ശ്രീകല ചിങ്ങോലി

ശ്രീകല ചിങ്ങോലി

ആറ്റുകാല്‍ പൊങ്കാല : പ്രകൃതിയും മനുഷ്യനും ഒത്തുചേരുന്ന ദിവ്യാരാധന

ആറ്റുകാല്‍ പൊങ്കാല : പ്രകൃതിയും മനുഷ്യനും ഒത്തുചേരുന്ന ദിവ്യാരാധന

അനുഭൂതിയുടെയും ആത്മനിര്‍വൃതിയുടെയും സമന്വയഭാവമാണ് ആറ്റുകാല്‍ പൊങ്കാല. ആദരിക്കലിന്റെയും സ്‌നേഹസ്വീകാര്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉത്സവമായ ആറ്റുകാല്‍പൊങ്കാല അവിശ്വസ നീയമാംവിധം ദേശദേശാന്തരങ്ങള്‍ കടന്നെത്തിയതും അതുകൊണ്ടുതന്നെയാണ്. സൃഷ്ടി തുടങ്ങുന്നത് മാതാവില്‍ നിന്നാണ്. അമ്മയാണ്...

പൂങ്കാവനത്തിന്റെ ശോഭയില്‍

പൂങ്കാവനത്തിന്റെ ശോഭയില്‍

പൂങ്കാവനത്തിന്റെ ശോഭയില്‍ പുണ്യമാം- പാമ്പാതരംഗക്കുളിരില്‍, പൂര്‍ണ്ണേന്ദു പോല, ങ്ങമരുന്ന നിന്നുടെ- പൂര്‍ണ്ണപ്രഭതേടി വന്നു, ഞാന്‍ നിന്റെ കാരുണ്യമൊന്നിനായ്,ക്കേണു! വൈഷ്ണവ- ശൈവപ്പൊരുളാ,യമരുന്ന - കലിയുഗവരദനാം സ്വാമീ! കലികാല ദോഷശമനത്തിനായൊരു-...

വിഷുവും ഉര്‍വ്വരതയും

വിഷുവും ഉര്‍വ്വരതയും

നന്മയുടെ ആടയാഭരണങ്ങളുമായി വിഷു വന്നു; പൈതൃകത്തനിമയുടെ ഭംഗി വിതറിക്കൊണ്ട്. ജീവിതത്തിലെ ഉര്‍വ്വരതയുമായി ബന്ധപ്പെട്ടുള്ള ഉത്സവമാണ് വിഷു. കൊല്ലത്തിലൊരിക്കല്‍ രാത്രിയും പകലും വ്യത്യസ്തമാകാതെ കൃത്യതപ്പെടുന്ന ദിവസം. മേടം ഒന്നുതന്നെ;...

മാതൃപൂജ ‘ദേവീപൂജ’യിലൂടെ

മാതൃപൂജ ‘ദേവീപൂജ’യിലൂടെ

മാതൃശക്തിയെ മറ്റെന്തിനേക്കാളും പ്രാധാന്യത്തിലും വിശ്വാസത്തിലും കൊണ്ടാടിയിരുന്ന ഒരു ജനത ആര്യ-ദ്രാവിഡ കുടിയേറ്റക്കാലത്തു തന്നെ കേരളത്തില്‍ നിലവിലിരുന്നു. ആരാധനാ രീതിയിലും അനുഷ്ഠാനങ്ങളിലും വ്യത്യാസമുണ്ടായിരുന്നുവെങ്കിലും അമ്മദൈവങ്ങളെ വെച്ചാരാധന നടത്തുന്നവരായിരുന്നു കേരളത്തില്‍...

ആടിയറുതിയും ചിങ്ങപ്പുലരിയും

ആടിയറുതിയും ചിങ്ങപ്പുലരിയും

കള്ളക്കര്‍ക്കടകം അതിന്റെ രൗദ്രഭാവങ്ങള്‍ മുഴുവന്‍ പുറത്തെടുത്ത് മഴയായും കാറ്റായും താണ്ഡവമാടുകയാണ്. സൂര്യപ്രഭയില്ലാത്ത പകലുകളും തോരാതെ പെയ്യുന്ന മഴയും ഇടയ്ക്കിടെ അടിക്കുന്ന ഈറന്‍ കാറ്റും എല്ലാം കര്‍ക്കടകത്തിന് ഒരു...

ആത്മജ്ഞാനത്തിന്റെ രാമായണമാസം

ആത്മജ്ഞാനത്തിന്റെ രാമായണമാസം

ഭാരതസംസ്‌കാരത്തിന്റെ പ്രതീകമായ രാമായണം മനുഷ്യജീവിതത്തിന്റെ മഹനീയ മാതൃകകൂടിയാണ്. ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, സുശീലം, അജയ്യത എന്നിങ്ങനെ എല്ലാ ഗുണങ്ങളും...

‘ സ്വര്‍ണ്ണദ്വാരക’ തേടിപ്പോയ കാവ്യശില്പി

‘ സ്വര്‍ണ്ണദ്വാരക’ തേടിപ്പോയ കാവ്യശില്പി

''ഗുരുവായൂരേകാദശി തൊഴുവാന്‍ പോകുമ്പോള്‍ വഴികാട്ടുക വഴികാട്ടുക നാരായണനാമ''മെന്നു പാടുന്ന ഭക്തനെ ഭഗവാന്‍ തന്റെ തിരുനടയില്‍ എത്തിക്കുമെന്നതിനു തെളിവാണ് എസ്. രമേശന്‍ നായരുടെ ഗാനങ്ങളെല്ലാം തന്നെ. ''കായാം പൂക്കളോടിടയും...

ചൈത്ര വിഷു

ചൈത്ര വിഷു

വന്നു ചൈത്രമെന്നോതുവാന്‍ കാഞ്ചന- പ്പൊന്നലുക്കുമണിഞ്ഞു മനോജ്ഞമായ് കൊന്നയൊന്നെന്റെ മുറ്റത്തു പണ്ടൊക്കെ വര്‍ണ്ണചാതുരി പെയ്തു വിലസുമ്പോള്‍ . ഓട്ടുരുളി കനകനിറമാക്കി - ച്ചാര്‍ത്തിടുന്നമ്മ പൊന്‍കണിവെയ്ക്കുവാന്‍ , കാത്തുവെച്ച കണിവെള്ളരിയ്ക്കയും...

ഓണം പൗരാണിക ശാസനങ്ങളില്‍

ഓണം പൗരാണിക ശാസനങ്ങളില്‍

നമ്മുടെ ദേശീയോത്സവമായ ഓണം ഒരു കാലത്ത് സംഘകാല തമിഴകം മുഴുവന്‍ കൊണ്ടാടപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യപരമായ പരാമര്‍ശം കാണുന്നത് മാങ്കുടി മരുതനാരുടെ 'മതുരൈക്കാഞ്ചി'യെന്ന സംഘകാല സാഹിത്യത്തിലാണ്. സംഘ...

ആത്മജ്ഞാനത്തിന്റെ രാമായണമാസം

ആത്മജ്ഞാനത്തിന്റെ രാമായണമാസം

ആദികവിയുടെ ആത്മഗന്ധിയായ ആദികാവ്യമാണ് രാമായണം. ഭാരതസംസ്‌കാരത്തിന്റെ ഉദാത്ത പ്രതീകമായ ആ ഇതിഹാസ കൃതി മനുഷ്യജീവിതത്തിന്റെ മഹനീയ മാതൃക കൂടിയാണ്. ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശമം, സൗന്ദര്യം,...

മകള്‍

മകള്‍

ഒരു സമസ്യയും ആര്‍ക്കും- പൂരിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല; ചിരിയും കരച്ചിലും, വകതിരിയ്ക്കാനും ഒരു ഭാവവും ആര്‍ക്കും പിടികിട്ടിയില്ല. പരിഭവമോ പ്രതികാരമോ എന്നൊന്നും. പക്ഷെ, കരഞ്ഞൊലിയ്ക്കുമ്പോള്‍ മുഖത്തിനു നേരെ നീണ്ടു...

വിഷുച്ചിത്രങ്ങള്‍

വിഷുച്ചിത്രങ്ങള്‍

കണിക്കൊന്നത്താലി ചാര്‍ത്തി, കനകത്തില്‍ കുളികഴിഞ്ഞ് - മണിചൈത്രം വരവായി കാഴ്ചയുമായി കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും, അഴകുമായ് വന്നുചേര്‍ന്നു 'വിഷുവ'മിപ്പോള്‍....... നാട്ടുമാവിന്‍ കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ് പാട്ടുപാടിയിരുന്നോര്‍മ്മക്കാഴ്ച നീട്ടുന്നു...

കണിമലര്‍ കണ്‍തുറന്നു

കണിമലര്‍ കണ്‍തുറന്നു

നന്മയുടെ ആടയാഭരണങ്ങളുമായി വിഷു വന്നു ; പൈതൃകത്തനിമയുടെ ഭംഗി വിതറിക്കൊണ്ട് . ജീവിതത്തിലെ ഉര്‍വ്വരതയുമായി ബദ്ധപ്പെട്ടുള്ള ഉത്സവമാണ് വിഷു. കൊല്ലത്തിലൊരിക്കല്‍ രാത്രിയും പകലും വ്യത്യസ്തമാകാതെ കൃത്യതപ്പെടുന്ന ദിവസം...

ഊർമ്മിള

ഊർമ്മിള

ഊർമ്മിളേ നിന്നെപ്പകർത്താൻ തുടങ്ങുമ്പോൾ തോരാതെ കണ്ണുകൾ നിന്നുപെയ്യുന്നുവോ ? സീതയെക്കാളും പതിവ്രതതന്നെയെ - ന്നോരാത്ത നോവിലും ചൊല്ലിനിൽക്കുന്നു ഞാൻ . ലക്ഷ്മണപത്നിയായ് നീവന്നയോദ്ധ്യതൻ - ശ്വശ്രുവായ് കാൽവെച്ചു...

വിഷുവോര്‍മ്മകള്‍

വിഷുവോര്‍മ്മകള്‍

നാട്ടുമാമ്പഴമണമുള്ള കാറ്റിന്റെ പാട്ടിലിന്നു വിരുന്നുവരുന്നൊരു നവ്യഹര്‍ഷപ്രദായകമാകുമീ ദിവ്യ ചൈത്രത്തിന്‍ സങ്കീര്‍ത്തനങ്ങളെ എത്രമേല്‍ ഞാന്‍ പുകഴ്ത്തുന്നതിന്‍ മേലേ ചിത്രവര്‍ണ്ണാങ്കിതം വിഷുക്കാഴ്ചകള്‍ സ്വര്‍ണ്ണഭൂഷിതം വെള്ളരിക്കായ്കളും മിന്നിയാടുന്ന കൊന്നക്കതിര്‍കളും വീട്ടുമുറ്റം സുഗന്ധം...

അരുത് പെണ്‍കുഞ്ഞേ

അരുത് പെണ്‍കുഞ്ഞേ

കുരുന്നു കാല്‍ത്തളിര്‍നിലത്തമര്‍ത്തി നീ- നടന്നു നീങ്ങുമ്പോള്‍ വിരിയുന്നു പൂക്കള്‍ മണിക്കിലുക്കംപോല്‍ തളകള്‍തന്‍ താളം തുളുമ്പിനില്‍ക്കുമ്പോള്‍ നിറയുന്നു ഉള്ളം. നിനക്കു നല്‍കുവാന്‍ ഒരുക്കി വെയ്ക്കുന്നു നിറങ്ങള്‍ തുള്ളുന്ന നനുത്തുടുപ്പുകള്‍...

വരിക പൊന്നോണമേ!!!

വരിക പൊന്നോണമേ!!!

  കര്‍ക്കിടകത്തിന്‍ കരിമ്പുതപ്പൊക്കെയും കാഞ്ചന വീചിയാല്‍ ദൂരെക്കളഞ്ഞൊരു ശ്രാവണസൗഭഗത്തേരണഞ്ഞീടുന്ന മോദമേ, ചിങ്ങമേ, നിന്നെ വിളിപ്പു ഞാന്‍ വെണ്‍മുത്തു പോലെ ചിരിക്കുന്ന പൂക്കളാല്‍ തുമ്പവിരിയുന്നു പൂക്കളം നീര്‍ത്തുവാന്‍ നെയ്താമ്പലൊക്കെ...

സ്നേഹപ്പൊങ്കാല

സ്നേഹപ്പൊങ്കാല

അഖിലാണ്ഡമാകെ നിറയുന്ന പൊന്‍പ്രഭ അവിടുത്തെ തേജസ്സു മാത്രം ! അന്നപൂര്‍ണ്ണേശ്വരീ ആറ്റുകാലംബികേ അണയുന്നു തിരുനടയില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ ചേതസ്സായ് നിന്റെ തൃക്കാലിണ തഴുകാന്‍ കൊതിച്ചു വന്നെത്തും പതിനായിരങ്ങള്‍ക്കു...

വിഷുക്കാഴ്ചകള്‍

വിഷുക്കാഴ്ചകള്‍

മീനം കരിച്ച മരങ്ങള്‍ തന്‍ സ്വപ്നത്തെ വാരിപ്പുണരുവാന്‍ വര്‍ഷബിന്ദുക്കളാല്‍ ദൂതുമായ് വന്നു കണിക്കൊന്നയില്‍ മഞ്ഞ- ച്ചേലു പകര്‍ന്നൊരു മേടപ്പുലരിയില്‍, വന്നു തേന്മാവിന്റെ കൊമ്പത്തിരുന്നൊരു ചിത്തിരപ്പൈങ്കിളി ചോദിപ്പു കൈനീട്ടം....

സ്വാമിസന്നിധി

സ്വാമിസന്നിധി

മാനവന്നുപകരുന്നു നിര്‍മ്മല- ഭാവനയും സഹജമാം ബോധവും. ഒന്നുതന്നെ നാമെന്നു ചിന്തിക്കുവാന്‍, എന്നുമാത്മ സൗന്ദര്യം പുലര്‍ത്തുവാന്‍ പുണ്യപാപച്ചുമടുമായ് സന്നിധി- തന്നിലെത്തിയിശ്ശാന്തിയെപ്പുല്‍കുവാന്‍. മണ്ണിലിന്നു പുകഴ്‌പെറ്റ പൊന്‍പടി- ജന്മകര്‍മ്മങ്ങളാകുന്ന തൃപ്പടി പൊന്‍പടികളില്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.