കാലം മായ്ക്കാത്ത കാളരാത്രി
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പത്തിയൊന്നാം വര്‍ഷത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തി കുറയുന്നില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മഹാത്മാഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിന്റെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെയാണ്. അത്തരത്തില്‍...




























