സീത ഒഴിഞ്ഞുപോയ്
ലങ്ക ദഹിച്ചുപോയ്
എന്നിട്ടും അശോകമരം
ആ ശോകം വെടിഞ്ഞില്ല
ഓരോ ദിനവും ഓരോ സീത
രാമനാല്‍ ത്യജിക്കപ്പെട്ട്
രാവണനാല്‍ മോഷ്ടിക്കപ്പെട്ട്
മാരീചമായയാല്‍ മോഹിക്കപ്പെട്ട്
ഒടുവില്‍
സ്വന്തം അമ്മയുടെ മാറ് പിളര്‍ന്ന്
ഓരോ ദിനവും ഓരോ സീത.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]