No products in the cart.
80 വയസ്സ് തികഞ്ഞ ക്യാപ്റ്റനൊപ്പം 105 വയസ്സ് തികഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവശേഷിക്കുന്ന കഷണങ്ങളില്‍ ഒന്നായ സിപിഎം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുമ്പോള്‍ പൊതുജനങ്ങളില്‍നിന്ന് ഉയരുന്ന...
Read moreDetailsഒമ്പതുകൊല്ലം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഏല്ക്കുമ്പോള് പറഞ്ഞ ചില വാഗ്ദാനങ്ങളുണ്ട്. അധികാരത്തിന്റെ ഇടനാഴികളിലെ ഇടനിലക്കാര്‍, ദല്ലാളന്മാര് അങ്ങനെയുള്ളവരൊന്നും എന്റെ അടുത്തു വേരണ്ട. സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും...
Read moreDetailsപഹല്‍ഗാം ഭീകരാക്രമണവും അതിനു മറുപടിയായി പാക് ഭീകരത്താവളങ്ങളില്‍ ഭാരതം നടത്തിയ ഓപ്പറേഷന് സിന്ദൂറും പകല്‍പോലെ പുറത്തു കൊണ്ടുവന്ന ഒരു സത്യമുണ്ട്. പാകിസ്ഥാനിലെ ഭീകരരേക്കാളും ക്രൂരവും നിന്ദ്യവുമായ നിലപാടുള്ള...
Read moreDetailsവിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് രാവിലെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ആര്.വി.ആര്‍ലേക്കറും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും...
Read moreDetailsജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരണ്‍ പുല്മേട്ടില് ഉണ്ടായിരുന്ന അമ്പതോളം വിനോദസഞ്ചാരി സംഘത്തെയാണ് ഏഴംഗ ഭീകരസംഘം വളഞ്ഞാക്രമിച്ചത്....
Read moreDetailsഭരണഘടനയുടെയും നിയമനിര്‍മ്മാണ സഭകളായ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും ഭരണഘടനാ സ്ഥാനങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ കാര്യത്തിലും നീതിപീഠത്തിന്റെ ഇടപെടലിന്റെ പരിധി എവിടെവരെയാണ്? ഭരണഘടന നല്‍കിയിട്ടുള്ള അധികാര അവകാശങ്ങള്‍ക്ക്...
Read moreDetailsമലപ്പുറം ജില്ലയിലെ സാമൂഹിക സാഹചര്യങ്ങളെ സംബന്ധിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും ഇസ്ലാമിക ഭീകരരും രംഗത്തുവന്നിരിക്കുകയാണല്ലോ. വെള്ളാപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റ്? മലപ്പുറം പ്രത്യേക രാജ്യവും...
Read moreDetailsരണ്ടുതവണത്തെ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ മൂന്നാമതും പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ തന്നെ അനുവദിക്കണമെന്ന നിലപാടോടെ സിപിഎം നേതൃത്വത്തില്‍ പൂര്‍ണമായും പിടിമുറുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിനിടയിലാണ് മകള്‍...
Read moreDetailsകേരളത്തിലുടനീളം ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും സിപിഎം നടത്തുന്ന ആസൂത്രിതമായ അക്രമത്തിനും ആചാരലംഘനങ്ങള്‍ക്കുമെതിരെ അതിശക്തമായ പ്രതിരോധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിപിഎം മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതര മതസ്തരുടെ ആരാധനാലയങ്ങളിലോ...
Read moreDetailsസംസ്ഥാന സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരു ഏകാധിപതി മാത്രം മതി എന്ന ആഹ്വാനത്തോടെ സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്ന പ്രസ്താവന വന്നെങ്കിലും അച്യുതാനന്ദന് ഗ്രൂപ്പുമായി...
Read moreDetailsമലയാള പത്രപ്രവര്‍ത്തനം ആരംഭിച്ചശേഷം കേരളം കണ്ട എക്കാലത്തെയും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ പിരിച്ചുവിടപ്പെട്ട പി.രാജന്. എ.കെ. ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ...
Read moreDetailsവെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേരളത്തിലെ യുവതലമുറയെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ഉയര്‍ന്ന സാക്ഷരതയും സ്ത്രീവിദ്യാഭ്യാസവും നമ്മള് പാടിപ്പുകഴ്ത്തുന്ന സാംസ്കാരിക...
Read moreDetailsഭാരതത്തിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സ്വാധീനിക്കാനും തകര്‍ക്കാനും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ട് കാലമേറെയായി. നരേന്ദ്രമോദി സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കും മുമ്പുതന്നെ...
Read moreDetailsസ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള ബില്ലിന് സം സ്ഥാന മന്ത്രിസഭാ യോഗംഐകകണ്ഠ്യേന അംഗീകാരം നല്കിയിരിക്കുന്നു. നേരത്തെ ഇതിനെതിരെ സമരാഹ്വാനം നടത്തിയ എസ്എഫ്ഐയും എഐഎസ്എഫും ഡിവൈഎഫ്ഐയും പിന്നെ എഐവൈഎഫും ഒക്കെ...
Read moreDetailsബുദ്ധിജീവികള്‍ എന്നു നടിക്കുകയും എല്ലാ കാര്യങ്ങളിലും പുരോഗമനം നേടിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മലയാളികള്‍ സത്യത്തില്‍ അങ്ങനെ തന്നെയാണോ? രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കുകയും അപനിര്‍മ്മാണങ്ങള്‍...
Read moreDetailsകേരളത്തിലെ ഭരണകൂടം കുറ്റവാളികളോട് അനുവര്‍ത്തിക്കുന്ന നിലപാടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കല്‍പ്പിക്കുന്ന വിലയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ അരങ്ങേറിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഭരണഘടനക്കും നിയമവ്യവസ്ഥയ്ക്കും...
Read moreDetailsഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടും സഭയില്‍ എത്താതെ തന്നെ മന്ത്രിസഭാ തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്മ്മാണശാലയും കേരളത്തിന്റെ പൊതുജീവിതത്തെ തകിടം...
Read moreDetailsകൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടാല്‍ സംഭവസ്ഥലത്ത് നടപടിക്രമത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യുന്നത് തലയിലെ തൊപ്പിയൂരി മൃതദേഹത്തോട് ആദരവ് പുലര്‍ത്തുകയാണ്. കൊടുംകുറ്റവാളിയാണെന്നോ സ്വഭാവം മോശമാണെന്നോ സംഘര്‍ഷത്തില്‍ മരിച്ചതാണെന്നോ ഒന്നും...
Read moreDetailsസ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളോ നേതാക്കളോ അല്ല. മഹാത്മാഗാന്ധി തന്നെയായിരുന്നു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും താന്‍പോരിമയുടെയും പ്രസ്ഥാനമായി മാറിയ കോണ്‍ഗ്രസിന്റെ ഭാവിയും പ്രവര്‍ത്തനശൈലിയും...
Read moreDetailsസ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി സംഘടിതമത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ സനാതനധര്‍മ്മത്തെയും ഹിന്ദുത്വത്തെയും തകര്‍ക്കാനും അതിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാനും പിണറായി വിജയന് പെടുന്ന പെടാപ്പാട് ചെറുതല്ല. ഇതിന്റെ...
Read moreDetailsകഴിഞ്ഞവാരം ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷപൂര്‍വ്വം കൊണ്ടാടിയപ്പോള്‍ ദല്‍ഹിയില്‍ നടന്ന രണ്ട് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഒന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍...
Read moreDetailsഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ക്ഷേത്രോത്സവങ്ങളിലും ഒക്കെ കൈകടത്താനും അതിനെ അവമതിക്കാനും നാശോന്മുഖമാക്കാനുമുള്ള ഇടതുമുന്നണിയുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്...
Read moreDetailsഒരു രാഷ്ട്രത്തെ നശിപ്പിക്കാന്‍ അതിന്റെ സംസ്കാരത്തെ നശിപ്പിച്ചാല്‍ മതി എന്ന് ചരിത്രകാരന്മാര് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി ലോകത്തു നിലനിന്നിരുന്ന പതിനാറോളം സംസ്കാരങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ഹിന്ദുസംസ്കാരവും ചൈനീസ്...
Read moreDetailsമുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിന് ഇനിയും രണ്ടുവര്‍ഷം കാലാവധിയുണ്ട് എന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ഇന്ന് ആശങ്കയുളവാക്കുന്ന കാര്യമാണ്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും...
Read moreDetailsബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ് 'രാജഭരണം അല്ല നിയമവാഴ്ചയാണ് ഇപ്പോള്‍'എന്നാണ് കോടതി പറഞ്ഞത്. ബഹുമാനപ്പെട്ട കോടതിയോടും ഇതേ കാര്യം തന്നെയാണ് സാധാരണ...
Read moreDetailsകേരളത്തിലെ നീതിപീഠങ്ങളുടെയും അഭിഭാഷകവൃത്തിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും പോലീസും നിയമസംവിധാനവും തമ്മിലുള്ള അവിഹിതത്തിന്റെയും ഒത്തുകളിയുടെയും കഥകള്‍ തുറന്നുകാട്ടുകയും ചെയ്ത സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന തൊണ്ടിമുതല്‍...
Read moreDetailsകേരളത്തില്‍ രണ്ട് സിപിഎം നേതാക്കളുടെ പുസ്തകങ്ങള്‍ വിവാദമായിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന ഇ.പി. ജയരാജനും പി. ജയരാജനും എഴുതിയിട്ടുള്ള രണ്ട് പുസ്തകങ്ങള്‍ ആണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്....
Read moreDetailsകേരളത്തിലെ മുനമ്പത്തും തമിഴ്നാട്ടിലെ തിരിച്ചെതുറൈയിലും മാത്രമല്ല, വഖഫിന്റെ അവകാശവാദം ഉയര്‍ന്നത്. മധ്യപ്രദേശിലെ പോലീസ് ആസ്ഥാനത്തും സൂറത്ത് മുനിസിപ്പല്‍ ഓഫീസിനും ബംഗളൂരിലെ ഈദ്ഗാഹ് മൈതാനത്തിനും ദ്വാരകയിലെ കടലെടുത്ത രാജധാനിക്കടുത്തുള്ള...
Read moreDetailsകണ്ണൂരിലെ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കേരളത്തിലെ പൊതുസമൂഹത്തിന് ഒരു പുതിയ തിരിച്ചറിവിന്റെ പാഠമാണ് നല്‍കുന്നത്. സിപിഎമ്മിന്റെ സ്ഥാപിത താല്പര്യങ്ങള്ക്കും ദുശ്ശാഠ്യങ്ങള്‍ക്കും അഴിമതികള്‍ക്കും വഴങ്ങാത്ത ഏതൊരു ഉദ്യോഗസ്ഥനും...
Read moreDetailsബഹുമാനപ്പെട്ട സുപ്രീംകോടതി ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന നീതിപീഠമാണ്. സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഏതൊരു പൗരനും സമീപിക്കാവുന്ന, നിയമസംവിധാനത്തിന്റെ ഏറ്റവും അവസാന വാക്കാണ് സുപ്രീം കോടതിയുടേത്. അടുത്തിടെ ബ്രിട്ടീഷ്...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies