Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ഒനക്ക ഒബവ്വ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Nov 11, 2022
This entry is part 43 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ഒനക്ക ഒബവ്വ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

നവംബര്‍ 11
*ഒബവ്വ ജയന്തി*

Google NewsAdd Kesari Weekly as a preferred source on Google

പതിനെട്ടാം നൂറ്റാണ്ടിലാണ് ഹൈദരാലിയുടെ ഭടന്മാര്‍ക്കെതിരെ ഉലക്കയുമായി പോരാടിയ ഒബവ്വയുടെ ഐതിഹാസികമായ ജീവിതം. ചിത്രദുര്‍ഗ കോട്ട കീഴടക്കാനുള്ള ഹൈദരാലിയുടെ ആര്‍ത്തിക്കേറ്റ പ്രഹരമായിരുന്നു ഒരു സാധാരണ വീട്ടമ്മയായ ഒബവ്വയുടെ പ്രഹരം. 1760 ലാണ് ഹൈദാരാലി ആദ്യമായി കോട്ട ആക്രമിച്ചത്.

നിരവധി തവണ ആക്രമിച്ചെങ്കിലും കോട്ടയ്ക്കത്തേക്ക് പ്രവേശിക്കാന്‍ പോലും ഹൈദരാലിയുടെ സൈന്യത്തിന് തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ മലകള്‍ക്കിടയിലൂടെ ഒരു ദ്വാാരത്തിലൂടെ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാമെന്ന് ഹൈദരാലിയുടെ സൈന്യം കണ്ടെത്തി. ആ പ്രദേശത്തിന്റെ കാവല്‍ക്കാരനായ സൈനികന്‍ ഭക്ഷണം കഴിക്കാന്‍ പോവുന്ന സമയം നോക്കി ഓരോ സൈനികരായി ഈ വഴി കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങി.

ADVERTISEMENT

സൈനികരുടെ നീക്കം ആദ്യം കാണുന്നത് കാവല്‍ക്കാരന്റെ ഭാര്യയായ ഒബവ്വയാണ്. ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോയാല്‍ കൂടുതല്‍ സൈനികര്‍ കോട്ടയ്ക്ക് അകത്തേക്കു കയറും.. അത് പാടില്ല.. ഒട്ടും പതറാതെ ഒബവ്വ തന്റെ കയ്യിലുള്ള ഉലക്കയുമായി കയറിവരുന്ന ഓരോ സൈനികനേയും നേരിട്ടു. പിന്നീട് കാവല്‍ക്കാരനായ ഭര്‍ത്താവ് എത്തി നോക്കുമ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന അനേകം ശത്രുസൈനികരേയും പരിക്കേറ്റ് കിടക്കുന്ന തന്റെ ഭാര്യയേയുമാണ്. ഇവരാണ് പിന്നീട് ഒനക്ക (ഉലക്ക) ഒബവ്വ എന്ന് അറിയപ്പെട്ടത്. ഹൈദരാലിയുടെ സൈന്യത്തെ ഒബവ്വ അടിച്ചു വീഴ്ത്തിയ, ഒരാള്‍ക്ക് മാത്രം കയറിവാരാവുന്ന ആ വഴി കോട്ടയ്ക്ക് അകത്ത് ഇന്നും കാണാം.

ഭാരതത്തിലെ വീരനായകര്‍

മദന്‍ മോഹന മാളവ്യ ദത്തോപാന്ത് ഠേംഗ്ഡ്ജി : പ്രേരണയുടെ പ്രതിപുരുഷന്‍
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies