ചൈനീസ് വ്യാളിയെ വളഞ്ഞു പിടിക്കുമ്പോള്‍
'എ.യു.കെ.യു.എസ്.' എന്നു പേരിലുള്ള സുരക്ഷാകരാറുമായി ബ്രിട്ടനും യു.എസും ഓസ്‌ട്രേലിയയും മുന്‍പോട്ടു വന്നത് ചൈനയുടെ വെല്ലുവിളിക്ക് പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍,ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...































