No products in the cart.
ഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനരീതിയാണ് തങ്ങള്‍ എത്തിച്ചേരുന്ന സംസ്കാരത്തെ നശിപ്പിക്കുക എന്നത്. ലോകത്തെ മറ്റു സംസ്കാരങ്ങളെല്ലാം തന്നെ ഇസ്ലാമിന്റെ ഈ തീവ്ര വര്‍ഗ്ഗീയ നിലപാടില്‍...
Read moreDetailsമഗധയുടെ മണ്ണില്‍ ഭരണത്തിന്റെ രഥം ആരു കയറുമെന്ന ചോദ്യത്തിന് മൂന്നു ഘട്ടത്തിലായി നടന്ന തിരഞ്ഞെടുപ്പിനുശേഷം ബഹുഭൂരിപക്ഷം മാധ്യമങ്ങളും എക്സിറ്റ് പോളുകളെ ആസ്പദമാക്കി നല്കിയ ഉത്തരം തേജസ്വി യാദവ്...
Read moreDetailsസാമൂഹ്യമാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ...
Read moreDetailsകേരളത്തിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡല്‍ഹി ലേഖകനും പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ നേതാവുമായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യു പി പോലീസ്...
Read moreDetailsമുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിലെത്തിയ കാലത്താണ് മൂന്നാറിലെ ഭൂമി കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിനിടെ കൈയേറ്റക്കാരായ അച്ചായന്മാര് രക്ഷപ്പെടാന്‍ വേണ്ടി സ്ഥലത്ത് കുരിശ് നാട്ടി. പുറമ്പോക്ക് മുതല്‍...
Read moreDetailsസംസ്ഥാന ഭരണകൂടം അടിയന്തരാവസ്ഥയെയും വെല്ലുന്ന പത്ര മാരണ നിയമത്തിലൂടെയോ സംവിധാനത്തിലൂടെയോ കടന്നുപോവുകയാണ്. അടിയന്തിരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ഏതൊക്കെ വാര്‍ത്തകള്‍ പോകണമെന്നും പോകണ്ടായെന്നും പി ആര് ഡിയിലെ...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്മനാഭ ദാസന്മാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീംകോടതി വിധി അപ്രതീക്ഷിതം എന്ന് പറയാനാകില്ല. കാരണം, കേന്ദ്രസര്‍ക്കാരും തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ...
Read moreDetailsഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് പുതിയ പ്രതീകങ്ങളാണ് ദേശവിരുദ്ധ-ഇടത് ജിഹാദി മാധ്യമ പ്രവര്‍ത്തകര്‍. നിഷ്കളങ്കരും നിസ്വരും ജനാധിപത്യവാദികളും സത്യസന്ധരും ജനപക്ഷ പോരാളികളും എന്നൊക്കെ തോന്നും വിധം പ്രവര്‍ത്തിക്കുന്ന ഇവരില്‍ പലരും...
Read moreDetailsമഹാരാഷ്ട്രയില്‍ വരേണ്യരായ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങളും സാഹിത്യ സാംസ്കാരിക നായകന്മാരും കൂട്ടഒപ്പിടല്‍ സാഹിത്യതൊഴിലാളികളും ആരും തന്നെ പ്രതികരിച്ചില്ല. മെഴുകുതിരികള്‍ കത്തിച്ചില്ല....
Read moreDetailsമാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അതേപോലെ തന്നെ നിഷ്പക്ഷതയും കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്ന് കരുതുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ടു തന്നെ മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏത് സര്‍ക്കാര്‍ ഉത്തരവിനെയും...
Read moreDetailsസംസ്ഥാന ബജറ്റിന്റെ സാമ്പത്തിക കാര്യങ്ങളിലേക്കോ പുതിയ പദ്ധതികളിലേക്കോ വിഭവ സമാഹരണത്തിലേക്കോ പോകുന്നില്ല. കാരണം, ഒരു സ്വപ്നസഞ്ചാരിയുടെ കുതൂഹലവും കൗതുകവും മാത്രമല്ല, ഒരു ഉറക്കത്തിനപ്പുറം നീണ്ടുപോകാത്ത, അയഥാര്‍ത്ഥവും അപ്രായോഗികവുമായ...
Read moreDetailsദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍വ്യാഖ്യാനം നടത്തുന്നതും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതും മാധ്യമങ്ങളാണ്. ഈ നിയമഭേദഗതി കേരളത്തില്‍, ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നതോ ഇനി ജനിക്കാന്‍...
Read moreDetailsകേരളത്തിലെ മാധ്യമങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന കാര്യത്തില്‍ നിഷ്പക്ഷമതികളായ ആര്‍ക്കും സംശയമില്ല. മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും. ജനപക്ഷവും ജനകീയവും എന്നുവച്ചാല്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനമാണെന്നും...
Read moreDetailsകേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ ഒറ്റപ്പെട്ട ചെക്പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് എ.എസ്.ഐ വൈ. വില്‍സനെ വെടിവെച്ചു കൊന്ന സംഭവം കേരളത്തിലെ ഇസ്ലാമിക ഭീകരതയെ താലോലിക്കുന്ന രാഷ്ട്രീയ...
Read moreDetails2019 ഡിസംബര്‍ ഒന്നിന് മുംബൈയില്‍ ഇക്കണോമിക് ടൈംസ് ദിനപത്രം നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ വ്യവസായിയായ രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും...
Read moreDetailsരണ്ട് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും അതിനോട് മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിച്ച നിലപാടുമാണ് ഇത്തവണ'നേര്‍പക്ഷ'ത്തില്‍ ചിന്താവിഷയമാകുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തുടങ്ങിയ കാലം മുതല്‍ തന്നെ ദേശവിരുദ്ധ...
Read moreDetailsശബരിമലപ്രശ്നം യഥാര്‍ത്ഥ ഭക്തരുടെയും വിശ്വാസികളുടെയും മനസ്സില്‍ സന്നിധാനത്തെ ആഴിയേക്കാള്‍ വലിയ അഗ്നികുണ്ഡം ജ്വലിപ്പിച്ച ദിനരാത്രങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കടന്നുപോയത്. സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന പുനഃപരിശോധനാ ഹര്‍ജിയിലും തിരുത്തല്‍...
Read moreDetailsഅര്‍ബന്‍ നക്സലിസം എന്ന വൈറസ് ബാധയുടെ പിടിയില്‍ അമരുകയാണ് കേരളം. ഇതിന്റെ സൂചനയായി സായുധ ഏറ്റുമുട്ടലുകളുടെ കാലത്തിലേക്ക് നമ്മള് കടന്നിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 28 ന് അട്ടപ്പാടിയിലെ...
Read moreDetailsജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ സ്വഭാവം എന്തായിരിക്കും എന്ന കാര്യത്തില്‍ നിഷ്പക്ഷര്‍ക്കു പോലും സംശയമുണ്ടാകില്ല. സുകുമാര്‍ അഴീക്കോടിനെ പോലുള്ള നിഷ്പക്ഷ, മതനിരപേക്ഷ പ്രതിഭകളെ മുന്നില്‍ നിര്‍ത്തി...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies