No products in the cart.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവപരമ്പരകളാണ് സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ ഈയടുത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കുടുംബബന്ധങ്ങളിലെ ശിഥീലികരണവും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം മനുഷ്യജീവനുകള്‍ അപഹരിക്കുന്ന ദുരന്തത്തിലേക്ക് വഴിതെളിക്കുകയാണ്. നടുറോഡില്‍വെച്ച് പട്ടാപ്പകല്‍ പെട്രോളൊഴിച്ച് സ്ത്രീകളെ...
Read moreDetailsപ്രകൃതിയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചും പഠിച്ചും സ്വജീവിതം മെച്ചപ്പെടുത്താന്‍ തുടങ്ങിയ കാലം മുതലാണല്ലോ ആധുനിക മനുഷ്യന്റെ ആരംഭമായി കണക്കാക്കുന്നത്. ഇതിനു ഏതാണ്ട് പതിനായിരം മുതല്‍ പതിനയ്യായിരം കൊല്ലം വരെയാണ്...
Read moreDetails''തണലോ അഭയമോ നല്‍കാത്ത മണല്‍പ്പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണ്‍കുന്നുകളുടേയും നാടാണ് അറേബ്യ. ചുഴലിക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍ക്കുന്നുകളില്‍ കാരവനുകളും, മുഴുവന്‍ സൈന്യങ്ങള്‍ തന്നെയും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. സ്വപ്നംപോലെ...
Read moreDetailsജഗദ്ഗുരു ശങ്കരാചാര്യരുടെ ജനനം എ.ഡി 9-ാം നൂറ്റാണ്ടില്‍ കേരളത്തിലെ കാലടിയില്‍ ആയിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങള്‍ വരെ അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല....
Read moreDetailsരാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ കിടമത്സരങ്ങളില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും നില അന്വേഷിച്ച ചിന്തകര്‍ പുതിയ കാലത്തിന് നല്കിയ പേരാണ് സത്യാനന്തരകാലം (Post Truth Era). 1992...
Read moreDetailsശ്രീലങ്കയില്‍നിന്നും ഒരു ബോട്ടില്‍ ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും അവരുടെ യഥാര്‍ത്ഥ ഉന്നം കേരളമാണെന്നും എന്‍.ഐ.എ. സംസ്ഥാനത്തിന് മുന്നറിയിപ്പു കൊടുത്തിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞതേയുള്ളു. പോലീസിന്റെ ജാഗ്രതകൊണ്ടോ...
Read moreDetails'നേരം പുലരുന്നതേയുള്ളൂ.... നഗരത്തിലേക്കുള്ള ബസ് പിടിക്കാന്‍ പുഴ കടക്കണം. പിന്നെയും അരമണിക്കൂറോളം നടക്കാനുണ്ട് ബസ് സ്റ്റോപ്പിലേക്ക്. അത് പോയിക്കഴിഞ്ഞാല്‍പ്പിന്നെ മണിക്കൂറൊന്ന് കഴിയണം അടുത്ത വണ്ടിക്ക്. പിന്നെ ടൗണില്‍...
Read moreDetailsകടവുതോണി എന്ന പൊറ്റെക്കാട്ട് കഥയില്‍ കടത്തുതോണി ഒരു കഥാപാത്രം തന്നെയാണ്. അത് കടത്തുകാരനായ മമ്മുവിന്റെ സ്വന്തമാണ്. അതവന്റെ ആകപ്പാടെയുള്ള മുതലാണ്. തനിക്കു നാഴിയരി നയിക്കുവാനുപകരിക്കുന്ന ഏകോപകരണമാണ്. തന്റെ...
Read moreDetails"ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ നര്‍മദേ സിന്ധു കാവേരി ജലേസ്മിന് സന്നിധിം കുരു.'' ഈ ശ്ലോകം ചൊല്ലിയാണ് ഋഷീശ്വരന്മാരും രാജാക്കന്മാരും അവരുടെ എല്ലാ പുണ്യകര്‍മ്മങ്ങളും...
Read moreDetailsരാഷ്ട്രീയ നിരീക്ഷകരുടെയും തിരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുടെയും പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വലിയ ജനപിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു . ഇന്ദ്രപ്രസ്ഥത്തിലെ ല്യൂട്ടിയന്‍ മാധ്യമങ്ങളേക്കാള്‍...
Read moreDetailsകേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച ഏതെങ്കിലുമൊരു ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന്റെ മാത്രം ഫലമല്ല. സാമുദായിക സംഘടനകള്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, ജനാധിപത്യ പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍...
Read moreDetailsആശയങ്ങളെയും ഭാവനയേയും പ്രാവര്‍ത്തികമാക്കാന്‍ കെല്പുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും അവരോടൊപ്പം ചേര്‍ന്ന് അത് നടപ്പിലാക്കുന്നതിലും സ്വര്‍ഗ്ഗീയ ഭാസ്കര്‍റാവുജിയുടെ കുശലത ശ്രദ്ധേയമായിരുന്നു. ഭാവനാലോകത്ത് സഞ്ചരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. വനവാസികല്യാണാശ്രമം ഭാരതത്തില്‍...
Read moreDetailsഭാസ്കര്‍റാവുജി വിടപറഞ്ഞിട്ട് 17 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഭാസ്കര്‍റാവുജിയെ കാണുന്നത് 1980-ല്‍ തലശ്ശേരിയില്‍ വീട്ടില്‍ വന്ന വേളയിലാണ്. പിന്നീട് പൂജനീയ ദേവറസ്ജിയുടെ കേരള സന്ദര്‍ശനവേളയില്‍ പ്രബന്ധകായി അഡ്വ: വി.പി....
Read moreDetailsഭാസ്കര്‍റാവുജി നമ്മെവിട്ട് പിരിഞ്ഞിട്ട് പതിനാറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ജനുവരി 12 ന് അദ്ദേഹത്തിന്റെ പുണ്യതിഥിയായിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണകളിലൂടെ സംഘടനാ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം ലഭ്യമാകും. ഭാസ്കര്‍റാവുജി വര്‍ഷങ്ങളോളം കേരളത്തിലെ പ്രാന്തപ്രചാരക്...
Read moreDetailsകോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ മഠാധിപതി ചിദാനന്ദപുരി സ്വാമികളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വിജയനും പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണനും അനുയായികളും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതവരുടെ പാരമ്പര്യ ഗുണമാണ്....
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies