No products in the cart.

No products in the cart.

Tag: രാമജന്മഭൂമി

‘രാമക്ഷേത്രം തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന’

അയോദ്ധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം തകര്‍ത്ത് അവിടെ മുഗള്‍ചക്രവര്‍ത്തിയായ ബാബര്‍ ഒരു മുസ്ലീംപള്ളി പണിതുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാമജന്മഭൂമി വീണ്ടെടുക്കുവാന്‍ ഹിന്ദുക്കള്‍ അഞ്ചു നൂറ്റാണ്ടുകള്‍ ...

അയോദ്ധ്യാവിധി: ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അയോദ്ധ്യാവിധി ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് പവിത്ര ക്ഷേത്രസങ്കേതങ്ങള്‍ ഉള്ള നാട്ടില്‍ മറ്റൊരു ഭവ്യമായ ക്ഷേത്രം കൂടി ഉയരുന്നുവെന്ന പ്രാധാന്യം മാത്രമല്ല ഇതിനുള്ളത്. നേടിയ സ്വാതന്ത്ര്യം ...

മാപ്പ് പറയുമോ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍?

അടിമത്ത കാലത്ത് അയോദ്ധ്യയിലുണ്ടായ അപമാനം നിയമവഴിയിലൂടെ രാജ്യത്തെ ഹൈന്ദവ സമൂഹം കഴുകിക്കളഞ്ഞിരിക്കുന്നു. തങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചവിട്ടിമെതിച്ച അധിനിവേശ ശക്തികളോടും സ്വാതന്ത്ര്യാനന്തരം അവരുടെ പ്രതിബിംബങ്ങളായി പ്രവര്‍ത്തിച്ച രാഷ്ട്രീയ ...

ശ്രീരാമനായി ജീവനും ജീവിതവുമര്‍പ്പിച്ച മലയാളികള്‍

1992ല്‍ അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം കര്‍സേവകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പലഭാഗത്തും സംഘര്‍ഷം അരങ്ങേറി. എന്നാല്‍ കേരളത്തില്‍ സംഘര്‍ഷം ഉണ്ടായില്ല എന്നാണ് സോദ്ദേശ മാധ്യമങ്ങളും മതനിരപേക്ഷരെന്ന് അവകാശപ്പെടുന്ന ...

സമാനതകളില്ലാത്ത അയോദ്ധ്യാ പ്രക്ഷോഭം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, കൃത്യമായി പറഞ്ഞാല്‍ ലോകമാന്യ തിലകന്റെ രംഗപ്രവേശത്തോടെയാണ് ഭാരതത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ത്തുകൊണ്ട് നടന്ന വന്‍ ...

അയോദ്ധ്യാവിധി കണ്ടെത്തുന്ന ഉത്തരങ്ങള്‍

500 വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കത്തിന് സര്‍വ്വസമ്മതിയോടുകൂടിയ ശുഭകരമായ പരിസമാപ്തി നിയമചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അനുഭവമാണ്. സുപ്രീംകോടതിയുടെ 1045 പേജുള്ള വിധി തന്നെ പറയുന്നത്. ''ഇന്ത്യ എന്ന ...

അയോദ്ധ്യാ വിധി ദേശീയതയുടെ വിജയം

അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച വിധി ഏതെങ്കിലും ഒരു മതശക്തിയുടെയോ സംഘടനയുടെ യോ മാത്രം വിജയമല്ല; രാഷ്ട്രഭക്ത സമൂഹത്തിന്റെ വിജയമാണ്. ഇത് ഹിന്ദുക്കളുടെ മാത്രം വിജയമോ ഏതെങ്കിലും മുസ്ലീം ...

സത്യം തെളിഞ്ഞു! ഇനി വേണ്ടത് സൗഹാര്‍ദ്ദത്തിന്റെ പുതിയൊരിന്ത്യ

അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നമുക്ക് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും നല്ല വിധിയാണ് ഇത്. ഈ വിധിയോടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട അസ്വസ്ഥതയുടേയും അകല്‍ച്ചയുടേയും കാര്‍മേഘങ്ങള്‍ ഇല്ലാതായെങ്കിലെന്ന് ...

രാജ്യത്തിന്റെ ഗതി മാറ്റിയ അയോദ്ധ്യ

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോദ്ധ്യയിലെത്തിയപ്പോള്‍ കണ്ടു പരിചയപ്പെട്ട ഒരു സന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മ വരുന്നു: 'ശ്രീരാമചന്ദ്രന് എന്നും കഷ്ടകാലമേ ഉണ്ടായിട്ടുള്ളൂ; വനവാസം, സീതയെ തട്ടിക്കൊണ്ടുപോകല്‍ ...... ധര്‍മ്മിഷ്ഠര്‍ക്ക് എന്നും ...

അഞ്ജലീബദ്ധരായി രാമഭക്തര്‍

ഭാരതത്തിന്റെ പരമോന്നത നീതിപീഠം അയോദ്ധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണ് എന്ന് വിധിച്ചതോടെ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി നടത്തിവന്ന ഒരു ധര്‍മ്മസമരത്തിന് വിജയകരമായ പരിസമാപ്തി കൈവന്നിരിക്കുകയാണ്. അതിര്‍ത്തികള്‍ ഭേദിച്ചെത്തുന്ന അധിനിവേശ ...

Page 1 of 2 1 2

Latest