No products in the cart.

No products in the cart.

Tag: നരേന്ദ്രമോദി

നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കോണ്‍ഗ്രസ് ഇന്ത്യന്‍ മുസ്ലിംകളില്‍ ഭീതി പരത്തുകയാണെന്നും നിഴല്‍യുദ്ധം നിര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുമോയെന്നും ...

ഭയം ഒരു പത്രത്തെ ഭരിക്കുമ്പോള്‍

2019 ഡിസംബര്‍ ഒന്നിന് മുംബൈയില്‍ ഇക്കണോമിക് ടൈംസ് ദിനപത്രം നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ വ്യവസായിയായ രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും ...

ഇനി നടക്കില്ല മുത്തലാഖ്‌

ഒരു ജനാധിപത്യരാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ഒരു നിയമവും തുല്യനീതിയും എന്നത് ന്യായമായ അവകാശമാണ്. ലിംഗവിവേചനവും പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഭാരതത്തില്‍ ...

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഇരുളടഞ്ഞ ഭാവി

തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും ...

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ഇങ്ങനായെന്ന്?

2019ലെ പൊതുതിരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കും ദേശീയ ജനാധിപത്യ മുന്നണിക്കും തുടര്‍ഭരണം ആവേശപൂര്‍വ്വം ഉറപ്പാക്കി. പതിനേഴാം ലോകസഭയില്‍ ദേശീയ ശക്തികളുടെ സംഖ്യാബലം വര്‍ദ്ധിച്ചു, ഭാരതീയ ...

യോഗദിനാഘോഷത്തിന് ആരംഭം കുറിച്ചു

ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കാനിരി ക്കുന്ന രാജ്യാന്തര യോഗദിന ദേശീയ പരിപാടിയുടെ വേദിയായി ഝാര്‍ഖണ്ഡിലെ റാഞ്ചിയെ തിരഞ്ഞെടുത്തു. ദല്‍ഹി, ഷിംല, മൈസൂര്‍, അഹമ്മദാബാദ്, റാഞ്ചി എന്നീ അഞ്ച് ...

ഗംഗാ പ്രയാണം

നടരാജന്‍ നൃത്തം തുടങ്ങി - ഗംഗ വെള്ളിമലവിട്ടിറങ്ങി. കൈലാസശൃംഗമുണര്‍ന്നു - പുണ്യ മാനസസരോവര്‍ നിറഞ്ഞു. മാനസസരോവരിലെല്ലാം - ദിവ്യ താമരപ്പൂക്കള്‍ വിരിഞ്ഞു. ഉത്തരഖണ്ഡത്തിലെത്തി - പൂത്തു താമരപ്പൊയ്കയിലെല്ലാം. ...

ഇനിയും നന്നാവാത്ത നമ്മള്‍

നിഷേധാത്മക മനോഭാവത്തോടെ വ്യക്തിക്കായാലും സമൂഹത്തിനായാലും അധികകാലം മുന്നോട്ടുപോകാനാവില്ല. സര്‍ഗ്ഗാത്മകമായ മനസ്സ് ഉള്ളവര്‍ക്ക് ഒരിക്കലും നിഷേധാത്മകതയെ പിന്‍തുടരാനുമാവില്ല. പറഞ്ഞുവന്നത് ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ച് തന്നെയാണ്. ഭാരതത്തിലെ ഇതര സംസ്ഥാനക്കാരൊക്കെ ...

വിജയം വിശകലനം ചെയ്യപ്പെടുമ്പോൾ

2003 ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ സൂത്രധാരന്‍, പരേതനായ പ്രമോദ് മഹാജന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു തെരഞ്ഞെടുപ്പില്‍ ...

നരേന്ദ്രജാലം വെള്ളിത്തിരയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഭാരതീയ ജനതാ പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ മാധ്യമങ്ങളെയും രാഷ്ട്രീയ പണ്ഡിതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഏറെ ...

Page 1 of 2 1 2

Latest