വേദനാജനകമായ പോരാട്ടം (അടിയന്തരാവസ്ഥയിലെ അനീതികള്‍ 3)
സത്യഗ്രഹികള്‍ എല്ലാവരും ഇടുങ്ങിയ മുറിയില്‍ തൊട്ടുരുമ്മി അവശരായി തേങ്ങലും ചുമയും ആയി തളര്‍ന്നിരിക്കുന്നു. വളരെ വൈകി ഓരോരുത്തരെയായി റൈറ്ററുടെ അടുക്കലേക്ക് വിളിച്ചു വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി എസ്...


























