Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

വൈദ്യവിശാരദന്‍

പേരുമല രവി

Print Edition: 26 August 2022

ചട്ടമ്പി സ്വാമികള്‍ ഒരു മദ്ധ്യാഹ്നത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം കലശലായിരുന്നതു കൊണ്ട് അവിടെ ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. ആ സ്ഥലത്ത് വിഷൂചിക എന്ന രോഗം പടര്‍ന്നു പിടിച്ച് അസംഖ്യം മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വീട്ടില്‍ തന്നെ ഒരാഴ്ചക്കുള്ളില്‍ നാലുപേര്‍ മരിച്ചെന്നും മൂന്നുപേര്‍ അവശരാണെന്നും അതുകൊണ്ട് അവിടന്ന് വെള്ളം തരുന്നത് ശരിയല്ലെന്നും ഗൃഹനായികയായ വൃദ്ധ സങ്കടത്തോടെ പറഞ്ഞു. ഒരു കരിക്കു കിട്ടിയാല്‍ മതിയെന്നായി സ്വാമികള്‍. പറമ്പില്‍ നിന്ന് കരിക്കിടാന്‍ ഗൃഹനാഥ ഏര്‍പ്പാടാക്കി. അതിനിടയില്‍ സ്വാമികള്‍ ആ പറമ്പിലുണ്ടായിരുന്ന ഏതോ പച്ചില പറിച്ചുകൊണ്ടു വന്ന് അതും കരിക്കിന്റെ തൊണ്ടും കൂടി ചതച്ചു പിഴിഞ്ഞ് അവശരായി കിടക്കുന്ന രോഗികള്‍ക്കു കൊടുക്കാന്‍ വൃദ്ധമാതാവിനെ ഏല്പിച്ചു. ആ ഔഷധം കഴിച്ച് അല്പം കഴിയുമ്പോള്‍ രോഗികള്‍ കഞ്ഞി ആവശ്യപ്പെടുമെന്നും കൊടുക്കാന്‍ മടിക്കേണ്ടെന്നും ഉപദേശിച്ചിട്ട് സ്വാമികള്‍ അപ്പോള്‍ തന്നെ മടങ്ങി. അങ്ങനെ ആ രോഗികള്‍ വിഷൂചികയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തുവത്രെ.

ShareTweetSendShare

Related Posts

ദൈവത്തിന്റെ പാതി

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

കൊമരന്‍ ചങ്കു

അമ്മ

തലച്ചെറുമന്‍

കൃഷികാര്യങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies