No products in the cart.
കിഷ്കിന്ധ അദ്ധ്യാത്മരാമായണം പകുക്കും നേരത്തെല്ലാം കിഷ്കിന്ധമാത്രം നല്കി നീ മറഞ്ഞിരിക്കുന്നു മരണം നിശിതമാം ശരരൂപത്തില്‍ പിന്നില്‍ മറഞ്ഞുനില്പ്പുണ്ടെന്ന പൊരുളോതുകയാവാം. തമസ്സും തപസ്സും തമസ്സാണുസത്യം സനാതനം ശാശ്വതം തമസ്സാണനാദി-...
Read moreDetailsഇവിടെയീ കടവിലേകാന്തസായന്തന പടവിലിവനൊടുവിലെത്തുമ്പോള് കനല്ചിതറുമായിരം ചിതകള്‍ മഹാകാല- തിരുമിഴികള്‍ പോല്നിന്നെരിഞ്ഞു ഇതുമഹാകാലന്റെ കടവാണുജീവിത- തിരുവരങ്ങിന്നന്ത്യരംഗം.... ഇവിടെയല്ലോചുട്ടി ചമയങ്ങള്‍ നീക്കിനാം പടിയിറങ്ങും നിര്‍വികാരം... ഇവിടെ ശൃംഗാരബീഭത്സരൗദ്രങ്ങളി- ല്ലിവിടെയിങ്ങുള്ളതോശാന്തം.... മേളപ്പദങ്ങളെല്ലാം...
Read moreDetailsഇനി വേണ്ട രാജയോഗം നമുക്കാര്ക്കുമിനി വേണ്ടീ കര്‍മയോഗം പാറിപ്പറന്നീടണം നമുക്ക് അതിരറ്റ ഈ ലോകവീചികളില് ബന്ധനം വേണ്ടെനിക്ക്.... ഭീതിതന് ബന്ധനം വേണ്ടെനിക്ക് അണപൊട്ടിയെരിയുന്ന തീച്ചൂളയില്‍ പാറിപ്പറന്നീടേണം പ്രകൃതിതന്‍...
Read moreDetailsമൃതിമൌനം ദൈവങ്ങളെല്ലാം ഇറങ്ങിപ്പോയോരാ മരണവീട്ടില്‍ കയറിച്ചെന്നൊരാള്‍. മുകളിലാകാശം പിളര്‍ന്നു നില്ക്കുന്നൂ ഭൂമിയോ കറക്കം നിര്‍ത്തി ഘനമേഘങ്ങളെ കരളിലേറ്റുന്നൂ പതുക്കവേയയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അനിശ്ചിതമൊരു പെരുവഴിമാത്രം ഇരമ്പം നിന്നൊരു...
Read moreDetailsഅടുപ്പില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍ അവളിലേക്ക് ചിനുങ്ങി ചിനുങ്ങി മഴമേഘങ്ങളായി പെയ്തിറങ്ങി. നോവു പാടങ്ങളുഴുതുമറിച്ചിട്ട ഉള്‍ച്ചൂടുകള്‍ മുത്തമിട്ട കണ്പോളകളില് നീരോളങ്ങള്‍ കുണ്ഡലങ്ങള്‍ ഉപേക്ഷിച്ച കര്ണമാനസം കണക്കെ നിരാസത്തിന്റെ രസതന്ത്രങ്ങള്‍...
Read moreDetailsസീത ഒഴിഞ്ഞുപോയ് ലങ്ക ദഹിച്ചുപോയ് എന്നിട്ടും അശോകമരം ആ ശോകം വെടിഞ്ഞില്ല ഓരോ ദിനവും ഓരോ സീത രാമനാല്‍ ത്യജിക്കപ്പെട്ട് രാവണനാല്‍ മോഷ്ടിക്കപ്പെട്ട് മാരീചമായയാല്‍ മോഹിക്കപ്പെട്ട് ഒടുവില്‍...
Read moreDetailsഇന്നൊരിക്കലെന്നു കേള്ക്കി- ലുണ്ടിരട്ടി മധുരമാ- ണന്നു രണ്ടിടത്തിലുണ്ടു ഹൃദ്യമായ ഭോജനം. ഒന്നു വീട്ടിലമ്മ നല്കു- മെന്നുമുള്ള ഭക്ഷണം പിന്നെയൊ, ന്നൊരിക്കലിന്നു- മറ്റേയമ്മ* വച്ചതാം, കായ, പയറു, ചേമ്പു...
Read moreDetailsമുത്തച്ഛന് പണിഞ്ഞൊരു വീടാണു ചുമരുക - ളിപ്പൊഴും വെളിച്ചത്തിന് കൂടാണ്, കുളിരാണ്. പൊള്ളുന്ന വെയിലിലും ഷര്‍ട്ടിട്ടു കണ്ടിട്ടില്ല മുള്ളില്‍ നടക്കുമ്പോഴും ചെരിപ്പുകളിട്ടിട്ടില്ല മുത്തച്ഛനെനിക്കെന്നുമത്ഭുതമാണാ കണ്കള് മുത്തശ്ശി മരിച്ചന്നും...
Read moreDetailsഅഖിലാണ്ഡമാകെ നിറയുന്ന പൊന്‍പ്രഭ അവിടുത്തെ തേജസ്സു മാത്രം ! അന്നപൂര്‍ണ്ണേശ്വരീ ആറ്റുകാലംബികേ അണയുന്നു തിരുനടയില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ ചേതസ്സായ് നിന്റെ തൃക്കാലിണ തഴുകാന്‍ കൊതിച്ചു വന്നെത്തും പതിനായിരങ്ങള്‍ക്കു...
Read moreDetailsവിത്തും കൈക്കോട്ടും - വിഷു - പ്പക്ഷി പറന്നെത്തി - കര്ഷകമുഖ്യന് താ നപ്പോള്‍ പാടത്തു വന്നെത്തി മിത്രങ്ങളന്നേരം - ഇതാ വിത്തുചുമന്നെത്തി വിതയായി മാറ്റ*മായി -...
Read moreDetailsമീനം കരിച്ച മരങ്ങള്‍ തന് സ്വപ്നത്തെ വാരിപ്പുണരുവാന്‍ വര്‍ഷബിന്ദുക്കളാല്‍ ദൂതുമായ് വന്നു കണിക്കൊന്നയില്‍ മഞ്ഞ- ച്ചേലു പകര്‍ന്നൊരു മേടപ്പുലരിയില്‍, വന്നു തേന്മാവിന്റെ കൊമ്പത്തിരുന്നൊരു ചിത്തിരപ്പൈങ്കിളി ചോദിപ്പു കൈനീട്ടം....
Read moreDetailsസങ്കടം നിര്‍ത്താതെ പെയ്യുകയാണുഞാന് അമ്മയെ കണ്ടിറങ്ങുമ്പോള്‍.... കൊല്ലൂരിലെന്തുകാര്മേഘങ്ങളിങ്ങനെ തോരാതെ തേങ്ങിയെത്തുന്നു.... ആര്ത്തരാവാം ജന്മദുഃഖങ്ങളമ്മതന് കാല്ക്കലര്പ്പിയ്ക്കാനണഞ്ഞതാവാം... ജീവപ്രപഞ്ചത്തിനാകെയത്താണിയായ് വേറില്ലൊരമ്മയീമണ്ണില്.... ആയതറിഞ്ഞുകാര്മേഘങ്ങളും വന്ന് സങ്കടം പെയ്യുകയാവാം... തങ്കക്കൊടിമരച്ചോട്ടില് നിന്നമ്മയോ- ടെന്നിനിക്കാണുമെന്നോതി...
Read moreDetailsആരിവന്‍, ജ്ഞാനസൂര്യതേജസ്സായി കൂരിരുളില്‍പ്രകാശംപകര്‍ന്നവന്‍? ഭാരതീയ വിചാരബോധത്തിന്റെ തേര്‍തെളിയിച്ച ഭീഷ്മപിതാമഹന്. ഭാരതാംബതന് ധീരനാം പുത്രനായ് വീരഗാഥരചിച്ച മഹാരഥന്, ജ്ഞാന-കര്‍മ്മമാം യോഗസമന്വയം ഗീതയായിപ്പകര്‍ന്ന മഹാശയന്! നിശിതമാം നിലപാടുകള്‍, ധിഷണതന്‍ പശിമയാര്‍ന്നുള്ളവാക്കുകള്‍....
Read moreDetailsവിടവാങ്ങട്ടെ വിടവാങ്ങട്ടെ വിരുന്നു നാളുകള്‍ തീര്‍ന്നു ഒരുപക്ഷെ, ഞാനിത്തിരി നാളുകള്‍ കൂടുതലിവിടെപ്പാര്‍ത്തു ഇണക്കമായി ഞാനും വീടും മലരും മണവും പോലെ ഇനി ഞാനിവിടെപ്പാര്പ്പു തുടര്‍ന്നാല്‍ വിരഹം ദുസ്സഹമാകും...
Read moreDetailsആദിത്യ രൂപിയായ്, ആദര്‍ശ സാരമായ് ആത്മാവിനുള്ളില്‍ ജ്വലിക്കും വെളിച്ചമേ ആദിമധ്യാന്തവിഹീന സനാതന വീഥിയില്‍ കത്തിജ്വലിച്ച നക്ഷത്രമേ അന്തരാത്മാവിന്നകത്തായിരങ്ങളില് സുസ്നേഹദര്ശനം തീര്‍ത്ഥ കൈവല്യമേ അസ്തമിക്കാത്തോരതുല്യപ്രകാശമേ ഉള്ളം തുറന്നു നമസ്ക്കരിക്കട്ടെ...
Read moreDetailsനിരന്നു ഞങ്ങളന്നവിടിരിക്കുന്നു വെളുത്ത പിഞ്ഞാണം വരിയായെത്തുന്നു പൊടിയരിക്കഞ്ഞിയതില് വിളമ്പുന്നു പഴുത്ത പ്ലാവില മടക്കിക്കുത്തിയ- തൊരെണ്ണം വീതം വന്നണയുന്നു, പിന്നെ വരുന്നു കീറ്റിലയതിലുപ്പുമാങ്ങ, കനലില്‍ ചുട്ടതാം വലിയ പപ്പടം...
Read moreDetailsചില വീടുകളുണ്ട് പെട്ടെന്നാണ് നിറംമങ്ങി കെട്ടുപോകുന്നത് മുറ്റം കരിയിലകളാല്‍ മൂടും, പിന്നെ അവിടവിടെ കറുകകളിടതൂര്ന്ന് വളരും വീടിനെ ഒരു ശ്മശാന മൂകത എപ്പോഴും ചേര്‍ത്തുപിടിക്കും ചില വീടുകളങ്ങനെയാണ്...
Read moreDetailsപിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ പിഴകളോരോന്നും അവള് എണ്ണിപ്പറഞ്ഞു അപ്പോള്‍ കുമ്പസാരക്കൂട്ടില്‍ നിന്നും ഇറങ്ങിവന്ന പാപം അവളെ വിവസ്ത്രയാക്കി..... മുട്ടുവിന്‍ തുറക്കപ്പെടുമത്രെ. മുട്ടി അവള് പിതാവിന്റെ വാതിലുകളില്‍,...
Read moreDetailsകടലായി ഞാന്‍ ഇരമ്പി രാപ്പകല്‍ കടയുന്നു തിരകളെ. ഭീതിയുടെ, മൃതിയുടെ ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നു നിന്നെ ഞാന്‍. ചടുല നടനത്തിലൂടെ സമയത്തെ വെട്ടി വീഴ്ത്തിക്കൊണ്ടിരിക്കുന്നു. രാവിന്റെ നിശബ്ദത നിദ്രയുടെ...
Read moreDetails(1996-ല്‍ പരുമല പമ്പാ കോളേജില്‍ 3 വിദ്യാര്‍ത്ഥികളെ എബിവിപിയില്‍ അംഗങ്ങളാണ് എന്ന കാരണത്താല്‍ അതിമൃഗീയമായി പമ്പാ നദിയില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുണ്ടായി. അന്നു ഞാന്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും വല്ലാത്ത...
Read moreDetailsഒരുപാടായീ നേരം ആസ്പത്രിവരാന്തയില്‍ ഇരിയ്ക്കാന്‍ തുടങ്ങിയി,ട്ടക്ഷമയില്ലാ തെല്ലും. രണ്ടാണ്ടു മുന്‍പേ കഷ്ടം ! എന്നെ ദുര്വ്വഹമാകും ഇണ്ടലിലാഴ്ത്തി സാധ്വി,യെന്‍ സഖി മടങ്ങിപ്പോയ് ആ മുഖമോര്‍ത്തു ഞാനു,മല്ലെങ്കിലിരുന്നേനേ ;...
Read moreDetailsമാനവന്നുപകരുന്നു നിര്‍മ്മല- ഭാവനയും സഹജമാം ബോധവും. ഒന്നുതന്നെ നാമെന്നു ചിന്തിക്കുവാന്‍, എന്നുമാത്മ സൗന്ദര്യം പുലര്‍ത്തുവാന്‍ പുണ്യപാപച്ചുമടുമായ് സന്നിധി- തന്നിലെത്തിയിശ്ശാന്തിയെപ്പുല്കുവാന്. മണ്ണിലിന്നു പുകഴ്പെറ്റ പൊന്‍പടി- ജന്മകര്മ്മങ്ങളാകുന്ന തൃപ്പടി പൊന്പടികളില്...
Read moreDetailsചിന്തകന്‍: ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാനുണ്ട്. ചിന്മയന്: ഞാന്‍ ചിന്തിക്കുന്നില്ലെങ്കില്‍? ചിന്തകന്‍ വാചാലനായി: ചിന്തിക്കുന്നില്ലെങ്കില്‍ ചിന്തയില്ല. ഞാനില്ല. ഞാനില്ലെങ്കില്‍ നീയുമില്ല. സൃഷ്ടിയില്ല. കാലമില്ല. കാവ്യമില്ല. കാമമില്ല. കണക്കും...
Read moreDetailsഅറവുമാടിന്പറ്റങ്ങള്- ക്കറിവാകുന്നതെങ്ങനെ, അവസാനത്തെയത്താഴ- മെവിടാണെന്നവസ്തുത? അരോഗദൃഢഗാത്രര്താ- നെന്ന മുദ്രപതിഞ്ഞവ മൃത്യുവക്ത്രത്തിലേക്കല്ലോ വിവശം നടകൊള്വത്! അടിച്ചവഴിയേ പോകു- ന്നളവില് കണ്ടപച്ചയെ വായിലാക്കെ ച്ചാട്ടയേറ്റു- പുളയും കാഴ്ചദാരുണം! കല്പനപ്പത്തിലാദ്യത്തേ- താഹ!...
Read moreDetailsജ്ഞാനപീഠത്തിലിരുന്നരുളും ആനന്ദരൂപനെ കാണുവാനായ് ഞാനന്നുപോയ വഴിയില്‍ നീളെ തൂമുല്ല പൂത്തുവിടര്‍ന്നിരുന്നു കേരളപ്പൂവനമാകമാനം കോരിത്തരിച്ചുരസിച്ചുനിന്നു എന്റെയാണിക്കൊമ്പനെന്റെയാണെ- ന്നെല്ലാരുമുത്സവച്ചന്തമാര്‍ന്നു. ദേവായനത്തിന്റെ വാതിലോളം തൂവിക്കിടക്കും പ്രസാദമുണ്ണാന്‍ നാനാവഴിയില്‍ തിരക്കിയെത്തും കൂനനുറുമ്പിലൊന്നായി ഞാനും!...
Read moreDetailsനടന്നുതീര്‍ത്ത വഴികളില്‍കൂടി തനിച്ച് മാത്രമൊരു മടക്കയാത്രയുണ്ടിനി... തുള്ളിത്തിമിര്‍ത്തതി വേഗം നടന്ന ബാല്യ-കൗമാര വഴികളിലൂടെ.... നിറഞ്ഞൊഴുകിയ യൗവ്വനപ്പുഴയിലൂടെ... അനുഭവിച്ചറിഞ്ഞ സൗഹൃദങ്ങളിലൂടെ തിരിച്ച് കിട്ടാത്ത പ്രണയങ്ങളിലൂടെ വെളുപ്പില്‍ ചിതറിയ നിറങ്ങളിലൂടെ...
Read moreDetails1. കുചേലവൃത്തം കഥിച്ചിടുന്നൂ ഭഗവദ് മഹത്വം കുചേലവൃത്തം കഥതന്‍ വിശേഷം; ദരിദ്രരെത്താങ്ങുവതിന്നു തയ്യാ- റെടുത്ത ദേവന്റെ യുഗപ്രഭാവം. പാടാന്‍ തുടങ്ങീടവെ ആളുമാറി- കുചേലനായ് രാമപുരത്തു വാര്യര്‍ പാട്ടിന്...
Read moreDetailsഅമ്പതു ശതമാനം പൊള്ളലേറ്റൂപോല് കഷ്ടം! അത്രമേല്‍ കഠിനമാ- യിരുന്നൂ സൂര്യാഘാതം! ആംബുലന്‍സിലാ ദേഹം ആസ്പത്രീലെത്തിച്ചൂ പോല്‍; ആള്‍ക്കൂട്ടം! അത്യാഹിത- വിഭാഗം! പരിഭ്രമം! എന്തിനീ പരിഭ്രമം? 'സൂര്യനെന്നതു വെറു-...
Read moreDetailsഇരുളില്‍ നിന്നു പകച്ചൊരു പെണ്‍പൂച്ച പാഞ്ഞെന്ചാരെ, പാത്തു വന്നിരിക്കുന്നു. നീലിച്ച വാനത്തിനെ യടച്ചവെണ്ഗോലിപോല് രണ്ടുവെള്ളാരം കണ്കള്- കിനിയും വെട്ടത്തിലാ കണ്ണുകള്‍ മിനുങ്ങുന്നു. ഇരുളും വെളിച്ചവും കണ്പൊത്തിക്കളിക്കുന്ന അരുവിത്തണലിലെ...
Read moreDetailsദൂര കാശ്മീരം സീമയില്‍, വിശ്രുത- 'ക്ഷീരഭവാനി' യാം അമ്പലം; ശത്രുക്ക- ളേറിത്തകര്‍ക്കെ, ബ്ഭവിച്ചതു ചോരയോ! നിന്നുപോയ് കണ്ടു നരേന്ദ്ര-നാമന് യുവ- സന്ന്യാസി നിസ്തബ്ധനായ് - അമ്മതന്‍ ഗൃഹം!...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies