കൊച്ചി: RSS ന്റെ പ്രചാർ വിഭാഗ് സംഘടിപ്പിക്കുന്ന ‘ലക്ഷ്യ സോഷ്യൽ മീഡിയ കോൺഫ്ലുവൻസ് 2025’ മാർച്ച് 9 ന് കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും. ‘ ലക്ഷ്യ 2025’ എന്നത് ദേശീയ ചിന്തകൾ ഉൾകൊള്ളുന്ന സുമനസ്സുകളുടെ സംസ്ഥാനതല വാർഷിക സോഷ്യൽ മീഡിയ സംഗമമാണ്.
ചിന്തകരും പ്രഭാഷകരും സമൂഹത്തിലെ നാനാ തുറകളിൽ സ്വാധീനമുള്ളവരും സെലിബ്രിറ്റികളും യുവജനങ്ങളുമായി ലക്ഷ്യ 2025 ൽ സംവദിക്കും. രെജിസ്ട്രേഷൻ ലിങ്ക് : https://lakshya.vskkerala.com/