പി.ഐ. ശങ്കരനാരായണൻ

പി.ഐ. ശങ്കരനാരായണൻ

വിശ്വാമിത്ര രാമായണം

വിശ്വാമിത്ര രാമായണം

വാല്മികീരാമായണത്തിലെ ആദ്യകാണ്ഡമായ ബാലകാണ്ഡത്തെ മാത്രം എടുത്ത്, അതിന് ഒരു പേരു നല്‍കുകയാണിവിടെ - ''വിശ്വാമിത്രരാമായണം!'' രാമായണങ്ങള്‍ അനേകമുണ്ട്; പല ദേശങ്ങളില്‍ പല ഭാഷകളില്‍. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും....

മലയാളത്തിന്റെ മഹാകവി

മലയാളത്തിന്റെ മഹാകവി

മലനിര്‍മ്മോചനം പുംസാം ജലസ്‌നാനം ദിനേദിനേ സകൃത് ഗീതാംഭസിസ്‌നാനം സംസാര മലമോചനം ഭഗവദ്ഗീതയുടെ മഹത്വം വിവരിക്കുന്ന ശ്ലോകങ്ങളില്‍ ഒന്നാണിത്. ശരീരത്തെ അഴുക്കു കളഞ്ഞു നിര്‍മ്മലമാക്കുന്നതിനുവേണ്ടി നാം ദിവസവും ജലസ്‌നാനം...

ഉണരൂ!

ഉണരൂ!

കൗസല്യാനന്ദനാ, രാമാ! ഉണരൂ കര്‍മ്മസൂര്യനായ്, പൊന്‍പട്ടണിഞ്ഞിതാ ദേവന്‍ വിളിപ്പൂ, എഴുന്നേല്‍ക്കുക! എഴുന്നേല്‍ക്കുക എന്‍ കുഞ്ഞേ, നീയീ നാടിന്റെ നായകന്‍; ഇക്കാണും നദിയും കാടിന്‍ ഭംഗിയും കാത്തിടേണ്ടവന്‍! ജ്വലിപ്പിക്കുക...

മൊഴിയാളം വന്നേ….

മൊഴിയാളം വന്നേ….

നെയ്യൊട്ടും ചേര്‍ക്കാത്ത നെയ്യപ്പം പോലെ, നെയ്യൊട്ടും തേക്കാത്ത നെയ്‌ദോശ പോലെ, മലമാഞ്ഞുപോയൊരു മലയാളം വന്നേ, അക്ഷരം പോയ്‌പോയ മൊഴിയാളം വന്നേ! കേരം വളര്‍ത്താത്ത കേരളം പോലെ പേപ്പര്‍ലസ്സാകുന്നൊരാപ്പീസു...

കണ്ണൂരിലുണ്ട്; ശ്രീ ദ്രൗപദിയമ്മൻ കോവിൽ

കണ്ണൂരിലുണ്ട്; ശ്രീ ദ്രൗപദിയമ്മൻ കോവിൽ

മുനീശ്വരന്‍ കോവില്‍ - കണ്ണൂര്‍ നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണത്. റെയില്‍വേ സ്റ്റേഷന്റെ വടക്കേ അറ്റത്തു, പടിഞ്ഞാറുഭാഗത്തായി, നാലുവഴികള്‍ക്കും നായകത്വം വഹിക്കുന്ന പോലെ മുനീശ്വരന്‍! ഈ നാമം, നാലുവയസ്സാകും...

ചന്ദ്രന്‍

ചന്ദ്രന്‍

തിങ്കള്‍ എന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ ആഴ്ചയിലെ രണ്ടാമത്തെ ദിവസമായിട്ടാണ് കരുതുക. അതു ശരിയുമാണ്. എന്നാല്‍ തിങ്കള്‍ എന്ന വാക്കിന് ചന്ദ്രന്‍ എന്നാണര്‍ത്ഥം. ഇംഗ്ലീഷിലെ Moon. മൂണിന്റെ ദിവസം...

പര്യായമഞ്ജരി

പര്യായമഞ്ജരി

ഭൂമി സൂര്യനെ ചുറ്റിത്തിരിയുമ്പോഴാണ് നമുക്ക് ദിവസങ്ങള്‍ ഉണ്ടാകുന്നത്. ദിവസത്തിനു രണ്ടു ചിറകുകള്‍ ഉണ്ട്, അഥവാ ഭാഗങ്ങളുണ്ട്. രാത്രിയും പകലുമാണത്. ഉറക്കവും ഉണര്‍വ്വുമാണത്. അല്ലെങ്കില്‍ വിശ്രമവും ശ്രമവുമാണത്. അങ്ങനെ...

ദ്വാരകയില്‍ വിവാഹോത്സവം (സ്യമന്തകത്തിന്‍ പിന്നാലേ 9 )

ദ്വാരകയില്‍ വിവാഹോത്സവം (സ്യമന്തകത്തിന്‍ പിന്നാലേ 9 )

സത്രാജിത്ത് തന്റെ കൈയിലെ സ്യമന്തകമാല ശ്രീകൃഷ്ണന്റെ കരങ്ങളില്‍ വെച്ചുകൊടുത്തു. പക്ഷെ, കൃഷ്ണന്‍ അതേപടി അത് തിരികെ സത്രാജിത്തിന്റെ കൈയില്‍ തന്നെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: ''സങ്കടപ്പെടാതിരിക്കൂ സുഹൃത്തേ! നാട്ടില്‍...

മാപ്പു തരൂ, കൃഷ്ണാ ! (സ്യമന്തകത്തിന്‍ പിന്നാലേ 8)

മാപ്പു തരൂ, കൃഷ്ണാ ! (സ്യമന്തകത്തിന്‍ പിന്നാലേ 8)

ജാംബവാനോടു യാത്ര പറഞ്ഞു, സ്യമന്തകമാല ധരിച്ച കൃഷ്ണന്‍ ജാംബവതിക്കൊപ്പം ഗുഹാമുഖത്തേയ്ക്കു നടപ്പായി. അപ്പൊഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടതുവശത്തെ ഭിത്തിയിലുള്ള ചിത്രങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയത്. മാറിലെ രത്‌നമാലയുടെ വെളിച്ചത്തില്‍...

പരാജിതന്റെ സമ്മാനം

പരാജിതന്റെ സമ്മാനം

വീണേടത്തു കിടന്നു കണ്ണുകളടച്ചു, മനസ്സില്‍ രാമനെ വിളിച്ചു കരഞ്ഞു, ജാംബവാന്‍! ''ഹേ, ശ്രീരാമചന്ദ്രപ്രഭോ! അവിടുത്തെ പാദദാസനിതാ പരാജിതനായി വീണു കിടക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? അവിടുന്നു ഈ ദാസനെ...

ഗുഹയ്ക്കകത്തൊരു യുദ്ധം (സ്യമന്തകത്തിന്‍ പിന്നാലേ 6)

ഗുഹയ്ക്കകത്തൊരു യുദ്ധം (സ്യമന്തകത്തിന്‍ പിന്നാലേ 6)

കൃഷ്ണന്റെ ചിരി ജാംബവാനെ കൂടുതല്‍ കുപിതനാക്കി. അവന്‍ ഓടിച്ചെന്നു കൃഷ്ണനെ ഇടിച്ചു. അതില്‍ കൃഷ്ണനൊന്നുലഞ്ഞു മാറിയെങ്കിലും അടുത്ത ഇടി ഉടനെ വരികയായി. അപ്പോള്‍ കൃഷ്ണന്‍ വളരെ തന്ത്രപൂര്‍വ്വം...

അടികിട്ടി കൃഷ്ണന് (സ്യമന്തകത്തിന്‍ പിന്നാലേ 5)

അടികിട്ടി കൃഷ്ണന് (സ്യമന്തകത്തിന്‍ പിന്നാലേ 5)

ഗുഹയ്ക്കകത്തേയ്ക്കു കയറിയ കൃഷ്ണന്‍ തെല്ലൊന്നു അമ്പരക്കാതിരുന്നില്ല. ഉദ്ദേശിച്ചതിനേക്കാള്‍ വളരെ വലിയ ഗുഹയാണ്. നല്ല പ്രകാശം വരുന്നുണ്ട്. എങ്ങനെയെന്നു മനസ്സിലാകുന്നില്ല. കൃഷ്ണന്‍ ഏതാനും അടി മുന്നോട്ടു നടന്നു. അപ്പോള്‍...

അന്വേഷണ വഴിയില്‍ (സ്യമന്തകത്തിന്‍ പിന്നാലേ 4)

അന്വേഷണ വഴിയില്‍ (സ്യമന്തകത്തിന്‍ പിന്നാലേ 4)

''ഇനി നാം സിംഹത്തിനെ പിന്തുടരേണ്ടിയിരിക്കുന്നു.'' കൃഷ്ണന്‍ തന്റെ സഹായികളായി വന്നവരോടു പറഞ്ഞു: ''നാം വന്ന കുതിരകളെ സംരക്ഷിച്ച് രണ്ടുപേര്‍ ഇവിടെ നില്‍ക്കു. രണ്ടുപേര്‍ എന്റെ കൂടെ വരണം....

വരുന്നു കുറ്റാന്വേഷകന്‍! (സ്യമന്തകത്തിന്‍ പിന്നാലേ 3)

വരുന്നു കുറ്റാന്വേഷകന്‍! (സ്യമന്തകത്തിന്‍ പിന്നാലേ 3)

ദ്വാരകവാസികള്‍ അടുത്ത ദിവസം നേരത്തേ ഉണര്‍ന്നതുപോലെ തോന്നി. ഒരു യുവാവിനെ കാണാതായിരിക്കയല്ലേ? അവര്‍ അവിടവിടെ കൂട്ടംകൂടി സ്വകാര്യമായും ഉറക്കെയും സംസാരിച്ചു തുടങ്ങി. ''അറിഞ്ഞില്ലേ? സ്യമന്തക രത്‌നത്തിന്‍മേല്‍ കൃഷ്ണന്റെ...

അനുജന്‍ തിരിച്ചു വന്നില്ല! ( സ്യമന്തകത്തിന്‍ പിന്നാലേ 2)

അനുജന്‍ തിരിച്ചു വന്നില്ല! ( സ്യമന്തകത്തിന്‍ പിന്നാലേ 2)

അടുത്ത പ്രഭാതം. സ്വഭവനത്തിന്റെ മുറ്റത്ത് ഉല്‍ക്കണ്ഠയോടെ നടക്കുകയാണ് സത്രാജിത്ത്. ബന്ധുക്കളോടും സഹായികളോടുമായി അയാള്‍ വിഷമത്തോടെ പറഞ്ഞു: ''ഇന്നലെ കാട്ടില്‍ നായാട്ടിനു പോയ എന്റെ അനിയന്‍ ഇതുവരെ തിരിച്ചുവന്നില്ല....

സ്യമന്തകത്തിന്‍ പിന്നാലേ 1

സ്യമന്തകത്തിന്‍ പിന്നാലേ 1

ദ്വാരകയില്‍ നിന്നു അല്പം അകലെയായി ഒരു യാദവപ്രമുഖന്‍ താമസിച്ചിരുന്നു. സത്രാജിത്ത് എന്നാണ് പേര്. വലിയ സൂര്യോപാസകന്‍. അദ്ദേഹത്തിന്റെ ഭക്തിയില്‍ പ്രസന്നനായ സൂര്യഭഗവാന്‍ അതിവിശിഷ്ടമായ ഒരു മാല സമ്മാനിച്ചു....

വന്ദിപ്പിന്‍ പൂന്താനത്തെ

വന്ദിപ്പിന്‍ പൂന്താനത്തെ

വന്ദിപ്പിന്‍ പൂന്താനത്തെ, വന്ദിപ്പിന്‍ പൂന്താനത്തെ, വന്ദിപ്പിന്‍ മലയാള കവികോകിലത്തിനെ. സ്വച്ഛമായ് മധുരമായ് വേദവൃക്ഷത്തില്‍ സ്വയം വിസ്മരിച്ചീണം ചേര്‍ക്കും പൂന്താനക്കുയിലിനെ. ഇത്രമേല്‍ ലളിതമായ് ധര്‍മ്മജീവിതസാരം മര്‍ത്ത്യര്‍തന്‍ ഹൃദയത്തില്‍ തൊട്ടുചൊല്ലിയതാര്?...

ഭഗവദ്ഗീത എന്തിനുപഠിക്കണം; പഠിപ്പിക്കണം?

ഭഗവദ്ഗീത എന്തിനുപഠിക്കണം; പഠിപ്പിക്കണം?

ഒരു കുട്ടി, അമ്മയുടെ മുലപ്പാലിനൊപ്പം തന്റെ പ്രാണനിലും രക്തത്തിലും അലിയിച്ചെടുക്കേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട് - ഒന്ന് മാതൃഭാഷയാണ്. രണ്ടാമത്തേത് സംസ്‌കാരവും. ഭാരതത്തിന്റെ സംസ്‌കാരമഹിമയെ ഉയര്‍ത്തിക്കാട്ടുന്ന ഉത്തമഗ്രന്ഥമാണ് ഭഗവദ്ഗീത....

പാലാരിവട്ടം

പാലാരിവട്ടം

ഏര്‍ണാകുളത്തുണ്ടൊരു പാടിവട്ടം, അടുത്തു വേറൊന്നു ചളിക്കവട്ടം, നടുക്കു ലോകാത്ഭുതമായ് ലസിപ്പൂ; പാലാരിവട്ടം പണമൂറ്റിവട്ടം! രാഷ്ട്രീയ വട്ടാല്‍ പല പാര്‍ട്ടിവട്ടം, ജാതീയ വട്ടാല്‍ പല ജാതിവട്ടം, ഉദ്യോഗ-വാണിജ്യ കുതന്ത്രവട്ടം,...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.