Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

സ്‌നേഹത്തിന്റെ നിറക്കൂട്ടില്‍ ചാലിച്ച വ്യക്തിത്വം

ഇ.എന്‍. നന്ദകുമാർഇ.എന്‍. നന്ദകുമാർ
10 September 2021

ജന്മനാ സ്വയംസേവകനാകുക ഒരു സുകൃതം തന്നെയാണ്. സംഘശാഖയില്‍ കൂടിയല്ലാതെ സംഘകുടുംബത്തിലേക്ക് കടന്നു വരുക, നിഷ്ഠാവാനായ കാര്യകര്‍ത്താവാകുക, പരിചയപ്പെടുന്ന ഏതൊരാളിന്റെയും ഹൃദയം കവരുക ഇതൊക്കെ ചില അപൂര്‍വ വ്യക്തിത്വങ്ങളുടെ സവിശേഷതകളാണ്. പരിചയപ്പെടുന്ന ആളിനെ മാത്രമല്ല കുടുംബത്തെ മുഴുവന്‍ സ്വാധീനിക്കുന്ന പരമ്പരാഗത സംഘശൈലി രാധാകൃഷ്ണന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പ്രവര്‍ത്തകരേയും സമ്പര്‍ക്കവലയത്തില്‍ പെടുന്നവരെയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ബാലഗോകുലത്തിന്റെ ആദ്യകാലപ്രവര്‍ത്തകനാണ് അദ്ദേഹം. പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. 1986ല്‍ അമൃതഭാരതി വിദ്യാപീഠം ആരംഭിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. നിലവില്‍ ഉപാദ്ധ്യക്ഷനാണ്. ഏറ്റെടുത്ത ചുമതലയില്‍ പൂര്‍ണമായി മുഴുകുന്ന പ്രകൃതം. പില്‍ക്കാലത്തു അറിയപ്പെട്ടതു തന്നെ ‘അമൃതഭാരതി രാധാകൃഷ്ണന്‍’ എന്നാണ്. 1997 ല്‍ കൊച്ചിയില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തുടക്കക്കാരില്‍ പ്രധാനി. സമിതിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ബാലജനസഖ്യത്തിന്റെ ജില്ലാതല പ്രവര്‍ത്തകനായിരിക്കെയാണ് ബാലഗോകുലത്തിന്റെ കൊച്ചി നഗര്‍ ചുമതലയിലേക്കെത്തുന്നത്. അക്കാലത്തു നിരവധി ബാലജനസഖ്യം-ബാലസംഘപ്രവര്‍ത്തകര്‍ ബാലഗോകുലത്തിന്റെ ഭാഗമായിട്ടുണ്ട്. മലയാളമനോരമയുടെ ന്യൂസ് എഡിറ്ററും ബാലജനസഖ്യത്തിന്റെ രക്ഷാധികാരിയുമായ എം. സി. കുരുവിള രാധാകൃഷ്ണന്റെ ബാലഗോകുലപ്രവേശത്തെ പരാമര്‍ശിച്ചു സംസാരിച്ചിട്ടുണ്ട്. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബാലജനസഖ്യം വഴി നേതൃപദവിയില്‍ എത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
തന്നെ പിടികൂടിയ മാരകരോഗത്തെ ക്കുറിച്ച് ബോധവാനായിരിക്കുമ്പോഴും അതൊന്നും തന്റെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും രാധാകൃഷ്ണന്‍ പരിശ്രമിച്ചിരുന്നു. സഹധര്‍മ്മിണി പ്രേമ, മക്കള്‍ കൃഷ്ണ, നന്ദു ഗോപാല്‍ എന്നിവര്‍ക്കുണ്ടായ മുറിവുണങ്ങാന്‍ സമയമെടുത്തേക്കാം. സംഘടനാപരമായ നഷ്ടത്തിന് കൂടുതല്‍ പേരുടെ വിയര്‍പ്പൊഴുക്കേണ്ടിവരും. എന്നാല്‍ ഒന്നുറപ്പിച്ചു പറയാം. അനുകരണീയ മാതൃകയായിരുന്നു ആ ധന്യജീവിതം.

 

ADVERTISEMENT
Share28TweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies