No products in the cart.

No products in the cart.

Tag: ബിജെപി

സത്യത്തെ വളച്ചൊടിക്കുന്ന പ്രക്ഷോഭങ്ങള്‍

ഇന്ത്യയിലെ സാമൂഹ്യചര്‍ച്ചകളുടെ നിലവാരം ഭയാനകമാം വണ്ണം താണിരിക്കുന്നു. ഗീബല്‍സ് പോലും നാണിച്ചുപോകും വിധം വളച്ചൊടിക്കപ്പെട്ട വിവരങ്ങളാലും അജ്ഞതകളാലും നുണകളാലും ഈ ചര്‍ച്ചകളെ മലിനപ്പെടുത്തുന്നത് ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന വിഭാഗമാണ്. ...

ബിജെപിയിലെ പുതുനേതൃത്വത്തെ കാത്തിരിക്കുന്നത്

ദേശീയ വികാരത്തിന്റെ കുത്തൊഴുക്കിനെ കേരളത്തിലെ കപട മതേതരക്കാരായ ഇരുമുന്നണികള്‍ക്കും ചേര്‍ന്ന് എത്രകാലം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്ന ചോദ്യത്തിന് അധികകാലം സാധിക്കില്ല എന്ന ഉത്തരമാണ് നല്‍കാന്‍ കഴിയുക. ...

ബഹിഷ്‌കരിക്കുന്നവരും ബന്ദാചരിക്കുന്നവരും

മതേതരത്വം, മനുഷ്യത്വം, ജനാധിപത്യബോധം, സാക്ഷരത, സഹിഷ്ണുത എന്നീ കാര്യങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണെന്ന അവകാശവാദവും അഹങ്കാരവും മലയാളികള്‍ക്കുണ്ട്. കാലങ്ങളായി ചില രാഷ്ട്രീയക്കാരും സാംസ്‌കാരികനായകരും എഴുത്തുകാരും ...

രാജ്യത്തിന്റെ ഗതി മാറ്റിയ അയോദ്ധ്യ

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോദ്ധ്യയിലെത്തിയപ്പോള്‍ കണ്ടു പരിചയപ്പെട്ട ഒരു സന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മ വരുന്നു: 'ശ്രീരാമചന്ദ്രന് എന്നും കഷ്ടകാലമേ ഉണ്ടായിട്ടുള്ളൂ; വനവാസം, സീതയെ തട്ടിക്കൊണ്ടുപോകല്‍ ...... ധര്‍മ്മിഷ്ഠര്‍ക്ക് എന്നും ...

കാശ്മീരില്‍ മഞ്ഞുരുകുന്നു

പ്രധാനമന്ത്രിക്ക് നന്ദി. ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്' - അന്ത്യശ്വാസം വലിക്കുന്നതിന് എതാനും മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിട്ട അവസാനത്തെ വരികളാണിത്. ...

ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപി വീണ്ടും വിജയക്കൊടി പാറിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ആധിപത്യമുറപ്പിച്ചുകൊണ്ട് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളും കയ്യടക്കി. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഭൂരിപക്ഷം സീറ്റുകളിലേക്കും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായിരുന്നില്ല. കാല്‍ നൂറ്റാണ്ട് ...

കേന്ദ്ര ബജറ്റ്: നവഭാരതത്തിലേക്ക് ഒരു വികസനയാത്ര

ഹിമാലയത്തില്‍ നിന്നും സമാരംഭിച്ച് ഹിന്ദുമഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തിലെ നൂറ്റിമുപ്പത് കോടി ദേശവാസികളുടെ പ്രാര്‍ത്ഥനയാണ് മോദി ഭരണം വീണ്ടുംവരാന്‍ കാരണമായത്. വിവിധ പത്രമാധ്യമങ്ങളുടെ വികസന മുരടിപ്പിന്റെയും ...

വിജയം വിശകലനം ചെയ്യപ്പെടുമ്പോൾ

2003 ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ സൂത്രധാരന്‍, പരേതനായ പ്രമോദ് മഹാജന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു തെരഞ്ഞെടുപ്പില്‍ ...

വരവായ്…. താമരവസന്തം

ജനകീയ ജനാധിപത്യത്തിലെ മാമാങ്ക മഹോത്സവങ്ങളായ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഭരണസാരഥ്യത്തിന്റെ നിലപാടുതറകളില്‍ നില്‍ക്കാനുള്ള അവകാശം ആര്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ പ്രസക്തമാണ്. ദേശസ്‌നേഹികളായ ഭാരതീയരുടെ സൗഭാ ഗ്യംകൊണ്ട് നരേന്ദ്രമോദി ...

തങ്കത്താമരപ്പൂക്കാലം

രാഷ്ട്രീയ നിരീക്ഷകരുടെയും തിരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുടെയും പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വലിയ ജനപിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു . ഇന്ദ്രപ്രസ്ഥത്തിലെ ല്യൂട്ടിയന്‍ മാധ്യമങ്ങളേക്കാള്‍ ...

Latest