No products in the cart.
മഹാകവി അക്കിത്തത്തിലൂടെ മലയാള കവിത ഒരിക്കല്‍കൂടി ഭാരതീയസാഹിത്യത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. മലയാള കവിതയുടെ ഭാവുകത്വത്തെ ആധുനികതയിലേക്ക് നയിച്ച അക്കിത്തത്തെത്തേടി നവംബര്‍ 29ന് 55-ാമത് ജ്ഞാനപീഠ പുരസ്കാരം എത്തിയപ്പോള്‍ കവിതയെന്ന...
Read moreDetailsതപസ്യ കലാസാഹിത്യവേദിയെ ഒരു വ്യാഴവട്ടക്കാലത്തിലധികം നയിച്ച മഹാകവി അക്കിത്തത്തിന് ഭാരതത്തിലെ ഏറ്റവും ഉന്നതമായ സാഹിത്യ സമ്മാനം ലഭിക്കുമ്പോള്‍ സംഘടനയുടെ ഓരോ പ്രവര്‍ത്തകനും അത് അഭിമാനനിമിഷമാണ്. ഒപ്പം അദ്ദേഹത്തിന്റെ...
Read moreDetailsഅടിമത്ത കാലത്ത് അയോദ്ധ്യയിലുണ്ടായ അപമാനം നിയമവഴിയിലൂടെ രാജ്യത്തെ ഹൈന്ദവ സമൂഹം കഴുകിക്കളഞ്ഞിരിക്കുന്നു. തങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും ചവിട്ടിമെതിച്ച അധിനിവേശ ശക്തികളോടും സ്വാതന്ത്ര്യാനന്തരം അവരുടെ പ്രതിബിംബങ്ങളായി പ്രവര്‍ത്തിച്ച രാഷ്ട്രീയ...
Read moreDetailsസോവിയറ്റ് യൂണിയനില്‍നിന്നും സോഷ്യലിസ്റ്റ് റിയലിസത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാണ് 'എഴുത്തുകാരേ നിങ്ങള്‍ ഏതു ചേരിയില്‍?' എന്ന ചോദ്യമുന്നയിച്ചത്. ഇവര്‍ തന്നെയാണ് കല സമൂഹത്തിനുവേണ്ടി എന്നു വാദിച്ചതും. ഇതിനെതിരെ കല കലയ്ക്കുവേണ്ടി...
Read moreDetailsശബരിമല വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ രണ്ടാംഘട്ട വിജയം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ ശബരിമല വിശ്വാസികള്‍ നേടിക്കഴിഞ്ഞു. നവംബര്‍ 14നാണ് സുപ്രധാനമായ...
Read moreDetailsശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച 2019 നവംബര്‍ 14-ലെ വിധി ഏറ്റവും വലിയ തിരിച്ചടിയായത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനാണ്. സ്ത്രീപ്രവേശനത്തിനനുകൂലമായ മുന്‍ സുപ്രീംകോടതിവിധിയെ മുന്‍നിര്‍ത്തി യുവതികളെ ശബരിമലകയറ്റല്‍...
Read moreDetailsഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്, ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനത്തോട് അനുബന്ധിച്ച് നല്കിയ റിട്ട് ഹരജി അനുവദിച്ചുകൊണ്ട് 2018 സപ്തംബര്‍ 28-ാം തീയതി ബഹു. സുപ്രീംകോടതിയുടെ ഒരു അഞ്ചംഗ...
Read moreDetailsഅയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഭവ്യമായ ശ്രീരാമക്ഷേത്രം ഉയരുന്നതിനുള്ള നിയമതടസ്സം എന്ന കൂരിരുള്‍ നീങ്ങിക്കഴിഞ്ഞു. അയോദ്ധ്യയുടെ ചക്രവാളത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതിയുടെ അരുണശോഭ പരത്തിക്കൊണ്ട് സുപ്രീംകോടതി വിധിപ്രഖ്യാപിച്ചു. അവിടെ ഹിന്ദുക്കള്‍ക്ക്...
Read moreDetails1857ലെ സ്വാതന്ത്ര്യസമരവും തുടര്‍ന്നുണ്ടായ 1905 ലെ ബംഗാള്‍ വിഭജന വിരുദ്ധ സമരവും ഈ സമരങ്ങളില്‍ ഉണ്ടായ ഹിന്ദു-മുസ്ലിം മതമൈത്രിയും ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തുവാന്‍ തുടങ്ങി. ഇത് ബ്രിട്ടീഷുകാര്‍ക്ക്...
Read moreDetailsചൈനീസ് തീര്‍ത്ഥാടകനായ ഫാഹിയാന്‍ ഷാചിയെന്നും ഹുയാന്‍സാങ്ങ് വിശാഖമെന്നും സാകേതത്തെ പരാമര്‍ശിച്ചത് ഹിന്ദുക്കളുടെ അയോദ്ധ്യയുമായി ''ഏറ്റവും സംതൃപ്തികരമായ വിധത്തില്‍'' യോജിക്കുന്നതായി സര് അലക്സാണ്ടര്‍ കണ്ണിംഗ്ഹാം 1862-63-64-65 വര്‍ഷങ്ങളില്‍ തയ്യാറാക്കിയ...
Read moreDetailsരണ്ട് കുരുന്നുകളെ കുരുതികൊടുത്തവരെ ഭരണവര്‍ഗ്ഗവും പോലീസും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് നിഷ്പ്രയാസം സംരക്ഷിച്ചതെങ്ങിനെയെന്ന് വ്യക്തമാക്കുകയാണ് 'വാളയാര്‍'. ഒമ്പതും പതിമൂന്നും വയസ്സായ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ അനുഭവിച്ച വേദനയുടെ കാഠിന്യം തിരിച്ചറിയാത്ത...
Read moreDetails2017 ജനുവരി 13 വാളയാര്‍ അട്ടപ്പള്ളം കോളനിയിലെ ഇരുട്ട് നിറഞ്ഞ ഒറ്റമുറി കൂരയില്‍ അമ്മുവിന് അന്നും ഏറെ തിരക്കായിരുന്നു. 'പുറത്തായതിനാല്‍' സ്കൂളില്‍ പോകേണ്ടെന്ന് പറഞ്ഞാണ് അമ്മ ജോലിക്ക്...
Read moreDetailsസ്ത്രീ അമ്മയാണ്, വാത്സല്യനിധിയാണ്, സര്‍വ്വംസഹയാണ് എന്നെല്ലാം ധരിക്കുന്ന ഒരു സമൂഹത്തിലാണ് ഇത്രയും കാലം നാം ജീവിച്ചത്. അതുകൊണ്ടുതന്നെ ഒരു സ്ത്രീ കൊലപാതകമോ അക്രമമോ കവര്‍ച്ചയോ നടത്തില്ല, അല്ലെങ്കില്‍...
Read moreDetailsമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും 'ആര്യനാക്രമണ'വും 'ആര്യന് കുടിയേറ്റ'വും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. "New reports clearly confirm Aryan migration into India' എന്നാണ് ഒരു പ്രമുഖ ദേശീയ പത്രമാധ്യമത്തില്‍...
Read moreDetailsനിങ്ങള്‍ക്ക് എല്ലാകാലത്തും എല്ലാവരേയും വിഡ്ഢികളാക്കുവാന്‍ കഴിയുകയില്ല എന്ന് ഒരു ഷേക്സ്പിയറുടെ കഥാപാത്രം പറയുന്നുണ്ട്. ഇതു നൂറുശതമാനവും ശരിയാണെന്നാണ് ഈയിടെ CELL, SCIENCEഎന്നീ പ്രശസ്ത ജേര്‍ണലുകളില്‍ ഇന്ത്യന്‍ വംശജരുടെ...
Read moreDetailsകാലത്തിനെ അതിജീവിക്കുന്ന രചനകളെയാണ് ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുക. കാലത്തിനെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങളെ മഹത്തരമെന്നു വിശേഷിപ്പിക്കുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും പഠിച്ചു തീരാതെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന വ്യക്തികളെ മഹത്...
Read moreDetailsകഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ പത്രങ്ങള്‍ ഗാന്ധി ഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണല്ലോ. അതില്‍ ആരാണ് മുമ്പന്‍ എന്നു തീരുമാനിക്കാന്‍ ജിഹാദി കമ്മ്യൂണിസ്റ്റുകളും ഏതു കോണ്‍ഗ്രസ് എന്ന് അവര്‍ക്കു തന്നെ...
Read moreDetailsഈ വര്‍ഷത്തെ ഗാന്ധിജയന്തി മുമ്പെന്നുമില്ലാത്ത വിധം ആഘോഷിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയും പലസ്തീനും ശ്രീലങ്കയുമടക്കമുള്ള വിദേശികള്‍ ഗാന്ധിജിയെ ആദരിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഗാന്ധിയന്‍ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പ്രായോഗികമാതൃകകള്‍...
Read moreDetailsമനുഷ്യ ജീവിതം എന്നും കാലാനുസാരിയായിരുന്നു എന്ന് സാംസ്കാരിക സാമൂഹിക ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തെ അടുത്തും അകലയും നിന്ന് വീക്ഷിക്കുന്ന സാഹിത്യവും അതിന്റെ ഉടയാളായ സാഹിത്യകാരനും അതത്കാലത്തിലെ...
Read moreDetailsജമ്മു കാശ്മീരിന്റെ ഭരണഘടനയോടൊപ്പം 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കിയതിനു മുമ്പും പിമ്പുമായി അനവധി സംവാദങ്ങള്‍ നടന്നു. പരമാധികാരത്തെക്കുറിച്ചും കാശ്മീരി ജനതയ്ക്ക് നല്കിയ വാഗ്ദാനം ലംഘിച്ചതിനെക്കുറിച്ചും സംസ്ഥാനങ്ങളുടെ...
Read moreDetailsകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണോ എന്നുപോലും സംശയിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രവിരുദ്ധ പരാമര്‍ശങ്ങളും...
Read moreDetailsപള്ളി സ്വത്ത് ആരുടേത് എന്ന ചോദ്യത്തിന് ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക് ഒരു ഉത്തരമേയുള്ളൂ. വിശ്വാസികളുടേത്. മുണ്ടുമുറുക്കിയുടുത്തു വിശ്വാസികള്‍ നല്കിയ നേര്ച്ചപ്പണം കൊണ്ട് കെട്ടിപ്പടുത്ത സഭ എന്ന സാമ്രാജ്യം കോര്‍പ്പറേറ്റ്...
Read moreDetailsഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞാഴ്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത് കുറച്ചു ദിവസമായി കോണ്‍ഗ്രസ്സടക്കമുള്ള ചില പ്രതിപക്ഷ കക്ഷികളും ചില ചാനലുകളും നടത്തുന്ന വ്യാജപ്രചരണത്തിന് മാന്യത നല്‍കാനുള്ള...
Read moreDetailsമാര്ക്സിസത്തിന്റേയും കമ്മ്യൂണിസത്തിന്റേയും അടിസ്ഥാനശില പാകിയ മാര്‍ക്സിന്റെ 'മൂലധനം' സകല വിപ്ലവപ്രഭൃതികളുടേയും വിശുദ്ധ ഗ്രന്ഥമാണല്ലൊ. ഭരണകൂടങ്ങളും അധികാരഭീകരതയും നിയമവലകളും തനിയെ ഇല്ലാതാകുന്ന ഭരണരഹിതമായ സാമൂഹ്യക്രമം രൂപപ്പെടുന്ന ഒരു സ്വര്ഗ്ഗകാലത്തെക്കുറിച്ചാണല്ലൊ...
Read moreDetails2018 ആഗസ്റ്റ് മാസത്തിലുണ്ടായ ഒന്നാം പ്രളയത്തിന് ശേഷം കേരള സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കേരളീയ ജനതയോട് ചെയ്തത്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ കണക്ക് പോലും കൃത്യമായി എടുത്തില്ല....
Read moreDetailsപ്രകൃഷ്ടമായ കൃതിയാണ് പ്രകൃതി. ഉത്ക്കൃഷ്ടമായി ചെയ്യപ്പെട്ടതു അല്ലെങ്കില്‍ സ്വാഭാവികമായ അവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പറയാം. പ്രകൃതിക്കു, അതിനാല്‍ തന്നെ, അതില്‍ തന്നെ, ഉരുത്തിരിയാനും, നിലനില്ക്കാനും, ലയിക്കാനുമുള്ള...
Read moreDetails'കേരളത്തില്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് പ്രളയത്തെ ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദിത്തമുള്ളവര്‍ പ്രസ്താവിക്കുന്നതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാ വര്‍ദ്ധന, അശാസ്ത്രീയമായ ഭൂ വിനിയോഗം ഈ...
Read moreDetailsകണ്ണൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കാലവര്‍ഷക്കെടുതി 2018ന്റെ ആവര്‍ത്തനമായിരുന്നില്ല. അതിനപ്പുറമുളള കൊടും ദുരിത ദിനങ്ങളിലൂടെയാണ് നാട് കടന്നുപോയത്. പുഴയൊഴുകും വഴിയും സമീപ പ്രദേശങ്ങളും നാല് ദിനം ജല...
Read moreDetailsആഗസ്റ്റ് അഞ്ചാം തീയതി ഭാരതത്തിന്റെ രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവ് അറുതിവരുത്തിയത് ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയവും ദേശീയവുമായ ആശയക്കുഴപ്പങ്ങള്‍ക്കുമാത്രമല്ല ഭാരതത്തിലെ പൗരന്മാരെ രണ്ടായി വിഭജിക്കുകയും ദേശീയതക്കും ദേശസുരക്ഷക്കും...
Read moreDetailsപ്രധാനമന്ത്രിക്ക് നന്ദി. ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്' - അന്ത്യശ്വാസം വലിക്കുന്നതിന് എതാനും മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിട്ട അവസാനത്തെ വരികളാണിത്....
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies