പേരുമല രവി

പേരുമല രവി

പ്രകാശം അകലെയല്ല

പ്രകാശം അകലെയല്ല

പുറത്ത് മരച്ചില്ലകളില്‍ നിന്നും ഉയരുന്ന കിളികളുടെ വൈവിധ്യമാര്‍ന്ന നാദങ്ങളും പൂവന്‍ കോഴിയുടെ കൂവലും ക്ഷേത്രത്തിലെ ശംഖനാദവും കേട്ട് ശ്രീധരനുണ്ണി കിടക്കയില്‍ ഒന്നു കൂടി മൂരിനിവര്‍ത്തി ചരിഞ്ഞു കിടന്നു....

ശാസ്ത്രജ്ഞനും ശാസ്ത്രവും

ശാസ്ത്രജ്ഞനും ശാസ്ത്രവും

ചെന്നൈ കടല്‍ത്തീരത്തെ ഒരു സായംസന്ധ്യ. ധോത്തിയും ഷാളും ധരിച്ച് ഒരു മദ്ധ്യവയസ്‌ക്കന്‍ വിശാലമായ ആ മണല്‍പ്പരപ്പിലിരുന്ന് ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു. ആ സമയം ഒരു ബാലന്‍ അവിടെ...

മാതളവും അണ്ണാന്മാരും

മാതളവും അണ്ണാന്മാരും

ഒരു പ്രഭാതത്തില്‍ ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരം വഴുതക്കാട്ടുള്ള ഒരു സുഹൃത്തിന്റെ ഭവനത്തിലെത്തി. ഗൃഹസ്ഥനും പത്‌നിയും ആദരപൂര്‍വ്വം അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കുശേഷം വീട്ടുകാരി ഒരു പരാതി ബോധിപ്പിച്ചു. മുറ്റത്തുവളര്‍ന്നു നില്‍ക്കുന്ന...

വിവേകാനന്ദ സംഗമം

വിവേകാനന്ദ സംഗമം

ബ്രിട്ടീഷുകാരുടെ ആധിപത്യം, പാശ്ചാത്യാനുകരണഭ്രമം, മതപരിവര്‍ ത്തന കോലാഹലം, ജാതി ഭേദങ്ങള്‍, ഉച്ചനീചത്വങ്ങള്‍, അസ്പൃശ്യത, അജ്ഞത, പ്രതിഷേധിക്കുവാനുള്ള കഴിവില്ലായ്മ, ആലസ്യം മുതലായ ദുരവസ്ഥകളാല്‍ തകര്‍ന്നു കിടക്കുന്ന കേരള ജനതയുടെ...

തോണിയാത്ര

തോണിയാത്ര

1916 ലെ ഒരു മഴക്കാലം. ചട്ടമ്പിസ്വാമികള്‍ കൊടുങ്ങല്ലൂരില്‍ ഒരു സുഹൃത്തിന്റെ രോഗമന്വേഷിക്കുവാന്‍ പോയശേഷം പറവൂരിലേക്ക് മടങ്ങി വരികയായിരുന്നു. യാത്ര ചെറിയ തോണിയിലായിരുന്നു. സ്വാമികളെ കൂടാതെ മറ്റ് രണ്ടു...

പൂര്‍ണ്ണതയുടെ പുരുഷാകാരം

സാമൂഹിക വിപ്ലവാരംഭം

ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് കുഞ്ഞന്‍ പിള്ള എന്നായിരുന്നു. വിദ്യാലയത്തിലെ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു രാമന്‍ പിള്ള ആശാന്‍. കുഞ്ഞന്‍ ചട്ടമ്പിയുടെ പുറത്തുള്ള കൂട്ടുകാരില്‍ ചിലര്‍ ഈഴവ സമുദായത്തില്‍...

പൂര്‍ണ്ണതയുടെ പുരുഷാകാരം

വിദ്യാധിരാജന്‍

കേവലം 27 വയസ്സ് പ്രായത്തിനുള്ളില്‍ ഹിമാലയ സദൃശമായ അറിവിന്റെ ഉടമയായിത്തീര്‍ന്ന ചട്ടമ്പി സ്വാമികള്‍ ഏവര്‍ക്കും ആരാധ്യനായി. ഈ അറിവുകള്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു....

പൂര്‍ണ്ണതയുടെ പുരുഷാകാരം

ഉറുമ്പു സ്‌നേഹം

നമുക്ക് നിത്യപരിചയമുള്ള ജീവിയാണല്ലോ ഉറുമ്പുകള്‍. ഇവ നമ്മുടെ ശരീരത്തിലും ഭക്ഷണസാധനങ്ങളിലും കിടക്കയിലും തറയിലും ചുമരിലും മേശപ്പുറത്തും കസേരയിലും കയറിക്കൂടുന്നവരാണ്. ഇവയുടെ വിഹാരങ്ങള്‍ കാണാന്‍ കൗതുകമുണ്ടെങ്കിലും നമുക്ക് ശല്യമായിട്ടേ...

പൂര്‍ണ്ണതയുടെ പുരുഷാകാരം

വൈദ്യവിശാരദന്‍

ചട്ടമ്പി സ്വാമികള്‍ ഒരു മദ്ധ്യാഹ്നത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം കലശലായിരുന്നതു കൊണ്ട് അവിടെ ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. ആ സ്ഥലത്ത് വിഷൂചിക...

സംഗീതജ്ഞന്‍

വ്യാകരണ സംവാദം

ഇരിങ്ങാലക്കുടയില്‍ വച്ച് ഒരു വലിയ സംസ്‌കൃത വൈയാകരണനുമായി ചട്ടമ്പി സ്വാമികള്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. ആഗതനായ പണ്ഡിതന്‍ അനാര്‍ഭാടനായ സ്വാമിജിയെ അത്ര കാര്യമായി കണക്കാക്കിയിട്ടില്ലായിരുന്നു. വ്യാകരണ വിഷയത്തില്‍...

സംഗീതജ്ഞന്‍

സംഗീതജ്ഞന്‍

ഉത്തരതിരുവിതാംകൂറില്‍ ഒരു ഗൃഹസ്ഥശിഷ്യന്റെ ഭവനത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശ്രമിക്കുകയായിരുന്നു. ആ അവസരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള, വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പണവും സമ്മാനങ്ങളും നേടിയ ഒരു സംഗീതജ്ഞന്‍...

കാളയ്ക്ക് കൈവല്യം നല്‍കിയത്

കാളയ്ക്ക് കൈവല്യം നല്‍കിയത്

ഒരു സന്ധ്യാസമയം. ചട്ടമ്പിസ്വാമികള്‍ ഒരു യുവസുഹൃത്തുമൊത്ത് സായാഹ്ന സവാരി നടത്തുക യായിരുന്നു. ആളെകയറ്റിയ ഒരു ഒറ്റക്കാള വണ്ടി അവര്‍ക്കഭിമുഖമായി വരികയായിരുന്നു. വണ്ടി വലിക്കുന്നത് ഒരു കൂറ്റന്‍ കാള....

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.