എന്നു പറഞ്ഞ് 56 പേരുടെ പേരില്‍ 38 കേസ്സെടുത്തു. അതില്‍ 26 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നിട്ടും യു.പിയില്‍ ഉണ്ടായ പോലെ ബഹളം വയ്ക്കല്‍ കേരളത്തില്‍ ഉണ്ടായില്ല. അതാണ് ഇടതു മാധ്യമ ലോബിയുടെ കള്ളക്കളി.

ADVERTISEMENT
Tags: യോഗി ആദിത്യനാഥ്
Share79TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies