മതഭീകരതയുടെ മുഖംമൂടി അഴിക്കുന്ന ചിത്രം
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ദേശീയതയും രാഷ്ട്രീയവും ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമ പരമ്പര 'ധുരന്ധറി'നെപ്പോലെ അടുത്ത കാലത്തുണ്ടായിട്ടില്ല. 'എന്തിനും പോന്നവന്‍' 'അജയ്യന്‍', 'ധീരന്‍' എന്നൊക്കെ അര്‍ത്ഥം...




























