എസ്എഫ്ഐയും പോലീസും ഒത്തുകളിക്കുന്നു: എബിവിപി
കൊയിലാണ്ടി: ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും മറ്റ് ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയും പോലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമല്‍ മനോജ്. എസ്എഫ്‌ഐ സംഘം കോളജിലെത്തി...












































