നടരാജന്‍ നൃത്തം തുടങ്ങി – ഗംഗ
വെള്ളിമലവിട്ടിറങ്ങി.
കൈലാസശൃംഗമുണര്‍ന്നു – പുണ്യ
മാനസസരോവര്‍ നിറഞ്ഞു.
മാനസസരോവരിലെല്ലാം – ദിവ്യ
താമരപ്പൂക്കള്‍ വിരിഞ്ഞു.
ഉത്തരഖണ്ഡത്തിലെത്തി – പൂത്തു
താമരപ്പൊയ്കയിലെല്ലാം.
താമരപ്പൂക്കള്‍നിറഞ്ഞു – രാജ
സ്ഥാനില്‍ കനാലുകള്‍തോറും.
താമരത്തോണിയിലേറി – മോദി
താമരപൂത്തവിടെയും
ഉത്തര്‍പ്രദേശത്തിലെത്തി – ഗംഗ
താമരയെങ്ങും വിരിഞ്ഞു.
മദ്ധ്യപ്രദേശം നിറഞ്ഞു – പൂത്തു
താമരയെല്ലായിടത്തും.
ഗുജറാത്തിലാകെ വിരിഞ്ഞു – പത്മം
ശ്രീകൃഷ്ണപാദം തഴുകി.
രണ്ടാം നരേന്ദ്രനാം മോദി – ഇന്ത്യന്‍
പ്രധാനമന്ത്രിയായ് വീണ്ടും.