അഡ്വ.കെ.കെ. ബലറാം പ്രാന്തസംഘചാലക്
കൊച്ചി: പ്രമുഖ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ മുന്‍ വൈസ്‌ചെയര്‍മാനുമായ അഡ്വ.കെ.കെ.ബലറാമിനെ ആര്‍.എസ്.എസ്. പ്രാന്തസംഘചാലകനായി തിരഞ്ഞെടുത്തു. ഫെബ്രു. 27ന് കൊച്ചിയിലെ ഭാസ്‌കരീയത്തില്‍ നടന്ന ആര്‍.എസ്.എസ്. സംസ്ഥാന പ്രതിനിധിസഭയിലാണ്...












































